<<= Back Next =>>
You Are On Question Answer Bank SET 435

21751. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? [Keralatthile ettavum nalla pattanamennu kollatthe visheshippiccha videsha sanchaari?]

Answer: ഇബ്നൂ ബത്തൂത്ത [Ibnoo batthoottha]

21752. സാഹസികനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്? [Saahasikanaaya mugal bharanaadhikaari ennariyappedunnath?]

Answer: ബാബർ [Baabar]

21753. ചിലി സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്? [Chili saalttu peettar enthin‍re aayiraan?]

Answer: സോഡിയം [Sodiyam]

21754. ഇന്ത്യ ചരിത്രത്തില്‍ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആരാണ്? [Inthya charithratthil‍ buddhimaanaaya vidddi ennariyappedunnathu aaraan?]

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക് [Muhammadu bin thuglakku]

21755. കണ്ണിലെ റോഡ് കോശങ്ങളുടെ ധർമം ? [Kannile rodu koshangalude dharmam ? ]

Answer: മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു [Mangiya velicchatthil kaanaan sahaayikkunnu ]

21756. സൂററ്റ് പിളർപ്പ് നടന്ന വർഷം? [Soorattu pilarppu nadanna varsham?]

Answer: 1907 (സൂററ്റ് സമ്മേളനം) [1907 (soorattu sammelanam)]

21757. ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം (Black Holes)? [Aadyamaayi kandetthappetta thamogarttham (black holes)?]

Answer: സൈഗ്നസ് (cygnus) [Sygnasu (cygnus)]

21758. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്? ["thoovalukalum kallukalum " aarude jayilvaasa dayarikkurippukalaan?]

Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]

21759. ബീച്ച് വോളിബോളിൽ ഒരു കാലെ കളിക്കാരുടെ എണ്ണം? [Beecchu volibolil oru kaale kalikkaarude ennam?]

Answer: 2

21760. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം? [Syman‍ kammeeshan‍ inthyayil‍ etthiya varsham?]

Answer: 1928

21761. ഏലത്തിന്‍റെ ജന്മദേശം? [Elatthin‍re janmadesham?]

Answer: ഇന്ത്യ [Inthya]

21762. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി? [Inthyayile aadyatthe maajiku aakkaadami?]

Answer: പൂജപ്പുര [Poojappura]

21763. റെഡോപ്സിൻ ഉണ്ടാകുന്നത് എങ്ങനെയാണ് ? [Redopsin undaakunnathu enganeyaanu ? ]

Answer: വിറ്റാമിൻ എ യിൽ നിന്നുണ്ടാവുന്ന റെറ്റിനാൽ എന്ന പദാർഥവും ഓപ്സിൻ എന്ന പ്രോട്ടീനും ചേർന്നാണ് റെഡോപ്സിൻ ഉണ്ടാകുന്നത് [Vittaamin e yil ninnundaavunna rettinaal enna padaarthavum opsin enna protteenum chernnaanu redopsin undaakunnathu ]

21764. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ? [Inthyayile ettavum neelam koodiya kanaal?]

Answer: ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ) [Indiraagaandhi kanaal (raajasthaan kanaal)]

21765. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്? [Bhakshanabhojan ennariyappetta venaadu raajaav?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

21766. ഗ്ലാസ് ലയിക്കുന്ന ആസിഡ്? [Glaasu layikkunna aasid?]

Answer: ഹൈഡ്രോ ഫ്ളൂറിക് ആസിഡ് [Hydro phlooriku aasidu]

21767. ഇന്ത്യയുമായി ബന്ധപ്പെട്ട് എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്? [Inthyayumaayi bandhappettu ethra vattamesha sammelanangal nadannittundu?]

Answer: മൂന്ന് [Moonnu]

21768. വിറ്റാമിൻ എ യിൽ നിന്നുണ്ടാവുന്ന റെറ്റിനാൽ എന്ന പദാർഥവും ഓപ്സിൻ എന്ന പ്രോട്ടീനും ചേർന്നുണ്ടാകുന്ന വർണകം ? [Vittaamin e yil ninnundaavunna rettinaal enna padaarthavum opsin enna protteenum chernnundaakunna varnakam ? ]

Answer: റെഡോപ്സിൻ [Redopsin ]

21769. വർണക്കാഴ്ചകൾ കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ ? [Varnakkaazhchakal kaanaan sahaayikkunna kannile koshangal ? ]

Answer: കോൺകോശങ്ങൾ [Konkoshangal ]

21770. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ ചാൻസിലർ? [National university of advanced legal studies - nuals n‍re aadya chaansilar?]

Answer: Y. K സബർവാൾ [Y. K sabarvaal]

21771. ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്? [Aadya vanithaa komezhsyal pylattu?]

Answer: പ്രേം മാത്തൂർ [Prem maatthoor]

21772. ഗാന്ധിനഗർ രൂപകല്പന ചെയ്തത്? [Gaandhinagar roopakalpana cheythath?]

Answer: ലെ കോർബൂസിയർ [Le korboosiyar]

21773. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം? [Aagamaanandan kaaladiyil shreeraamakrushnaashramam sthaapiccha varsham?]

Answer: 1936

21774. എന്താണ് കണ്ണിലെ കോൺകോശങ്ങളുടെ ധർമം ? [Enthaanu kannile konkoshangalude dharmam ? ]

Answer: വർണക്കാഴ്ചകൾ കാണാൻ സഹായിക്കുന്നു [Varnakkaazhchakal kaanaan sahaayikkunnu ]

21775. കണ്ണിലെ കോൺകോശങ്ങളിലെ വർണവസ്തു ? [Kannile konkoshangalile varnavasthu ? ]

Answer: ഫോട്ടോപ്സിൻ (Photopsin) [Phottopsin (photopsin) ]

21776. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ? [Kaanthalloor shaalayude sthaapakan?]

Answer: കരുനന്തടക്കൻ [Karunanthadakkan]

21777. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘olivar dvisttu’ enna kathaapaathratthin‍re srushdaav?]

Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]

21778. തെലങ്കാനയുടെ തലസ്ഥാനം? [Thelankaanayude thalasthaanam?]

Answer: – ഹൈദരാബാദ് [– hydaraabaadu]

21779. ശ്രീലങ്കയിലെ പ്രധാന മതം? [Shreelankayile pradhaana matham?]

Answer: ബുദ്ധ മതം [Buddha matham]

21780. അയഡോപ്സിന് എന്നും പേരുള്ള കോൺകോശങ്ങളിലെ വർണവസ്തു ? [Ayadopsinu ennum perulla konkoshangalile varnavasthu ? ]

Answer: ഫോട്ടോപ്സിൻ (Photopsin) [Phottopsin (photopsin) ]

21781. ചെവിക്ക് എത്ര ഭാഗങ്ങളാണുള്ളത് ? [Chevikku ethra bhaagangalaanullathu ? ]

Answer: 3

21782. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്? [Rivol‍var‍ kandupidicchathu aaraan?]

Answer: സാമുവല്‍ കോള്‍ട്ട് [Saamuval‍ kol‍ttu]

21783. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം? [Ettavum chelavu kuranja gathaagatha maarggam?]

Answer: ജലഗതാഗതം [Jalagathaagatham]

21784. മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന വർണകമാണ് ? [Mangiya velicchatthil kaanaan sahaayikkunna varnakamaanu ?]

Answer: റൊഡാപ്സിൻ [Rodaapsin]

21785. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്? [Kumaaragurudevan ennariyappetta saamoohika parishkartthaav?]

Answer: പൊയ്കയിൽ അപ്പച്ചൻ [Poykayil appacchan]

21786. ദേശീയ വനിതാ കമ്മിഷനിലെ അംഗങ്ങളെ നിയമിക്കുന്നത്? [Desheeya vanithaa kammishanile amgangale niyamikkunnath?]

Answer: കേന്ദ്ര സർക്കാർ [Kendra sarkkaar]

21787. "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? ["amerikkan modal arabikkadalil" enna mudraavaakyam ethu samaravumaayi bandhappettirikkunnu?]

Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]

21788. വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം? [Velutthampaa thiruvithaamkoor dalavayaaya varsham?]

Answer: എം ഡി. 1802 [Em di. 1802]

21789. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ? [Inthyan thapaal sttaampil prathyakshappetta aadya keraleeyan?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

21790. ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത്? [Inthyayude kannuneer‍tthulli ennariyappedunna raajyam eth?]

Answer: ശ്രീലങ്ക [Shreelanka]

21791. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം? [Anthareekshavaayuvil ettavum kooduthal adangiyittulla moolakam?]

Answer: നൈട്രജൻ? [Nydrajan?]

21792. റോഡ് കോശങ്ങളിലെ റൊഡാപ്സിൻ വർണകത്തിന്റെ ധർമം ? [Rodu koshangalile rodaapsin varnakatthinte dharmam ?]

Answer: മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു [Mangiya velicchatthil kaanaan sahaayikkunnu]

21793. ബുദ്ധമതത്തിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം? [Buddhamathatthin‍re janmanaadu ennariyappedunna sthalam?]

Answer: സാരാനാഥ് [Saaraanaathu]

21794. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ? [Konkan reyilve paddhathiyil ulppettirikkunna samsthaanangal?]

Answer: കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര [Keralam;karnnaadakam;gova;mahaaraashdra]

21795. സ്വകാര്യ തുറമുഖമായ കൃഷ്ണ പട്ടണം സ്ഥിതി ചെയ്യുന്നത്? [Svakaarya thuramukhamaaya krushna pattanam sthithi cheyyunnath?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

21796. രാം പ്രതാപ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Raam prathaapu kammeeshan enthumaayi bandhappettirikkunnu?]

Answer: മുബൈ ആക്രമണം [Muby aakramanam]

21797. ദേശീയ വനിതാ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷ? [Desheeya vanithaa kammishante aadya addhyaksha?]

Answer: ജയന്തി പട്‌നായിക് [Jayanthi padnaayiku]

21798. യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം? [Yu. Ennil ettavum oduvil amgamaaya raajyam?]

Answer: ദക്ഷിണ സുഡാൻ - 2011 ജൂലൈ 14 - 193 മത്തെ രാജ്യം ) [Dakshina sudaan - 2011 jooly 14 - 193 matthe raajyam )]

21799. ദി ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ നിയമം പാസാക്കിയ വർഷം? [Di immoral draaphiku privanshan niyamam paasaakkiya varsham?]

Answer: 1956

21800. "അഗ്‌നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം? ["agni meele purohitham " ennu aarambhikkunna vedam?]

Answer: ഋഗ്വേദം [Rugvedam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution