<<= Back
Next =>>
You Are On Question Answer Bank SET 443
22151. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി? [Oru maadhyamamillaathe thaapam prasarikkunna reethi?]
Answer: വികിരണം [ Radiation ] [Vikiranam [ radiation ]]
22152. കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കുന്ന ഇന്ധനം? [Kalkkariyude hydrojaneshaniloode ulpaadippikkunna indhanam?]
Answer: എബ്രഹാം ജെസ്നർ [Ebrahaam jesnar]
22153. കേരളാ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്? [Keralaa hykkodathiyile aadya cheephu jasttees?]
Answer: കെ.ടി കോശി [Ke. Di koshi]
22154. 1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്? [1857 le viplavatthe "aabhyanthira kalaapam" ennu visheshippicchath?]
Answer: എസ് ബി. ചൗധരി [Esu bi. Chaudhari]
22155. മർമഗോവ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Marmagova thuramukham sthithicheyyunna samsthaanam?]
Answer: ഗോവ [Gova]
22156. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ? [Bhaarathatthinte thrivarnna pathaakayumaayi chandroparithalatthil pathiccha chandrayaanile pedakam ?]
Answer: മൂൺ ഇംപാക്ട് പ്രോബ് [Moon impaakdu probu]
22157. ജവഹർലാൽ നെഹൃ പങ്കെടുത്ത ആദ്യ lNC സമ്മേളനം? [Javaharlaal nehru pankeduttha aadya lnc sammelanam?]
Answer: ബങ്കിംപുർ സമ്മേളനം (1912) [Bankimpur sammelanam (1912)]
22158. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്? [‘marupiravi’ enna kruthiyude rachayithaav?]
Answer: സേതു [Sethu]
22159. ലൈംഗിക ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? [Lymgika hormonukal ulpaadippikkunna granthi eth?]
Answer: കോർട്ടക്സ് [Korttaksu]
22160. കേരളത്തിന്‍റെ വന്ദ്യവയോധികന്‍? [Keralatthinre vandyavayodhikan?]
Answer: കെ.പി.കേശവമേനോന്‍ [Ke. Pi. Keshavamenon]
22161. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം? [Poornamaayum inthyayil nirmmiccha aadya yaathraa vimaanam?]
Answer: സരസ് [Sarasu]
22162. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം? [Britteeshukaarkkethire poruthaan pazhashiraajaavine sahaayiccha aadivaasi vibhaagam?]
Answer: കുറിച്യർ [Kurichyar]
22163. കാഴ്ചയെക്കുറിച്ചുള്ള ബോധം ഉണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗം [Kaazhchayekkuricchulla bodham undaakkunna thalacchorinte bhaagam]
Answer: സെറിബ്രം [Seribram]
22164. ജീവകം ഡിയുടെ കുറവുമൂലം കുട്ടികളിലുണ്ടാവുന്ന രോഗമേത്? [Jeevakam diyude kuravumoolam kuttikalilundaavunna rogameth?]
Answer: കണരോഗം [Kanarogam]
22165. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി? [Bhagathu simgine thookkilettiya inthyan vysroyi?]
Answer: ഇർവിൻ പ്രഭു (1931) [Irvin prabhu (1931)]
22166. സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം? [Salphar vaayuvil jvalikkumpozhulla niram?]
Answer: നീല [Neela]
22167. സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി? [Saar padavi sveekariccha aadya rashyan chakravartthi?]
Answer: ഇവാൻ IV [Ivaan iv]
22168. കാച്ചിൽ - ശാസത്രിയ നാമം? [Kaacchil - shaasathriya naamam?]
Answer: ഡയസ്കോറിയ അലാറ്റ [Dayaskoriya alaatta]
22169. പത്തനംതിട്ടയുടെ തനതുകലാരൂപം? [Patthanamthittayude thanathukalaaroopam?]
Answer: പടയണി [Padayani]
22170. അഡ്രിനൽ ഗ്രന്ഥിയുടെ ഉൾഭാഗത്തിന്റെ പേരെന്ത്?
[Adrinal granthiyude ulbhaagatthinte perenthu?
]
Answer: മെഡുല്ല [Medulla]
22171. ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ? [Bhayam undaakunna avasarangalil shareeratthil uthpaadippikkappedunna hormon?]
Answer: അഡ്രിനാലിൻ [Adrinaalin]
22172. കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്? [Keralatthile aadya pepparmil sthaapikkappettath?]
Answer: പുനലൂർ [Punaloor]
22173. പ്രസ്സ് കൗണ്‍സില്‍ ആക്ട് നിലവില്‍ വന്നത്? [Prasu kaunsil aakdu nilavil vannath?]
Answer: 1978
22174. ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Jaarkhandile bhilaayu urukku nirmmaanashaalayude nirmmaanatthil sahakariccha raajyam?]
Answer: റഷ്യ [Rashya]
22175. കീർത്തി പരേഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Keertthi parekhu kammeeshan enthumaayi bandhappettirikkunnu?]
Answer: എണ്ണ വില [Enna vila]
22176. ഒരു വൃക്ഷത്തിന്‍റെ പേരിലറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം? [Oru vrukshatthinre perilariyappedunna keralatthile eka vanyajeevi sanketham?]
Answer: ചെന്തരുണി വന്യജീവി സങ്കേതം [Chentharuni vanyajeevi sanketham]
22177. എന്താണ് അന്തഃസ്രാവീ വ്യവസ്ഥ (Endocrine system) ?
[Enthaanu anthasraavee vyavastha (endocrine system) ?
]
Answer: ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് നാഡീവ്യവസ്ഥയോടൊപ്പം പ്രവർത്തിക്കുന്ന വ്യവസ്ഥ [Shaareerika pravartthanangal niyanthrikkukayum ekopippikkukayum cheyyunnathinu naadeevyavasthayodoppam pravartthikkunna vyavastha]
22178. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് നാഡീവ്യവസ്ഥയോടൊപ്പം പ്രവർത്തിക്കുന്ന വ്യവസ്ഥ :
[Shaareerika pravartthanangal niyanthrikkukayum ekopippikkukayum cheyyunnathinu naadeevyavasthayodoppam pravartthikkunna vyavastha :
]
Answer: അന്തഃസ്രാവീ വ്യവസ്ഥ (Endocrine system)
[Anthasraavee vyavastha (endocrine system)
]
22179. ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്? [Bhoomi urundathaanennum chalanaathmakamaanennum aadyamaayi abhipraayappettath?]
Answer: പൈതഗോറസ് (ബി.സി.6 th നൂറ്റാണ്ട് ; ഗ്രീസ്) [Pythagorasu (bi. Si. 6 th noottaandu ; greesu)]
22180. ഭാരതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Bhaarathi ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: അരി [Ari]
22181. ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം? [Loodhiyaana sthithi cheyyunna nadi theeram?]
Answer: സത് ലജ് [Sathu laju]
22182. യു. എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ വനിത? [Yu. En pothusabha (general assembly) yude prasidanru aaya aadya vanitha?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
22183. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം? [Malayaalatthile aadya riyalisttiku chithram?]
Answer: ന്യൂസ് പേപ്പർ ബോയ് [Nyoosu peppar boyu]
22184. അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളാണ് ?
[Anthasraavi granthikalude sravangalaanu ?
]
Answer: ഹോർമോണുകളും സ്റ്റിറോയ്ഡുകളും
[Hormonukalum sttiroydukalum
]
22185. ശങ്കരാചാര്യർ ജനിച്ചവർഷം? [Shankaraachaaryar janicchavarsham?]
Answer: AD 788
22186. ‘ഫെഡറൽ പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘phedaral paarlamenr‘ ethu raajyatthe paarlamenru aan?]
Answer: ബെൽജിയം [Beljiyam]
22187. കേരളൻ എന്ന മാസിക ആരംഭിച്ചത്? [Keralan enna maasika aarambhicchath?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
22188. ബർമുഡ് ഗ്രാസ്എന്നറിയപ്പെടുന്നത്? [Barmudu graasennariyappedunnath?]
Answer: കറുകപ്പുല്ല് [Karukappullu]
22189. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്? [Bombe asosiyeshan sthaapicchath?]
Answer: ജഗന്നാഥ് ശങ്കർ സേത്ത് [Jagannaathu shankar setthu]
22190. നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നത്?
[Naaleerahitha granthikal ennariyappedunnath?
]
Answer: അന്തഃസ്രാവി ഗ്രന്ഥികൾ
[Anthasraavi granthikal
]
22191. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം? [Demokraattiku rippabliku ophu komgoyude thalasthaanam?]
Answer: കിൻഷാസ [Kinshaasa]
22192. ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം? [Lokatthil ettavum valiya senayulla raajyam?]
Answer: ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി) [Chyna (peeppilsu libareshan aarmi)]
22193. ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭാരത വംശത്തിന്‍റെ കേന്ദ്രമായിരുന്ന സ്ഥലം? [Inthyaykku bhaaratham enna peru labhikkunnathinu kaaranamaaya bhaaratha vamshatthinre kendramaayirunna sthalam?]
Answer: ഹരിയാന [Hariyaana]
22194. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവ്? [Keralatthile aadya koottukakshi manthrisabhayude nethaav?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
22195. അന്തഃസ്രാവി ഗ്രന്ഥികളെ നാളീരഹിത ഗ്രന്ഥികൾ എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണ് ?
[Anthasraavi granthikale naaleerahitha granthikal ennu vilikkunnathu enthu kondaanu ?
]
Answer: അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളായ ഹോർമോണുകളും സ്റ്റിറോയ്ഡുകളുംകലകളിൽ എത്തിച്ചേരുന്നത് കുഴലുകൾവഴിയല്ല രക്തത്തിലൂടെയാണ്
[Anthasraavi granthikalude sravangalaaya hormonukalum sttiroydukalumkalakalil etthiccherunnathu kuzhalukalvazhiyalla rakthatthiloodeyaanu
]
22196. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം? [Inthyan athirtthiyil ettavum cheriya raajyam?]
Answer: ഭൂട്ടാന്‍ [Bhoottaan]
22197. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Rr 21 ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: ഗോതമ്പ് [Gothampu]
22198. മൂത്രത്തിന്‍റെ PH മൂല്യം? [Moothratthinre ph moolyam?]
Answer: 6
22199. കുഷ്ഠം രോഗത്തിന് കാരണമായ ബാക്ടീരിയ? [Kushdtam rogatthinu kaaranamaaya baakdeeriya?]
Answer: മൈക്കോ ബാക്ടീരിയം ലെപ്രെ [Mykko baakdeeriyam lepre]
22200. പാൻക്രിയാസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന കോശ സമൂഹങ്ങളാണ്:
[Paankriyaasu granthiyil kaanappedunna kosha samoohangalaan:
]
Answer: ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്
[Ailattsu ophu laamgarhaansu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution