<<= Back Next =>>
You Are On Question Answer Bank SET 441

22051. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം? [Kacchaar levi ennariyappedunna arddhasynika vibhaagam?]

Answer: ആസാം റൈഫിൾസ് [Aasaam ryphilsu]

22052. ആദ്യ മൗണ്ടൻ റെയിൽവേ? [Aadya maundan reyilve?]

Answer: ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ [Daarjilimgu himaalayan reyilve]

22053. ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? [Lokasundari pattatthinu vediyaaya aadya inthyan nagaram?]

Answer: ബാംഗ്ലൂർ 1996 [Baamgloor 1996]

22054. മധ്യകാല കേരളത്തിലെ ആഭ്യന്തിര കച്ചവടക്കാർ അറിയപ്പെട്ടിരുന്നത്? [Madhyakaala keralatthile aabhyanthira kacchavadakkaar ariyappettirunnath?]

Answer: നാനാദേശികൾ [Naanaadeshikal]

22055. ഏതൊക്കെയാണ് തമിഴ് നാട്ടിലെ മേജർ തുറമുഖങ്ങൾ ? [Ethokkeyaanu thamizhu naattile mejar thuramukhangal ?]

Answer: ചെന്നെ; തുത്തുക്കുടി; എണ്ണൂർ [Chenne; thutthukkudi; ennoor]

22056. സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം? [Sttaampil peru cherkkaattha raajyam?]

Answer: ഇംഗ്ലണ്ട് [Imglandu]

22057. രാജസ്ഥാൻന്‍റെ സംസ്ഥാന മൃഗം? [Raajasthaann‍re samsthaana mrugam?]

Answer: ഒട്ടകം [Ottakam]

22058. ICDS ആരംഭിച്ച പ്രധാനമന്ത്രി? [Icds aarambhiccha pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

22059. ജലസേചനസൗകര്യത്തിനായി രാജസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗ ങ്ങളിൽ നിർമിച്ച കനാൽ? [Jalasechanasaukaryatthinaayi raajasthaan‍re vadakkupadinjaaran bhaaga ngalil nirmiccha kanaal?]

Answer: ഇന്ദിരാഗാന്ധി കനാൽ [Indiraagaandhi kanaal]

22060. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്? [Inthyayil ohari vipanikale niyanthrikkunnath?]

Answer: SEBl - Securities and Exchange Board of India

22061. റോമാക്കാരുടെ സന്ദേശവാഹകന്റെ (Messenger) പേര് നൽകപ്പെട്ട ഗ്രഹം? [Romaakkaarude sandeshavaahakante (messenger) peru nalkappetta graham?]

Answer: മെർക്കുറി (Mercury) [Merkkuri (mercury)]

22062. ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി? [Jalaaluddheen khilji raajyadroha kuttam chumatthi vadhiccha sanyaasi?]

Answer: സിദ്ധി മൗലാ [Siddhi maulaa]

22063. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്? [Shreenaaraaya​naguru shivaprathishadta nadatthiya aruvuppuram ethu nadiyude theeratthaan?]

Answer: നെയ്യാര്‍ [Neyyaar‍]

22064. Spinning Frame കണ്ടെത്തിയത്? [Spinning frame kandetthiyath?]

Answer: റിച്ചാർഡ് ആർക്ക്റൈറ്റ് [Ricchaardu aarkkryttu]

22065. പാരാതൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നതെവിടെ? [Paaraathyroydu granthi sthithicheyyunnathevide?]

Answer: തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്ത് [Thyroydu granthiyude pinbhaagatthu ]

22066. അണുകേന്ദ്രമായ ന്യക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ? [Anukendramaaya nyakliyasine chaarjillaattha kanamaaya nyoodron kondu pilar‍nnu oorjam svathanthramaakkunna prakriya?]

Answer: ന്യൂക്ലിയർ ഫിഷൻ. [Nyookliyar phishan.]

22067. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ? [Keralatthile niyamasabhaa mandalangal?]

Answer: 140

22068. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി? [Vayanaadu jillayile aadya jalasechanapaddhathi?]

Answer: കാരാപ്പുഴ [Kaaraappuzha]

22069. ഈജിപ്തിനെ “നൈലിന്‍റെ ദാനം” എന്ന് വിശേഷിപ്പിച്ചത്? [Eejipthine “nylin‍re daanam” ennu visheshippicchath?]

Answer: ഹെറഡോട്ടസ് [Heradottasu]

22070. "ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്? ["irunda pashchaatthalatthile prakaashamaanamaaya bindu" ennu jhaansi raaniye visheshippicchath?]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

22071. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ? [Kendrabharana pradeshamaaya lakshadveepu ethu hykkodathiyude keezhilaanu ?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

22072. ആഴിമല ബിച്ച് സ്ഥിതി ചെയ്യുന്നത്? [Aazhimala bicchu sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

22073. വ​ട​ക്ക് പ​ടി​ഞ്ഞാ​റൻ മ​ദ്ധ്യ റെ​യിൽ​വേ​യു​ടെ ആ​സ്ഥാ​നം? [Va​da​kku pa​di​njaa​ran ma​ddhya re​yil​ve​yu​de aa​sthaa​nam?]

Answer: ബി​ലാ​സ്‌​പൂർ [Bi​laa​s​poor]

22074. പാരാതൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്? [Paaraathyroydu granthi ulpaadippikkunna hormon eth?]

Answer: പാരാതെർമോൺ [Paaraathermon ]

22075. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്? [Vistheernnam ettavum kuranja thaalookku?]

Answer: മല്ലപ്പള്ളി [Mallappalli]

22076. ഇ‍‍ഞ്ചി ഏറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ല? [I‍‍nchi ettavum kooduthal‍ pukayila ul‍paadippikkunna jilla?]

Answer: വയനാട് [Vayanaadu]

22077. പാരാതെർമോൺ എന്നാലെന്ത്? [Paaraathermon ennaalenthu?]

Answer: പാരാതൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ [Paaraathyroydu granthi ulpaadippikkunna hormon]

22078. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്? [Janaadhipathyatthin‍re kalitthottil ennariyappedunnath?]

Answer: ഗ്രീസ് [Greesu]

22079. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Rakthatthile kaathsyatthinte alavu vardhippikkaan sahaayikkunna hormon eth?]

Answer: പാരാതെർമോൺ [Paaraathermon]

22080. മാറെല്ലിന് താഴെയായി സ്ഥിതിചെയ്യുന്ന അന്തഃസ്രാവീഗ്രന്ഥി ഏത്? [Maarellinu thaazheyaayi sthithicheyyunna anthasraaveegranthi eth?]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi]

22081. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം? [Inthyan samsthaanangalil jananamkhyayil keralatthil sthaanam?]

Answer: 13

22082. കേരളത്തിന്‍റെ കാശി? [Keralatthin‍re kaashi?]

Answer: വര്‍ക്കല [Var‍kkala]

22083. ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ്? [Inthyan viplavatthin‍re maathaavu ennariyappedunna nethaav?]

Answer: മാഡം ഭിക്കാജി കാമ [Maadam bhikkaaji kaama]

22084. വിഴിഞ്ഞം വൈദ്യുത നിലയം ആരംഭിച്ചത്? [Vizhinjam vydyutha nilayam aarambhicchath?]

Answer: 1991

22085. തൈമസ് ഗ്രന്ഥി സ്ഥിതിചെയ്യുന്നതെവിടെ? [Thymasu granthi sthithicheyyunnathevide?]

Answer: മാറെല്ലിന് താഴെ [Maarellinu thaazhe ]

22086. ലൂയി രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ? [Looyi raajaakkanmaaril ettavum prashasthan?]

Answer: ലൂയി XIV [Looyi xiv]

22087. റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത്? [Rashyayude pashchaathyavalkkaranatthinu thudakkam kuricchath?]

Answer: പീറ്റർ ചക്രവർത്തി [Peettar chakravartthi]

22088. വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന? [Vrukshalathaathikalude samrakshanatthinaayi inthyayil aarambhiccha yooroppileykkum pravartthanam vyaapiccha samghadana?]

Answer: ലോബയാൻ [Lobayaan]

22089. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്? [Manalezhutthu aarude kavithaa samaahaaramaan?]

Answer: സുഗതകുമാരി [Sugathakumaari]

22090. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്? [Koshatthin‍re pavarhausu ennariyappedunnath?]

Answer: മൈറ്റോ കോൺട്രിയ [Mytto kondriya]

22091. ലോകത്തിന്‍റെ മേൽക്കൂര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthin‍re melkkoora ennu visheshippikkappedunna sthalam?]

Answer: പാമീർ പർവ്വതം [Paameer parvvatham]

22092. എറ്റവും ഉയർന്ന ജനന നിരക്കുള്ള ഏഷ്യൻ രാജ്യം? [Ettavum uyarnna janana nirakkulla eshyan raajyam?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

22093. പ്ലാസി യുദ്ധം നടന്നവർഷം? [Plaasi yuddham nadannavarsham?]

Answer: 1757

22094. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ? [Paampukal illaattha raajyangal?]

Answer: അയർലണ്ട്; ന്യൂസിലന്‍റ് [Ayarlandu; nyoosilan‍ru]

22095. വാർധക മ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)? [Vaardhaka mmitti (vidyaabhyaasakammishan‍)?]

Answer: 1937

22096. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത്? [Ethu mugal chakravartthiyude kaalatthaanu mugal shilpavidya paaramyatha praapicchath?]

Answer: ഷാജഹാൻ [Shaajahaan]

22097. Why l am an Athiest എന്ന കൃതി രചിച്ചത്? [Why l am an athiest enna kruthi rachicchath?]

Answer: ഭഗത് സിംഗ് [Bhagathu simgu]

22098. ശങ്കരാചാര്യരുടെ ശിഷ്യർ? [Shankaraachaaryarude shishyar?]

Answer: പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ [Pathmapaadar; hasthaamalakan; aanandagiri (thodakan); sureshvaran]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions