<<= Back Next =>>
You Are On Question Answer Bank SET 438

21901. ഖരവേലന്റെ ഹതിഗുംഭ ശാസനത്തിൽ പരാമർശിക്കുന്ന ഭരണാധികാരി? [Kharavelante hathigumbha shaasanatthil paraamarshikkunna bharanaadhikaari?]

Answer: ശത കർണ്ണി l [Shatha karnni l]

21902. അന്തഃസ്രാവി ഗ്രന്ഥിയുടെ മറ്റൊരു പേരെന്ത്? [Anthasraavi granthiyude mattoru perenthu?]

Answer: നളീരഹിത ഗ്രന്ഥി [Naleerahitha granthi]

21903. വിറ്റാമിൻ ബി 12 അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? [Vittaamin bi 12 ariyappedunna matteaaru perenthu?]

Answer: കൊബാലമിൻ [Keaabaalamin]

21904. ജീവകം A യുടെ രാസനാമം? [Jeevakam a yude raasanaamam?]

Answer: റെറ്റിനോൾ [Rettinol]

21905. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി? [Pathinezhuthavana inthyaye aakramiccha muslim bharanaadhikaari?]

Answer: മുഹമ്മദ് ഗസ്നി [Muhammadu gasni]

21906. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe rokku gaar‍dan‍ sthithi cheyyunnath?]

Answer: ചണ്ഡിഗഡ് [Chandigadu]

21907. കരകൗശല ഗ്രാമം? [Karakaushala graamam?]

Answer: ഇരിങ്ങൽ [Iringal]

21908. ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ? [Aadya sinimaykku sinimaa samgeethatthinulla desheeya puraskkaaram nediya samgeethajnjan?]

Answer: എ.ആർ.റഹ്മാൻ [E. Aar. Rahmaan]

21909. പാൻക്രിയാസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന കോശസമൂഹങ്ങളേത്? [Paankriyaasu granthiyil kaanappedunna koshasamoohangaleth?]

Answer: ഐലറ്റ്സ് ഓഫ് ലാം​ഗർഹാൻസ് [Ailattsu ophu laam​garhaansu]

21910. മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ? [Maacchupicchu nagaram kandetthiya amerikkan paryaveshakan?]

Answer: ഹിറം ബിൻ ഘാം - 1911 ൽ [Hiram bin ghaam - 1911 l]

21911. പാശ്ചാത്യ ക്ലാസിക്കൽ സംഗീത തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Paashchaathya klaasikkal samgeetha thalasthaanam ennu visheshippikkappedunna sthalam?]

Answer: വിയന്ന [Viyanna]

21912. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Pashchimaghattatthile paristhithi aaghaathattheppatti padtanam nadatthiya kammitti sambandhiccha enveshana kammeeshan‍?]

Answer: കസ്തൂരി രംഗൻ കമ്മീഷൻ [Kasthoori ramgan kammeeshan]

21913. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ്? [Eydsu rogatthinu kaaranamaaya vyras?]

Answer: HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് ) [Hiv (hyooman imyoono dephishyansi vyrasu )]

21914. ഐലറ്റ്സ് ഓഫ് ലാം​ഗർഹാൻസ് കാണുന്നതെവിടെ? [Ailattsu ophu laam​garhaansu kaanunnathevide?]

Answer: പാൻക്രിയാസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന കോശസമൂഹങ്ങൾ [Paankriyaasu granthiyil kaanappedunna koshasamoohangal ]

21915. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്? [Aphgaanisthaan‍re raashdrapithaav?]

Answer: മുഹമ്മദ് സഹീർ ഷാ [Muhammadu saheer shaa]

21916. ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ? [Aadyatthe porttabil kampyoottar?]

Answer: ഓസ്‌‌ബോൺ - 1 [Osbon - 1]

21917. 'അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാര്? ['amerikkayude raashdrapithaavu ennariyappedunnathaar?]

Answer: ജോർജ് വാഷിംഗ്‌ടൺ [Jorju vaashimgdan]

21918. കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം പദ്ധതി? [Keralatthile aadyatthe hydal doorisam paddhathi?]

Answer: മൂന്നാർ [Moonnaar]

21919. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭികുന്നത്? [Keralatthil ettavum kooduthal mazha labhikunnath?]

Answer: നേര്യമംഗലം(എറണാംകുളം ) [Neryamamgalam(eranaamkulam )]

21920. നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്? [Nivartthana prakshobham enna vaakkin‍re upajnjaathaav?]

Answer: ഐ.സി.ചാക്കോ [Ai. Si. Chaakko]

21921. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? [Jeevan‍re ulppatthiyekkuricchu padtikkunna shaasthra shaakha?]

Answer: അബ യോജെനിസിസ് [Aba yojenisisu]

21922. ഇന്ത്യൻ പത്രപ്രവർത്തനത്തിന്‍റെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്? [Inthyan pathrapravartthanatthin‍re vandya vayodhikan ennariyappedunnath?]

Answer: തുഷാർ ഗാന്ധി ഘോഷ് [Thushaar gaandhi ghoshu]

21923. ശ്രീനാരായണഗുരു രചിച്ച പച്ചമലയാള കൃതി? [Shreenaaraayanaguru rachiccha pacchamalayaala kruthi?]

Answer: ജാതിലക്ഷണം [Jaathilakshanam]

21924. സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്? [Saurayoothatthile ellaa vasthukkaludeyum oorjja daathaav?]

Answer: സൂര്യൻ [Sooryan]

21925. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി? [Suthaaryakeralam paddhathi nadappilaakkiya mukhyamanthri?]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]

21926. ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ vaazhappazham ulppaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

21927. സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മസ്ഥലം? [Subhaashu chandra bosin‍re janmasthalam?]

Answer: കട്ടക്ക് [Kattakku]

21928. ചേരന്മാരുടെ രാജകീയ മുദ്ര? [Cheranmaarude raajakeeya mudra?]

Answer: വില്ല് [Villu]

21929. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി? [Anthaaraashdra chalacchithra melayude vedi?]

Answer: പനാജി [Panaaji]

21930. കിഴക്കോട്ടൊഴുകുന്ന നദികളില്‍ വലുത്? [Kizhakkottozhukunna nadikalil‍ valuth?]

Answer: കബനി [Kabani]

21931. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ? [Godphaadar enna holivudu chithratthin‍re samvidhaayakan?]

Answer: ഫ്രാൻസീസ് ഫോർഡ് കപ്പോള [Phraanseesu phordu kappola]

21932. സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം? [Sarvvaraajya sakhyam nilavil vanna varsham?]

Answer: 1920

21933. ഐലറ്റ്സ് ഓഫ് ലാം​ഗർഹാൻസ് കോശങ്ങളിലെ ബീറ്റ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതെന്ത്? [Ailattsu ophu laam​garhaansu koshangalile beetta koshangal uthpaadippikkunnathenthu?]

Answer: ഇൻസുലിൻ [Insulin ]

21934. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്? [Phosil sasyam ennariyappedunnath?]

Answer: ജിങ്കോ [Jinko]

21935. തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം' സംഘടിപ്പിച്ചത്? [Thiruvithaamkooril ‘naattukuttu ilakkam' samghadippicchath?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

21936. ഇന്ത്യൻ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്? [Inthyan chaarli chaaplin ennariyappedunnath?]

Answer: രാജ് കപൂർ [Raaju kapoor]

21937. കേരളാ സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം? [Keralaa saahithya akkaadamiyude aasthaanam?]

Answer: ത്രിശൂർ [Thrishoor]

21938. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML)? [Kerala minaral‍su aan‍du mettal‍su limittadu (kmml)?]

Answer: ചവറ [Chavara]

21939. താഷ്കെൻറ് കരാറിൽ ഒപ്പിട്ടത് ആരെല്ലാം? [Thaashkenru karaaril oppittathu aarellaam?]

Answer: ലാൽ ബഹാദൂർ ശാസ്ത്രി; മുഹമ്മദ് അയൂബ് ഖാൻ [Laal bahaadoor shaasthri; muhammadu ayoobu khaan]

21940. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം? [Sunaami munnariyippu samvidhaanam lokatthaadyamaayi nilavil vanna raajyam?]

Answer: ജപ്പാൻ [Jappaan]

21941. ആദ്യ ഫീച്ചർ ഫിലിം? [Aadya pheecchar philim?]

Answer: ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903 [Di grettu dreyin robari - 1903]

21942. ഐലറ്റ്സ് ഓഫ് ലാം​ഗർഹാൻസ് കോശങ്ങളിലെ ആൽഫ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതെന്ത്? [Ailattsu ophu laam​garhaansu koshangalile aalpha koshangal uthpaadippikkunnathenthu?]

Answer: ഗ്ലൂക്കഗോൺ [Glookkagon]

21943. ഒഡീഷയുടെ ടൂറിസം പരസ്യവാചകം? [Odeeshayude doorisam parasyavaachakam?]

Answer: ഇന്ത്യയുടെ ആത്മാവ് [Inthyayude aathmaavu]

21944. പ്രഷ്യൻ ബ്ലൂ - രാസനാമം? [Prashyan bloo - raasanaamam?]

Answer: ഫെറിക് ഫെറോ സയനൈഡ് [Pheriku phero sayanydu]

21945. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്? [Prakaashatthinte kanikaa siddhaantham aavishkkaricchath?]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

21946. രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്ര? [Rakthatthile glookkosinte saadhaarana alavu ethra?]

Answer: 70-110mg/100ml

21947. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി? [Malayaalatthile ettavum brahatthaaya kruthi?]

Answer: അവകാശികൾ (എഴുതിയത്:വിലാസിനി) [Avakaashikal (ezhuthiyath:vilaasini)]

21948. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നത് എന്താണ്? [Rakthatthile glookkosu alavu niyanthrikkunnathu enthaan?]

Answer: പാൻക്രിയാസ് ഗ്രന്ഥി [Paankriyaasu granthi]

21949. റബ്ബർമരത്തിന്‍റെ ശരിയായ പേര്? [Rabbarmaratthin‍re shariyaaya per?]

Answer: ഹവിയെ മരം [Haviye maram]

21950. ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്? [Hydaraabaadu hausu sthithi cheyyunnath?]

Answer: ഡൽഹി [Dalhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution