<<= Back Next =>>
You Are On Question Answer Bank SET 437

21851. എന്താണ് കണ്ണിലെ കോൺകോശങ്ങളുടെ ധർമം ? [Enthaanu kannile konkoshangalude dharmam ?]

Answer: വർണക്കാഴ്ചകൾ കാണാൻ സഹായിക്കുന്നു [Varnakkaazhchakal kaanaan sahaayikkunnu]

21852. ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം? [Greekku devanaaya sayonisasin‍re uthsavavumaayi bandhappettu roopam konda kalaaroopam?]

Answer: നാടകം [Naadakam]

21853. 2020 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ്? [2020 ode manushyane chandraniletthikkaanulla naasayude pareekshana pedakamaan?]

Answer: ഓറിയോൺ [Oriyon]

21854. ‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്? [‘paavam maanavahrudayam’ enna kruthiyude rachayithaav?]

Answer: സുഗതകുമാരി [Sugathakumaari]

21855. ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം? [Bakkar lipu pa0na paddhathi nadappilaakkunna vanyajeevi sanketham?]

Answer: പെരിയാർ വന്യജീവി സങ്കേതം [Periyaar vanyajeevi sanketham]

21856. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി? [Kendrasaahithya akkaadami avaardu nediya aadya kruthi?]

Answer: ചെമ്മീൻ (തകഴി) [Chemmeen (thakazhi)]

21857. EK നായനാരുടെ ആത്മകഥ? [Ek naayanaarude aathmakatha?]

Answer: എന്‍റെ സമരം [En‍re samaram]

21858. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്? [Kaattile enchineeyar ennariyappedunnath?]

Answer: ബീവർ [Beevar]

21859. മലാവിയുടെ തലസ്ഥാനം? [Malaaviyude thalasthaanam?]

Answer: ലിലോങ്വേ [Lilongve]

21860. കണ്ണിലെ കോൺകോശങ്ങളിലെ വർണവസ്തു ? [Kannile konkoshangalile varnavasthu ?]

Answer: ഫോട്ടോപ്സിൻ (Photopsin) [Phottopsin (photopsin)]

21861. ലോകത്തിലെ ആദ്യ ലോക്കോമോട്ടീവിന്‍റെ പേര്? [Lokatthile aadya lokkomotteevin‍re per?]

Answer: റോക്കറ്റ് [Rokkattu]

21862. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Hrudayatthekkuricchulla shaasthreeya padtanam?]

Answer: കാർഡിയോളജി [Kaardiyolaji]

21863. SBI ദേശസാൽക്കരിച്ച വർഷം? [Sbi deshasaalkkariccha varsham?]

Answer: 1955

21864. അയഡോപ്സിന് എന്നും പേരുള്ള കോൺകോശങ്ങളിലെ വർണവസ്തു ? [Ayadopsinu ennum perulla konkoshangalile varnavasthu ?]

Answer: ഫോട്ടോപ്സിൻ (Photopsin) [Phottopsin (photopsin)]

21865. ചെവിക്ക് എത്ര ഭാഗങ്ങളാണുള്ളത് ? [Chevikku ethra bhaagangalaanullathu ?]

Answer: 3

21866. ചെവിയുടെ മൂന്നു ഭാഗങ്ങൾ ഏതെല്ലാം ? [Cheviyude moonnu bhaagangal ethellaam ?]

Answer: ബാഹ്യകർണം, മധ്യകർണം, ആന്തര കർണം [Baahyakarnam, madhyakarnam, aanthara karnam]

21867. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം? [Aadyamaayi vanithaa battaaliyan aarambhiccha ardhasynika vibhaagam?]

Answer: സി.ആർ.പി.എഫ് [Si. Aar. Pi. Ephu]

21868. ഹിറ്റ്ലറുടെ രഹസ്യ പോലീസ്? [Hittlarude rahasya polees?]

Answer: ഗസ്റ്റപ്പോ [Gasttappo]

21869. കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി? [Kammyoonisttkaaranallaattha aadya kerala mukhyamanthri?]

Answer: പട്ടംതാണുപിള്ള [Pattamthaanupilla]

21870. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍? [Malayaalatthile ettavum valiya randaamatthe noval‍?]

Answer: കയര്‍ [Kayar‍]

21871. ജയന്‍റെ യഥാർത്ഥ നാമം? [Jayan‍re yathaarththa naamam?]

Answer: കൃഷ്ണൻ നായർ [Krushnan naayar]

21872. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് നാഡീവ്യവസ്ഥയോടൊപ്പം പ്രവർത്തിക്കുന്ന വ്യവസ്ഥ ഏത്? [Shaareerika pravartthanangal niyanthrikkukayum ekopippikkukayum cheyyunnathinu naadeevyavasthayodoppam pravartthikkunna vyavastha eth?]

Answer: അന്തഃസ്രാവി വ്യവസ്ഥ [Anthasraavi vyavastha]

21873. ആസിഡിന്‍റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം? [Aasidin‍reyum aalkkaliyudeyum gunangal prakadippikkunna loham?]

Answer: അലുമിനിയം [Aluminiyam]

21874. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി? [Gaanarachanaykkulla desheeya avaar‍du aadyamaayi nediya malayaali?]

Answer: വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും ) [Vayalaar‍ raamavar‍mma(achchhanum baappayum )]

21875. കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി.വി ചാനൽ? [Keralatthile randaamatthe upagraha di. Vi chaanal?]

Answer: സൂര്യ -1998 [Soorya -1998]

21876. ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി? [Aaramshaaye baagu -i-joodu mythaanatthu vacchu vadhicchu adhikaaram pidiccheduttha adima vamsha bharanaadhikaari?]

Answer: ഇൽത്തുമിഷ് [Iltthumishu]

21877. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത? [Desheeya manushyaavakaasha kammishanil amgamaaya aadya malayaali vanitha?]

Answer: ജസ്റ്റിസ് ഫാത്തിമാബീവി [Jasttisu phaatthimaabeevi]

21878. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ്? [Thykkaadu ayyaayude shishyan‍ aayirunna thiruvithaamkoor‍ raajaav?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

21879. ഹോർമോണുകളും സിറ്റോയ്ഡുകളും എന്നാലെന്ത്? [Hormonukalum sittoydukalum ennaalenthu? ]

Answer: അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ [Anthasraavi granthikalude sravangal]

21880. കേരളം ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച വർഷം? [Keralam doorisatthe vyavasaayamaayi amgeekariccha varsham?]

Answer: 1986

21881. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം? [Saadhujanaparipaalanasamgham perumaari pulaya mahaasabhayaaya varsham?]

Answer: 1938

21882. പാക്കിസ്ഥാന്‍റെ തത്വചിന്തകൻ? [Paakkisthaan‍re thathvachinthakan?]

Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]

21883. ഡയറക്ട് ടു ഹോം പദ്ധതി ആരംഭിച്ചത്? [Dayarakdu du hom paddhathi aarambhicchath?]

Answer: 2004 ഡിസംബര്‍ 16 [2004 disambar‍ 16]

21884. ഇന്ത്യയിൽ നിന്ന് സൂപ്പർ ബ്രാന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക കേന്ദ്രം? [Inthyayil ninnu sooppar braantaayi thiranjedukkappetta eka kendram?]

Answer: കേരളം [Keralam]

21885. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്? [Bamgaal kaduva ennariyappedunnath?]

Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal]

21886. ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്? [Jammu- kaashmeerinu prathyeka bharanaghadana anuvadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 370 [Aarttikkil 370]

21887. ഇന്ത്യയുടെ പഴക്കുട (Fruit Basket of India) എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude pazhakkuda (fruit basket of india) ennariyappedunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

21888. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ്ങ് ജില്ല? [Inthyayile aadya sampoornna baankimngu jilla?]

Answer: പാലക്കാട് [Paalakkaadu]

21889. അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളേവ? [Anthasraavi granthikalude sravangaleva?]

Answer: ഹോർമോണുകളും സിറ്റോയ്ഡുകളും [Hormonukalum sittoydukalum]

21890. ‘കാഞ്ചനസീത’ എന്ന നാടകം രചിച്ചത്? [‘kaanchanaseetha’ enna naadakam rachicchath?]

Answer: ശ്രീകണ്ഠൻ നായർ [Shreekandtan naayar]

21891. സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത്? [Sooryan asthamikkaattha raajyam ennariyappattirunnath?]

Answer: ബ്രിട്ടൺ [Brittan]

21892. നളീരഹിത ഗ്രന്ഥികൾ എന്നു വിളിക്കപെടുന്നതെന്ത്? [Naleerahitha granthikal ennu vilikkapedunnathenthu?]

Answer: അന്തഃസ്രാവി ഗ്രന്ഥി [Anthasraavi granthi]

21893. Will-o-the-wisp(മറുത) എന്നു പറയപ്പെടുന്ന ഗ്രഹം? [Will-o-the-wisp(marutha) ennu parayappedunna graham?]

Answer: ബുധൻ (Mercury) [Budhan (mercury)]

21894. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്? [Onnaam lokasabha nilavil varunnathuvare paarlamenraayi nilakondanthu?]

Answer: ഭരണഘടനാ നിർമാണസഭ [Bharanaghadanaa nirmaanasabha]

21895. വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു? [Vedangalil sinthaar ennariyappetta kaarshika vasthu?]

Answer: പരുത്തി [Parutthi]

21896. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം? [Keralatthe karnaadakayile koorgumaayi bandhippikkunna churam?]

Answer: പെരമ്പാടി ചുരം [Perampaadi churam]

21897. ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത്? [Aaphrikkayile kalahaari marubhoomiyile aadima nivaasikal ariyappedunnath?]

Answer: ബുഷ് മെൻ [Bushu men]

21898. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Arjjan ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: ഗോതമ്പ് [Gothampu]

21899. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു? [Aalappuzha thuramukham pani kazhippicchu aaraayirunnu?]

Answer: രാജാ കേശവദാസ് [Raajaa keshavadaasu]

21900. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതായ കുതി? [Vidyaabhyaasavumaayi bandhappettu rooso ezhuthaaya kuthi?]

Answer: എമിലി [Emili]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution