<<= Back Next =>>
You Are On Question Answer Bank SET 439

21951. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Nellinangalile raani ennariyappedunnath?]

Answer: ബസ്മതി [Basmathi]

21952. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്? [Svadeshaabhimaani pathram anchuthengil sthaapithamaayath?]

Answer: 1905 ജനുവരി 19 [1905 januvari 19]

21953. ഡോ.ബി.ആർ.അംബേദ്ക്കർ ജനിച്ച സ്ഥലം? [Do. Bi. Aar. Ambedkkar janiccha sthalam?]

Answer: രത്നഗിരി ജില്ലയിലെ മോവ് (1891) [Rathnagiri jillayile movu (1891)]

21954. മായൻ; ഇൻക; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത്? [Maayan; inka; aasu deku samskaarangal nashippicchath?]

Answer: സ്പയിൻകാർ [Spayinkaar]

21955. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം? [Inthyayude aadya gathinirnnaya upagraham?]

Answer: IRNSS

21956. വിനാഗിരിയിലെ ആസിഡ്? [Vinaagiriyile aasid?]

Answer: അസറ്റിക് ആസിഡ് [Asattiku aasidu]

21957. ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? [I. Em. Esu anthyavishramam kollunna sthalam?]

Answer: പയ്യമ്പലം ബീച്ച് [Payyampalam beecchu]

21958. ചന്ദ്ബർദായിയുടെ പ്രസിദ്ധ കുതി? [Chandbardaayiyude prasiddha kuthi?]

Answer: പൃഥിരാജ് റാസോ [Pruthiraaju raaso]

21959. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്? [Hariyaana simham ennariyappedunnath?]

Answer: ദേവിലാൽ [Devilaal]

21960. കുഞ്ഞുണ്ണിയെ കേന്ദ്രമാക്കി ഒ.വി. വിജയൻ എഴുതിയ നോവൽ ഏത്? [Kunjunniye kendramaakki o. Vi. Vijayan ezhuthiya noval eth?]

Answer: ഗുരുസാഗരം [Gurusaagaram]

21961. ഉത്തരമീമാംസയുടെ കർത്താവ്? [Uttharameemaamsayude kartthaav?]

Answer: ബദരായൻ [Badaraayan]

21962. എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ്? [Eydsu rogatthinu kaaranamaakunna vyras?]

Answer: ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV ) [Hyooman imyoono dephishyansi vyrasu (hiv )]

21963. സിംല, കുളു, മണാലി, ഡൽഹൗസി, ധർമ്മശാല എന്നീ സുഖവാസകേന്ദ്രങ്ങൾ ? [Simla, kulu, manaali, dalhausi, dharmmashaala ennee sukhavaasakendrangal ?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

21964. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന രാജ്യം? [Vinoda sanchaarikal kooduthal etthunna raajyam?]

Answer: ഫ്രാൻസ് [Phraansu]

21965. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്? [Pulimaanayude prasiddhakruthi eth?]

Answer: സമത്വ വാദി [Samathva vaadi]

21966. നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര? [Nilavil raajyasabhayude amgasamkhya ethra?]

Answer: 245

21967. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kurumulaku gaveshana kendram sthithi cheyyunnath?]

Answer: പന്നിയൂർ കണ്ണൂർ [Panniyoor kannoor]

21968. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്? [Draan‍sisttar‍ nir‍mmaanatthinu upayogikkunna loham eth?]

Answer: സിലിക്കണ്‍ [Silikkan‍]

21969. ആംനസ്റ്റി ഇന്റർനാഷണൽ സ്ഥാപിച്ചത്? [Aamnastti intarnaashanal sthaapicchath?]

Answer: പീറ്റർ ബെറൻസൺ [Peettar beransan]

21970. മെക്സിക്കോയുടെ ദേശീയ പുഷ്പം? [Meksikkoyude desheeya pushpam?]

Answer: ഡാലിയ [Daaliya]

21971. ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്? [Inthyayude oranchu nagaram ennariyappedunnath?]

Answer: നാഗ്പൂർ [Naagpoor]

21972. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്? [Aamnastti intar‍naashanal‍ enna samghadana sthaapicchathu aaraan?]

Answer: പീറ്റര്‍ ബെറേണ്‍സണ്‍ [Peettar‍ beren‍san‍]

21973. മുത്തിന്‍റെ നിറം? [Mutthin‍re niram?]

Answer: വെള്ള [Vella]

21974. അറയ്ക്കല്‍രാജവംശത്തിന്‍റെ ആസ്ഥാനം? [Araykkal‍raajavamshatthin‍re aasthaanam?]

Answer: കണ്ണൂര്‍ [Kannoor‍]

21975. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്? [Pecchippaara anakkettu ethu samsthaanatthaan?]

Answer: തമിഴ്നാട് [Thamizhnaadu]

21976. അവസാനമായി ശ്രേഷ്ഠ ഭാഷാ പദവിയിലെത്തിയ ഇന്ത്യൻ ഭാഷ? [Avasaanamaayi shreshdta bhaashaa padaviyiletthiya inthyan bhaasha?]

Answer: ഒഡിയ [Odiya]

21977. ആസ്ട്രേലിയയുടെ നാണയം? [Aasdreliyayude naanayam?]

Answer: ഓസ്ട്രേലിയൻ ഡോളർ [Osdreliyan dolar]

21978. ബിസ്മാർക്ക് എന്നറിയപ്പെടുന്നത്? [Bismaarkku ennariyappedunnath?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

21979. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം? [Jalatthinadiyile shabdam alakkunnatthinulla upakaranam?]

Answer: ഹൈഡ്രോ ഫോൺ [Hydro phon]

21980. കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നത് എന്താണ്? [Karalilum peshikalilum vecchu glookkosine glykkojanaakki maattunnathu enthaan?]

Answer: ഇൻസുലിൻ [Insulin]

21981. കറൻസി നോട്ടുകൾ ഇറക്കുവാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം? [Karansi nottukal irakkuvaanulla avakaasham sarkkaaril nikshipthamaakkiya britteeshu niyamam?]

Answer: പേപ്പർ കറൻസി നിയമം (1861) [Peppar karansi niyamam (1861)]

21982. ഒഡിയക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത്? [Odiyakku shreshdta bhaashaa padavi labhicchath?]

Answer: 2014 ഫെബ്രുവരി 20 [2014 phebruvari 20]

21983. സംസ്കൃതത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചത്? [Samskruthatthinu shreshdta bhaasha padavi labhicchath?]

Answer: 2005

21984. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്? [Ledu pensil nirmmikkaanupayogikkunnath?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

21985. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്? [Inthyayile aadya vanitha posttophees?]

Answer: ന്യൂ ഡൽഹി (2013 Mar8) [Nyoo dalhi (2013 mar8)]

21986. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം? [Ettavum kooduthal raajyangalulla bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

21987. മിസോറാമിന്‍റെ സംസ്ഥാന മൃഗം? [Misoraamin‍re samsthaana mrugam?]

Answer: Serow

21988. തന്മാത്രയുടെ കോശത്തിനകത്തേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുന്നതെന്ത്? [Thanmaathrayude koshatthinakatthekkulla praveshanam thvarithappedutthunnathenthu? ]

Answer: ഗ്ലൂക്കോസ് [Glookkosu]

21989. കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നത് എന്ത്? [Karalil sambharicchirikkunna glykkojane glookkosaakki maattunnathu enthu?]

Answer: ഗ്ലൂക്കഗോൺ [Glookkagon]

21990. ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Champalkkaadukal sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

21991. നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത്? [Naashanal‍ phudu phor‍ var‍kku prograam (nffwp) aarambhicchath?]

Answer: 2004 നവംബര്‍ 14 [2004 navambar‍ 14]

21992. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്? [Inthyan thathvachinthayude adisthaanamaayi kanakkaakkunnath?]

Answer: ഉപനിഷത്തുകൾ [Upanishatthukal]

21993. പ്രമഹേം എന്നാലെന്ത്? [Pramahem ennaalenthu?]

Answer: പ്രഭാത ഭക്ഷണത്തിനു മുൻപുള്ള രക്തപരിശോധനയിൽ 126 mg/100 ml-നു മുകളിൽ രക്തത്തിൽ ഗ്ലൂക്കോസുള്ള അവസ്ഥ [Prabhaatha bhakshanatthinu munpulla rakthaparishodhanayil 126 mg/100 ml-nu mukalil rakthatthil glookkosulla avastha ]

21994. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ? [Mahaathmajiyude manasaakshi sookshippukaaran ennu ariyappetta vyakthi ?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

21995. സ്വനപേടകത്തിനു തൊട്ടുതാഴെ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത്? [Svanapedakatthinu thottuthaazhe sthithicheyyunna granthi eth?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi ]

21996. റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്തത്? [Roman niyamamaaya jastteeniyan niyamam sambhaavana cheythath?]

Answer: ജസ്റ്റീനിയൻ ചക്രവർത്തി [Jastteeniyan chakravartthi]

21997. തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളേത്? [Thyroydu granthi ulpaadippikkunna hormonukaleth?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]

21998. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി? [Oskaar avaardu nediya aadya inthyakkaari?]

Answer: ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് ) [Bhaanu atthayya ( gaandhi sinimayude vasthraalankaaratthinu )]

21999. ഫ്രാൻസിന്‍റെ തലസ്ഥാനം? [Phraansin‍re thalasthaanam?]

Answer: പാരീസ്  [Paareesu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions