<<= Back Next =>>
You Are On Question Answer Bank SET 436

21801. മഹാഭാരതം - രചിച്ചത്? [Mahaabhaaratham - rachicchath?]

Answer: തുഞ്ചത്തെഴുത്തച്ചന് (കവിത) [Thunchatthezhutthacchanu (kavitha)]

21802. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം? [Kunkuma viplavam arangeriya raajyam?]

Answer: മ്യാൻമർ [Myaanmar]

21803. ജ്വലനത്തെ സഹായിക്കുന്ന മൂലകം? [Jvalanatthe sahaayikkunna moolakam?]

Answer: നൈട്രജൻ [Nydrajan]

21804. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം? [Keralatthile aadyatthe prophashanal phudbol deem?]

Answer: എഫ്.സി കൊച്ചിൻ [Ephu. Si kocchin]

21805. കണ്ണിലെ റോഡ് കോശങ്ങളുടെ ധർമം ? [Kannile rodu koshangalude dharmam ?]

Answer: മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു [Mangiya velicchatthil kaanaan sahaayikkunnu]

21806. ദേശിയ പട്ടികജാതി കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Deshiya pattikajaathi kammishane kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 338 [Aarttikkil 338]

21807. കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി? [Kocchi thuramukhatthin‍re shil‍ppi?]

Answer: റോബര്‍ട്ട് ബ്രിസ്റ്റോ [Robar‍ttu bristto]

21808. 2008 ജൂൺ 12ന് അന്താരാഷ്ട്ര യൂണിയൻ പ്ലൂട്ടോയെ വീണ്ടും പുനർനിർവ്വചിച്ചു ഇതിൻ പ്രകാരം പ്ലൂട്ടോ അറിയപ്പെടുന്നത് ? [2008 joon 12nu anthaaraashdra yooniyan ploottoye veendum punarnirvvachicchu ithin prakaaram plootto ariyappedunnathu ?]

Answer: പ്ലൂട്ടോയിഡ് [Ploottoyidu]

21809. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ നിരാഹാര സമരം നടത്തിയത്? [Guruvaayoor‍ sathyaagrahatthin‍re niraahaara samaram nadatthiyath?]

Answer: കെ.കേളപ്പന്‍ [Ke. Kelappan‍]

21810. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി? ['koorumaatta nirodhana niyamaprakaaram keralaa niyamasabhayil ninnum ayogyanaakkappetta aadya vyakthi?]

Answer: അർ ബാല ക്രുഷ്ണപിള്ള [Ar baala krushnapilla]

21811. മുയൽ - ശാസത്രിയ നാമം? [Muyal - shaasathriya naamam?]

Answer: ലിപ്പസ് നൈഗ്രിക്കോളിസ് [Lippasu nygrikkolisu]

21812. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്? [Kannin‍re hrasvadrushdiyum deerghadrushdiyum orumicchu pariharikkunnathinu upayogikkunna lens?]

Answer: ബൈഫോക്കൽ ലെൻസ് [Byphokkal lensu]

21813. അക്ബർ പണികഴിപ്പിച്ച പ്രാർഥനാലയം? [Akbar panikazhippiccha praarthanaalayam?]

Answer: ഇബാദത്ത് ഘാന (1575) [Ibaadatthu ghaana (1575)]

21814. ഇന്ത്യയിലെ ആദ്യ സമ്പൂർണ സ്ത്രീധന നിരോധിത പഞ്ചായത്ത്? [Inthyayile aadya sampoorna sthreedhana nirodhitha panchaayatthu?]

Answer: നിലമ്പൂർ [Nilampoor]

21815. റെഡോപ്സിൻ ഉണ്ടാകുന്നത് എങ്ങനെയാണ് ? [Redopsin undaakunnathu enganeyaanu ?]

Answer: വിറ്റാമിൻ എ യിൽ നിന്നുണ്ടാവുന്ന റെറ്റിനാൽ എന്ന പദാർഥവും ഓപ്സിൻ എന്ന പ്രോട്ടീനും ചേർന്നാണ് റെഡോപ്സിൻ ഉണ്ടാകുന്നത് [Vittaamin e yil ninnundaavunna rettinaal enna padaarthavum opsin enna protteenum chernnaanu redopsin undaakunnathu]

21816. Coffee Club എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന? [Coffee club ennu kaliyaakki vilikkappedunna samghadana?]

Answer: Uniting for consensus

21817. ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ രാജ്യം? [Inthyayil avasaanamaayi etthiya yooropyan raajyam?]

Answer: ഫ്രഞ്ചുകാർ [Phranchukaar]

21818. മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu sdrom boli agniparvvatham sthithicheyyunnath?]

Answer: ഇറ്റലി [Ittali]

21819. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Desha rathna ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: ഗോതമ്പ് [Gothampu]

21820. ഭർതൃഗൃഹത്തിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങൾ തടയാൻ വേണ്ടിയുള്ള നിയമം? [Bharthrugruhatthil sthreekalkku neridendivarunna peedanangal thadayaan vendiyulla niyamam?]

Answer: ഗാർഹിക പീഡന നിയമം [Gaarhika peedana niyamam]

21821. "ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴിക്കേണ്ടത് " ആരുടെ വാക്കുകൾ? ["innale vare inthyayude kuttangalkkum kuravukalkkum namukku pazhi parayaan britteeshukaarundaayirunnu innu muthal nammude kuttangalkkum kuravukalkkum naam nammetthanneyaanu pazhikkendathu " aarude vaakkukal?]

Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

21822. മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം? [Maarjaara nruttharogam ennariyappedunna rogam?]

Answer: മിനാ മാതാ രോഗം [Minaa maathaa rogam]

21823. ഡൽഹൗസി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dalhausi sukhavaasakendram sthithi cheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

21824. ഐ.എൻ.സിയുടെ ആദ്യ സമ്മേളനത്തിന് വേദിയായത്? [Ai. En. Siyude aadya sammelanatthinu vediyaayath?]

Answer: മുംബയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്കൃത കോളേജ് [Mumbayile gokuldaasu thejpaal samskrutha koleju]

21825. 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ? [1938 l naashanal plaanimgu kammeeshante thalavanaayi subhaashu chandra bosu niyogicchathaare?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

21826. സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം? [Sarojini naayiduvinte aadya kavithaa samaahaaram?]

Answer: ദ ഗോൾഡൻ ത്രഷോൾഡ് (1905) [Da goldan thrasholdu (1905)]

21827. തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം? [Thiruvananthapuram korppareshan sthaapithamaaya varsham?]

Answer: 1940

21828. ത്രിവർണ പതാക ഉയർത്തിയത്? [Thrivarna pathaaka uyartthiyath?]

Answer: 1929 ഡിസംബർ 31 [1929 disambar 31]

21829. ഹോക്കി യുടെ ഉൽഭവം എവിടെയാണ്? [Hokki yude ulbhavam evideyaan?]

Answer: ഫ്രാൻസ് [Phraansu]

21830. ശ്രീനാരായണഗുരുവിന്‍റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്ത സ്ഥലം? [Shreenaaraayanaguruvin‍re aadya prathima anaashchaadanam cheytha sthalam?]

Answer: തലശ്ശേരി [Thalasheri]

21831. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം? [Manushya hrudayatthile arakalude ennam?]

Answer: 4

21832. ‘നിന്‍റെ ഓർമ്മയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്? [‘nin‍re ormmaykku’ enna kruthiyude rachayithaav?]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

21833. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്? [Kumaaranaashaan ethu varshamaanu esendipi yogam prasidantaayath?]

Answer: 1923

21834. കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി? [Keralam enna thavana raashdrapathi bharanatthin keezhilaayi?]

Answer: 7 തവണ [7 thavana]

21835. വിറ്റാമിൻ എ യിൽ നിന്നുണ്ടാവുന്ന റെറ്റിനാൽ എന്ന പദാർഥവും ഓപ്സിൻ എന്ന പ്രോട്ടീനും ചേർന്നുണ്ടാകുന്ന വർണകം ? [Vittaamin e yil ninnundaavunna rettinaal enna padaarthavum opsin enna protteenum chernnundaakunna varnakam ?]

Answer: റെഡോപ്സിൻ [Redopsin]

21836. പാറ്റ്ന ഏത് ദി തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Paattna ethu di theeratthaanu sthithi cheyyunnath?]

Answer: ഗംഗ [Gamga]

21837. മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്? [Mahaaraashdrayil shivaji uthsavam aarambhicchath?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

21838. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി? [Jappaanile paramparaagatha vasthradhaarana reethi?]

Answer: കിമോണ [Kimona]

21839. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി? [Keralatthil ettavum neelam kuranja nadi?]

Answer: മഞ്ചേശ്വരം പുഴ (16 കി.മീ) [Mancheshvaram puzha (16 ki. Mee)]

21840. മ്യാൻമറിന്‍റെ ദേശീയപക്ഷി? [Myaanmarin‍re desheeyapakshi?]

Answer: ചാരമയിൽ [Chaaramayil]

21841. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം? [Raajyasabhaamgatthin‍re kaalaavadhi ethra varsham?]

Answer: 6

21842. ബയോട്ടിൻ എന്നും അറിയപ്പെടുന്ന വിറ്റാമിനേത്? [Bayottin ennum ariyappedunna vittaamineth?]

Answer: വിറ്റാമിൻ ബി 7 [Vittaamin bi 7]

21843. ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം? [Daadaabhaayi navarojiyude peril puraskaaram erppadutthiya raajyam?]

Answer: ബ്രിട്ടൺ [Brittan]

21844. ഹോബികളുടെ രാജാവ്? [Hobikalude raajaav?]

Answer: ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ ) [Philattili (sttaampu kalakshan )]

21845. സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്ന പേര്? [Sumo gusthikkaaran ariyappedunna per?]

Answer: റിക്ഷ് [Rikshu]

21846. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം? [Maar‍kkopolo inthyayiletthiya var‍sham?]

Answer: 1292

21847. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്? [Shaasthreeya soshyalisatthin‍re pithaav?]

Answer: കാൾ മാർക്സ് [Kaal maarksu]

21848. ടെലിവിഷന്‍ കണ്ടുപിടിച്ചത്? [Delivishan‍ kandupidicchath?]

Answer: ജോണ്‍ ലോഗി ബയേഡ് [Jon‍ logi bayedu]

21849. വർണക്കാഴ്ചകൾ കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ ? [Varnakkaazhchakal kaanaan sahaayikkunna kannile koshangal ?]

Answer: കോൺകോശങ്ങൾ [Konkoshangal]

21850. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്? [Shreelankan pradhaanamanthriyude vasathiyude per?]

Answer: ടെമ്പിൾ ട്രീസ് [Dempil dreesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution