<<= Back Next =>>
You Are On Question Answer Bank SET 440

22001. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും ;വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ? [Romaakkaarude saundarya devathayudeyum ;vasanthadevathayudeyum peru nalkappetta graham ?]

Answer: ശുക്രൻ (Venus) [Shukran (venus)]

22002. തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം? [Thaku lamakkaan marubhoomi sthithi cheyyunna raajyam?]

Answer: ചൈന [Chyna]

22003. കുട്ടികളിൽ തൈറോക്സിൻ ഉല്പാദനം കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ ഏത്? [Kuttikalil thyroksin ulpaadanam kuranjaal undaakunna avastha eth?]

Answer: ക്രൈറ്റനിസം [Kryttanisam]

22004. ക്രൈറ്റനിസം എന്നാലെന്ത്? [Kryttanisam ennaalenthu?]

Answer: കുട്ടികളിൽ തൈറോക്സിൻ ഉല്പാദനം കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ [Kuttikalil thyroksin ulpaadanam kuranjaal undaakunna avastha]

22005. മുതിർന്നവരിൽ തൈറോക്സിൻ തുടർച്ചയായി കുറഞ്ഞാലുണ്ടാകുന്ന രോഗമെന്ത്? [Muthirnnavaril thyroksin thudarcchayaayi kuranjaalundaakunna rogamenthu?]

Answer: മിക്സെഡിമ [Miksedima]

22006. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാത് സ്ഥിതി ചെയ്യുന്നത്? [Lokatthile ettavum valiya kshethramaaya ankor vaathu sthithi cheyyunnath?]

Answer: കംബോഡിയ [Kambodiya]

22007. ഏറ്റവും കാഠിന്യമുള്ള ലോഹം? [Ettavum kaadtinyamulla loham?]

Answer: ക്രോമിയം [Kromiyam]

22008. കേരളത്തിന്‍റെ പക്ഷി? [Keralatthin‍re pakshi?]

Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]

22009. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്? [Buddhane eshyayude prakaasham ennu visheshippicchath?]

Answer: എഡ്വിൻ അർണോൾഡ് [Edvin arnoldu]

22010. പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം? [Poykayil yohannaan‍re baalyakaalanaamam?]

Answer: കൊമാരൻ (കുമാരൻ) [Komaaran (kumaaran)]

22011. മിക്സെഡിമ എന്നാലെന്ത്? [Miksedima ennaalenthu?]

Answer: മുതിർന്നവരിൽ തൈറോക്സിൻ തുടർച്ചയായി കുറഞ്ഞാലുണ്ടാകുന്ന രോഗം [Muthirnnavaril thyroksin thudarcchayaayi kuranjaalundaakunna rogam]

22012. സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി? [Sultthaan bharanakaalatthu islaamika vishvaasikalallaatthavarude mel chumatthiyirunna nikuthi?]

Answer: ജസിയ (Jaziya) [Jasiya (jaziya)]

22013. ഗ്രേവ്സ് രോഗം ഉണ്ടാകുന്നതെന്ത് മൂലം? [Grevsu rogam undaakunnathenthu moolam?]

Answer: തെറോക്സിന്റെ ഉല്പാദനം കൂടുമ്പോൾ [Theroksinte ulpaadanam koodumpol]

22014. ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘kaundu ophu mondi kristto’ enna kathaapaathratthin‍re srushdaav?]

Answer: അലക്സാണ്ടർ ഡ്യൂമ [Alaksaandar dyooma]

22015. ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ്‌ നടപ്പിലാക്കിയത്? [Inthyayilaadyamaayi kor baankimgu nadappilaakkiyath?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004 [Sttettu baanku ophu inthya yude mumby braanchu - 2004]

22016. ഗ്രേവ്സ് രോഗത്തിന്റെ ലക്ഷണമെന്ത്? [Grevsu rogatthinte lakshanamenthu?]

Answer: കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നതാണ് ഇതിന്റെ ലക്ഷണം [Kannukal puratthekku thalli nilkkunnathaanu ithinte lakshanam]

22017. തൈറോക്സിന്റെ ഉല്പാദനത്തിന് ആവശ്യമായ മൂലകമേത്? [Thyroksinte ulpaadanatthinu aavashyamaaya moolakameth?]

Answer: അയഡിൻ [Ayadin]

22018. ആദിശങ്കരൻ ജനിച്ച സ്ഥലം ? [Aadishankaran janiccha sthalam ?]

Answer: കാലടി [Kaaladi]

22019. ശിവജിയുടെ ആത്മീയ ഗുരു? [Shivajiyude aathmeeya guru?]

Answer: രാംദാസ് [Raamdaasu]

22020. ‘തീർത്ഥാടനത്തിന്‍റെ വർഷങ്ങൾ’ ആരുടെ ആത്മകഥയാണ്? [‘theerththaadanatthin‍re varshangal’ aarude aathmakathayaan?]

Answer: രാജാ രാമണ്ണ [Raajaa raamanna]

22021. 1929 ൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്? [1929 l 14 ina thathvangal prakhyaapiccha nethaav?]

Answer: മുഹമ്മദലി ജിന്ന [Muhammadali jinna]

22022. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ? [Inthyayile ettavum valiya bayosphiyar?]

Answer: ഗ്യാൻ ഭാരതി; റാൻ ഓഫ് കച്ച് [Gyaan bhaarathi; raan ophu kacchu]

22023. ജപ്പാനിലെ നാണയം ? [Jappaanile naanayam ?]

Answer: െയൻ [Eyan]

22024. ഗോയിറ്റർ എന്നാലെന്ത്? [Goyittar ennaalenthu?]

Answer: അയഡിന്റെ അഭാവത്തിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്ന അവസ്ഥയാണ് ഗോയിറ്റർ [Ayadinte abhaavatthil thyroydu granthi amithamaayi valarunna avasthayaanu goyittar]

22025. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കാൻ തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്? [Rakthatthile kaathsyatthinte alavu kuraykkaan thyroydu granthi ulpaadippikkunna hormon eth?]

Answer: കാൽസിടോണിൻ [Kaalsidonin]

22026. സായുധ സേനാ പതാക ദിനം? [Saayudha senaa pathaaka dinam?]

Answer: ഡിസംബർ 7 [Disambar 7]

22027. ആൽഫ്രഡ് നോബലിന്‍റെ പേരിലുള്ള മൂലകം? [Aalphradu nobalin‍re perilulla moolakam?]

Answer: നൊബേലിയം [ No ] [Nobeliyam [ no ]]

22028. OPEC ന്‍റെ രൂപീകരണത്തിന് കാരണമായ സമ്മേളനം? [Opec n‍re roopeekaranatthinu kaaranamaaya sammelanam?]

Answer: ബാഗ്ദാദ് സമ്മേളനം [Baagdaadu sammelanam]

22029. ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം? [Na​ksha​thra​ngal mi​nni​tthi​la​ngu​nna​thi​nu kaa​ra​na​maaya pra​thi​bhaa​sam?]

Answer: അ​പ​വർ​ത്ത​നം [A​pa​var​ttha​nam]

22030. ക്ളോക്കിലെ മിനിട്ട് സൂചി ഒരുമിനിറ്റുകൊണ്ട് എത്ര ഡിഗ്രി തിരിയും? [Klokkile minittu soochi oruminittukondu ethra digri thiriyum?]

Answer: 6

22031. ‘ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്? [‘upadeshasaahasri’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

22032. ശ്രീനാരായണഗുരു സത്യം; ധര്‍മ്മം; ദയ; സ്നേഹം; എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം? [Shreenaaraayanaguru sathyam; dhar‍mmam; daya; sneham; ennee vaakkukal‍ kotthiya phalakam prathishdticcha kshethram?]

Answer: മുരിക്കുംപുഴ ക്ഷേത്രം. [Murikkumpuzha kshethram.]

22033. അമീബയുടെ വിസർജ്ജനാവയവം? [Ameebayude visarjjanaavayavam?]

Answer: സങ്കോചഫേനങ്ങൾ [Sankochaphenangal]

22034. ഏ​റ്റ​വും നീ​ളം കൂ​ടിയ റെ​യിൽ പാ​ലം? [E​tta​vum nee​lam koo​diya re​yil paa​lam?]

Answer: വ​ല്ലാർ​പാ​ടം [Va​llaar​paa​dam]

22035. കാൽസിടോണിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? [Kaalsidonin ulpaadippikkunna granthi eth?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]

22036. റഷ്യയുടെ നാണയം? [Rashyayude naanayam?]

Answer: റൂബിൾ [Roobil]

22037. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം ? [Chovvayilekku bahiraakaasha pedakam ayaykkunna aadya eshyan raajyam ?]

Answer: ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ ) [Inthya (lokatthile naalaamatthe shakthiyaanu inthya )]

22038. തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത്? [Thyroydu granthiyude pinbhaagatthaayi sthithicheyyunna granthi eth?]

Answer: പാരാതൈറോയ്ഡ് ഗ്രന്ഥി [Paaraathyroydu granthi]

22039.  ഓസ്കാർ അവാർഡ് നൽകുന്ന സംഘടന? [ oskaar avaardu nalkunna samghadana?]

Answer: അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്‍റെ സയൻസ് (AMPAS) [Akkaadami ophu moshan pikchezhsu aardsu aan‍re sayansu (ampas)]

22040. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്? [‘antharjjana samaajam’ sthaapicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

22041. പെൺ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ? [Pen shishuhathya nirodhiccha gavarnnar janaral?]

Answer: വില്യം ബെന്റിക്ക് [Vilyam bentikku]

22042. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് ട്രെ​യിൻ? [I​nthya​yi​le aa​dya​tthe i​la​kdri​ku dre​yin?]

Answer: ഡ​ക്കാൻ ക്യൂൻ [Da​kkaan kyoon]

22043. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Aaphrikkan gaandhi ennariyappedunnath?]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]

22044. പുന്നപ്ര വയലാര്‍ സമരം പ്രമേയമാകുന്ന പി.കേശവദേവിന്‍റെ നോവല്‍? [Punnapra vayalaar‍ samaram prameyamaakunna pi. Keshavadevin‍re noval‍?]

Answer: ഉലക്ക [Ulakka]

22045. പ്രകാശത്തിന്‍റെ വേഗം എത്രലക്ഷം മൈലാണ്? [Prakaashatthin‍re vegam ethralaksham mylaan?]

Answer: 1.86

22046. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്? [Chaavaraa kuryaakkosu eliyaasu maannaanatthu sthaapiccha pras?]

Answer: സെന്‍റ് ജോസഫ് പ്രസ് [Sen‍ru josaphu prasu]

22047. ഗാന്ധി സിനിമയിൽ നെഹൃ വിന്‍റെ വേഷമിട്ടത്? [Gaandhi sinimayil nehru vin‍re veshamittath?]

Answer: റോഷൻ സേത്ത് [Roshan setthu]

22048. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? [Loka sundari pattam nediya aadya inthyaakkaari?]

Answer: റീത്തഫാരിയ [Reetthaphaariya]

22049. ജീവകാരുണ്യ നിരൂപണം രചിച്ചത്? [Jeevakaarunya niroopanam rachicchath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

22050. വേണാട് ഉടമ്പടി നടന്ന വർഷം? [Venaadu udampadi nadanna varsham?]

Answer: 1723
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution