<<= Back Next =>>
You Are On Question Answer Bank SET 442

22101. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ്? [Puliccha venna; unangiya paal‍kkatti ennivayil‍ adangiya aasid?]

Answer: ലാക്ടിക് [Laakdiku]

22102. സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Sendral lethar risercchu insttittyoottin‍re aasthaanam?]

Answer: ചെന്നൈ [Chenny]

22103. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്? [Chattampisvaamikalude niryaanatthil anushochicchukondu samaadhi sankalpam rachicchath?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

22104. പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ? [Pothuvaaya ghadanayillaatthathum puthiya nakshathrangal kooduthalaayi undaakukayum cheyyunna gyaalaksikal?]

Answer: ക്രമരഹിത ഗ്യാലക്സികൾ [Kramarahitha gyaalaksikal]

22105. ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Chhaakri ethu samsthaanatthe pradhaana nruttharoopamaan?]

Answer: ജമ്മു- കാശ്മീർ [Jammu- kaashmeer]

22106. തൈമോസിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? [Thymosin hormon ulpaadippikkunna granthi eth?]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi]

22107. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം? [Veluttha svarnnam ennariyappedunna kaarshikothpannam?]

Answer: കശുവണ്ടി [Kashuvandi]

22108. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Arippa pakshisanketham sthithi cheyyunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

22109. തൈമോസിൻ ഹോർമോണിന്റെ മറ്റൊരു പേരെന്ത്? [Thymosin hormoninte mattoru perenthu?]

Answer: യുവത്വ ഹോർമോൺ [Yuvathva hormon]

22110. അന്തർ സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന ഏക കുള്ളൻ ഗ്രഹം ? [Anthar saurayoothatthil sthithi cheyyunna eka kullan graham ?]

Answer: സിറസ് [Sirasu]

22111. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്? [Amerikkayile aadimajanatha ariyappettirunnath?]

Answer: റെഡ് ഇന്ത്യാക്കാർ [Redu inthyaakkaar]

22112. '' കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.? ['' kon‍grasin‍re samaadhaanaparamaaya charamatthe sahaayikkaanaanu thaan‍ inthyayil‍ vannathu '' ennu paranjathu.?]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

22113. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം? [Bhakshya kaarshika samghadanayude aasthaanam?]

Answer: FAO - റോം (ഇറ്റലി) [Fao - rom (ittali)]

22114. ഹിജ്റാ വർഷത്തിലെ അവസാന മാസം? [Hijraa varshatthile avasaana maasam?]

Answer: ദുൽഹജജ് [Dulhajaju]

22115. ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം? [Dravyatthinu pindam (mass) nalkunna kanam?]

Answer: ഹിഗ്സ് ബോസോൺ (ദൈവകണം / God's Particle) [Higsu boson (dyvakanam / god's particle)]

22116. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ettavum kooduthal desheeyodyaanangal sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് (9) [Madhyapradeshu (9)]

22117. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത? [Klokkinte soochiyude shabda theevratha?]

Answer: 30 db

22118. ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി? [Khilji vamshatthile avasaana bharanaadhikaari?]

Answer: ഖുസ്രുഖാൻ [Khusrukhaan]

22119. ചാഢ് യുടെ നാണയം? [Chaaddu yude naanayam?]

Answer: സിഎഫ്.എ ഫ്രാങ്ക് [Siephu. E phraanku]

22120. ദേ​ശീയ മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷൻ ചെ​യർ​മാൻ പ​ദ​വി അ​ല​ങ്ക​രി​ച്ച ആ​ദ്യ മ​ല​യാ​ളി? [De​sheeya ma​nu​shyaa​va​kaasha ka​mmi​shan che​yar​maan pa​da​vi a​la​nka​ri​ccha aa​dya ma​la​yaa​li?]

Answer: കെ.​ജി. ബാ​ല​കൃ​ഷ്ണൻ [Ke.​ji. Baa​la​kru​shnan]

22121. യുവത്വ ഹോർമോൺ എന്നാലെന്ത്? [Yuvathva hormon ennaalenthu? ]

Answer: തൈമോസിൻ ഹോർമോൺ [Thymosin hormon ]

22122. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ്? [Kerala minaralsu aantu mettalsu limittadu evideyaan?]

Answer: ചവറ [Chavara]

22123. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്? [Gamgy kondacholan ennariyappedunnath?]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

22124. ശൈശവത്തിൽ വളരെ സജീവമായി പ്രായപൂർത്തിയെത്തുമ്പോൾ ചുരുങ്ങിപ്പോവുന്ന ഗ്രന്ഥി ഏത്? [Shyshavatthil valare sajeevamaayi praayapoortthiyetthumpol churungippovunna granthi eth?]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi]

22125. വൃക്കകളുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥികളുടെ പേരെന്ത്? [Vrukkakalude mukalil sthithicheyyunna granthikalude perenthu?]

Answer: അഡ്രിനൽ ഗ്രന്ഥി [Adrinal granthi]

22126. യൂറോപ്പിന്‍റെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re kalisthalam ennu visheshippikkappedunna sthalam?]

Answer: സ്വിറ്റ്സർലാന്‍റ് [Svittsarlaan‍ru]

22127. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ? [Imglandil nehru padticchirunna skkool?]

Answer: ഹാരോ പബ്ലിക് സ്കൂൾ [Haaro pabliku skool]

22128. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി? [Aadhunika thiruvithaamkoorin‍re shilpi?]

Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758) [Anizham thirunaal maartthaandavarmma (1729- 1758)]

22129. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്? [Maartthaandavarmmayude kaalatthu aarambhiccha vaanijya vakuppu?]

Answer: മുളക് മടിശീല [Mulaku madisheela]

22130. പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ? [Pon‍kunnam var‍kki kathayum sambhaashanavum rachiccha aadya sinima?]

Answer: നവലോകം [Navalokam]

22131. അഡ്രിനൽ ഗ്രന്ഥി എന്നാലെന്ത് (പദത്തിനർത്ഥം എന്ത്)? [Adrinal granthi ennaalenthu (padatthinarththam enthu)?]

Answer: വൃക്കകളുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥികൾ [Vrukkakalude mukalil sthithicheyyunna granthikal]

22132. അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗത്തിന്റെ പേരെന്ത്? [Adrinal granthiyude purambhaagatthinte perenthu?]

Answer: കോർട്ടക്സ് [Korttaksu]

22133. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? [Inthyayude onnaam svaathanthrasamarakaalatthe britteeshu gavarnnar janaral?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

22134. സാർക്കിൽ അംഗമായ അവസാന രാജ്യം? [Saarkkil amgamaaya avasaana raajyam?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

22135. തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ്? [Thiruvithaamkooril rediyo nilayam (1943) sthaapiccha samayatthe raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

22136. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി? [Inthyan thapaal sttaampil prathyakshappetta aadya malayaala kavi?]

Answer: കുമാരനാശാൻ (1973) [Kumaaranaashaan (1973)]

22137. നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ്സ്? [Navarathnangal alankaricchirunna raajasadasu?]

Answer: അക്ബർ [Akbar]

22138. ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം? [Janasamkhya ettavum kuravulla raajyam?]

Answer: വത്തിക്കാൻ [Vatthikkaan]

22139. ശ്രീനാരായണഗുരുവിന്‍റെ രണ്ടാമത്തെ വിഗ്രഹപ്രതിഷ്ഠ നടന്നത്? [Shreenaaraayanaguruvin‍re randaamatthe vigrahaprathishdta nadannath?]

Answer: ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തില്‍ [Aanandavalleeshvaram deveekshethratthil‍]

22140. അഡ്രിനൽ ഗ്രന്ഥിയുടെ ഉൾഭാഗത്തിന്റെ പേരെന്ത്? [Adrinal granthiyude ulbhaagatthinte perenthu?]

Answer: മെഡുല്ല [Medulla]

22141. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം? [Chaattavaar vaayuvil chuzhattiyaalundaakunna shabdatthinu kaaranam?]

Answer: സോണിക് ബൂം [Soniku boom]

22142. ശ്രീലങ്കയുടെ ദേശീയ മൃഗം? [Shreelankayude desheeya mrugam?]

Answer: സിംഹം [Simham]

22143. പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത്? [Prapancha roopeekaranatthinu nidaanamaaya mahaavisphodanam ennu nadannuvennaanu vishvasikkunnath?]

Answer: ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ് [Ekadesham 1370 kodi varshangalkku munpu]

22144. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല? [Maankulam graamapanchaayatthu sthithi cheyyunna jilla?]

Answer: ഇടുക്കി [Idukki]

22145. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്? [Kurichyar lahalaykku nethruthvam nalkiyath?]

Answer: രാമൻ തമ്പി [Raaman thampi]

22146. കോർട്ടക്സ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളേവ? [Korttaksu ulpaadippikkunna hormonukaleva?]

Answer: കോർട്ടിസോൾ, അൽഡോസ്റ്റിറോൺ എന്നിവ [Korttisol, aldosttiron enniva ]

22147. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി? [Pittharasam uthpaadippikkunna grandhi?]

Answer: കരൾ [Karal]

22148. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Yaachakarile raajakumaaran ennariyappedunnath?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions