1. '' കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന് ഇന്ത്യയില് വന്നത് '' എന്ന് പറഞ്ഞത്.? ['' kongrasinre samaadhaanaparamaaya charamatthe sahaayikkaanaanu thaan inthyayil vannathu '' ennu paranjathu.?]
Answer: കഴ്സണ്‍ പ്രഭു [Kazhsan prabhu]