<<= Back
Next =>>
You Are On Question Answer Bank SET 444
22201. ജാതക കഥകളുടെ എണ്ണം? [Jaathaka kathakalude ennam?]
Answer: 500
22202. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Maachha ethu samsthaanatthe nruttharoopamaan?]
Answer: മധ്യപ്രദേശ് [Madhyapradeshu]
22203. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് കോശ സമൂഹങ്ങൾ കാണപ്പെടുന്ന ഗ്രന്ഥി ?
[Ailattsu ophu laamgarhaansu kosha samoohangal kaanappedunna granthi ?
]
Answer: പാൻക്രിയാസ് ഗ്രന്ഥി
[Paankriyaasu granthi
]
22204. നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗമേത്? [Naavikarude plegu ennariyappedunna rogameth?]
Answer: സ്‌കർവി [Skarvi]
22205. 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്? [1928 l draavankoor pikcchezhsu enna thaalkaalika sttudiyo sthaapicchath?]
Answer: ജെ.സി. ഡാനിയേൽ (തിരുവനന്തപുരം) [Je. Si. Daaniyel (thiruvananthapuram)]
22206. അന്തർദ്ദേശീയ യുവജന ദിനം? [Antharddhesheeya yuvajana dinam?]
Answer: ആഗസ്റ്റ് 12 [Aagasttu 12]
22207. ഹിമാലയ സാനുവിലൂടെ - രചിച്ചത്? [Himaalaya saanuviloode - rachicchath?]
Answer: കെവിസുരേന്ദ്രനാഥ് (യാത്രാവിവരണം) [Kevisurendranaathu (yaathraavivaranam)]
22208. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ? [Shakthiyeriya kaanthangal nirmmikkaan upayogikkunna loha sankaramaanu ?]
Answer: അല്‍നിക്കോ്. [Alnikko്.]
22209. എന്താണ് ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് എന്നറിയപ്പെടുന്നത് ?
[Enthaanu ailattsu ophu laamgarhaansu ennariyappedunnathu ?
]
Answer: പാൻക്രിയാസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന കോശ സമൂഹങ്ങൾ
[Paankriyaasu granthiyil kaanappedunna kosha samoohangal
]
22210. കോവിലന്‍റെ ജന്മസ്ഥലം? [Kovilanre janmasthalam?]
Answer: കണ്ടാണശ്ശേരി (തൃശ്ശൂര്‍) [Kandaanasheri (thrushoor)]
22211. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്? [Thiruvithaamkooril bajattu samvidhaanam konduvannath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
22212. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി? [Suprimkodathiyile aadya vanithaa jadji?]
Answer: ഫാത്തിമാ ബീവി [Phaatthimaa beevi]
22213. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്? [Eshyayile ettavum valiya karuva thottamaaya braunsu plaanteshan sthithi cheyyunnath?]
Answer: അഞ്ചരക്കണ്ടി (കണ്ണൂർ) [Ancharakkandi (kannoor)]
22214. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി? [Mikaccha nadikkulla desheeya avaardu nediya aadyamalayaala nadi?]
Answer: മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ) [Monisha ( chithram: nakhakshathangal)]
22215. ഡൽഹി സുൽത്താന്മാരുടെ കാലത്തുണ്ടായിരുന്ന മതനികുതി? [Dalhi sultthaanmaarude kaalatthundaayirunna mathanikuthi?]
Answer: ജസിയ [Jasiya]
22216. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം? [Kannu maattivaykkal shasthrakriyayil upayogikkunna nethra bhaagam?]
Answer: കോർണിയ (നേത്രപടലം) [Korniya (nethrapadalam)]
22217. കേരളത്തിന്‍റെ മൈസൂർ? [Keralatthinre mysoor?]
Answer: മറയൂർ [Marayoor]
22218. ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്? [‘bhaaratha kesari’ ennariyappedunnath?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
22219. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Inphraaredu kiranangal kandetthiya shaasthrajnjan?]
Answer: വില്യം ഹെർഷൽ [Vilyam hershal]
22220. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം? [Svathanthrya inthyayude aadyatthe thapaal sttaampil aalekhanam cheythirunna mudraavaakyam?]
Answer: ജയ്ഹിന്ദ് [Jayhindu]
22221. തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്? [Thareesaappalli shaasanam ippol sookshicchirikkunnath?]
Answer: കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ [Kottayatthe siriyan kristhyan palliyil]
22222. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് കോശ സമൂഹങ്ങളിലെ ബീറ്റ കോശങ്ങൾ ഉല്പാദിപ്പിക്കുന്നത് ?
[Ailattsu ophu laamgarhaansu kosha samoohangalile beetta koshangal ulpaadippikkunnathu ?
]
Answer: ഇൻസുലിൻ
[Insulin
]
22223. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് കോശ സമൂഹങ്ങളിലെ ആൽഫ കോശങ്ങൾ ഉല്പാദിപ്പിക്കുന്നത് ?
[Ailattsu ophu laamgarhaansu kosha samoohangalile aalpha koshangal ulpaadippikkunnathu ?
]
Answer: ഗ്ലൂക്കഗോൺ
[Glookkagon
]
22224. കാലാ അസർ പരത്തുന്നത്? [Kaalaa asar paratthunnath?]
Answer: സാൻഡ് ഫ്ളൈ [Saandu phly]
22225. ചാന്നാർ ലഹള നടന്ന വര്‍ഷം? [Chaannaar lahala nadanna varsham?]
Answer: 1859
22226. ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്? [Urumpu purappeduvikkunna aasid?]
Answer: ഫോമിക് ആസിഡ് [Phomiku aasidu]
22227. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kashuvandi gaveshana kendram sthithi cheyyunnath?]
Answer: ആനക്കയം മലപ്പുറം [Aanakkayam malappuram]
22228. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി? [Kaan chalacchithrothsavatthil aadarikkappetta aadya malayaali?]
Answer: പാർവ്വതി ഓമനക്കുട്ടൻ [Paarvvathi omanakkuttan]
22229. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി? [Manushyashareeratthile ettavum valiya anthasraavi granthi?]
Answer: തൈറോയ്ഡ് ഗ്രന്ഥി
[Thyroydu granthi
]
22230. ഇന്ത്യന്‍ കപ്പൽവ്യവസയത്തിന്‍റെ പിതാവ്? [Inthyan kappalvyavasayatthinre pithaav?]
Answer: വി.ഒ ചിദംബരം പിള്ള [Vi. O chidambaram pilla]
22231. ജസിയ നിറുത്തലാക്കിയ ഭരണാധികാരി? [Jasiya nirutthalaakkiya bharanaadhikaari?]
Answer: അക്ബർ [Akbar]
22232. ബൂളിയൻ അൾജിബ്രായുടെ പിതാവ്? [Booliyan aljibraayude pithaav?]
Answer: ജോർജ്ജ് ബുൾ [Jorjju bul]
22233. ലോകഹീമോഫീലിയ ദിനം [Lokaheemopheeliya dinam]
Answer: ഏപ്രിൽ 17 [Epril 17]
22234. പാടലീപുത്രത്തിന്‍റെ പുതിയപേര്? [Paadaleeputhratthinre puthiyaper?]
Answer: പാറ്റ്ന [Paattna]
22235. ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു? [Heppattyttisu shareeratthinte ethu bhaagatthe baadhikkunnu?]
Answer: കരൾ [Karal]
22236. TISCO യുടെ ഇപ്പോഴത്തെ പേര്? [Tisco yude ippozhatthe per?]
Answer: ടാറ്റാ സ്റ്റീല്‍ [Daattaa stteel]
22237. പ്രത്യുത്‌പാദനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് അവശ്യം വേണ്ട വിറ്റാമിനേത്? [Prathyuthpaadanavyavasthayude shariyaaya pravartthanatthinu avashyam venda vittaamineth?]
Answer: വിറ്റാമിൻ ഇ [Vittaamin i]
22238. ‘ഭക്തി ദീപിക’ എന്ന കൃതിയുടെ രചയിതാവ്? [‘bhakthi deepika’ enna kruthiyude rachayithaav?]
Answer: ഉള്ളൂർ [Ulloor]
22239. ശരീരത്തിൽ രക്തത്തിന്റെ നിർമാണനാവശ്യമായ ജീവകം? [Shareeratthil rakthatthinte nirmaananaavashyamaaya jeevakam?]
Answer: ഫോളിക്കാസിഡ് (Vitamin B9) [Pholikkaasidu (vitamin b9)]
22240. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നത്? [Randaam paanippatthu yuddham nadannath?]
Answer: അക്ബറും ഹെമുവും തമ്മിൽ [Akbarum hemuvum thammil]
22241. HIV ആക്രമിക്കുന്ന ശരീരകോശം? [Hiv aakramikkunna shareerakosham?]
Answer: ലിംഫോസൈറ്റ് [Limphosyttu]
22242. അമിനോ ആസിഡുകൾ ചേർന്നുണ്ടാകുന്ന പോഷക ഘടകം? [Amino aasidukal chernnundaakunna poshaka ghadakam?]
Answer: പ്രോട്ടീൻ
[Protteen
]
22243. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത ആദ്യ വ്യക്തി? [1940 thile aagasttu opharine thudarnnu gaandhiji vyakthi sathyaagrahatthinaayi thiranjeduttha aadya vyakthi?]
Answer: വിനോബഭാവെ [Vinobabhaave]
22244. 'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്? ['kozhinja ilakal' aarude aathmakathayaan?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
22245. ജീവകം Aയുടെ അഭാവം മൂലമുണ്ടാകുന്ന നേത്രരോഗം? [Jeevakam ayude abhaavam moolamundaakunna nethrarogam?]
Answer: നിശാന്ധത [Nishaandhatha]
22246. ജാതിക്കുമ്മി എന്ന കൃതി രചിച്ചത്? [Jaathikkummi enna kruthi rachicchath?]
Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan]
22247. ലോക ന്യൂമോണിയാ ദിനം? [Loka nyoomoniyaa dinam?]
Answer: നവംബർ 2 [Navambar 2]
22248. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eviyaansa ethu raajyatthe vimaana sarvveesaan?]
Answer: കൊളംബിയ [Kolambiya]
22249. സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ? [Sooryarashmiyude pathanakonine aaspadamaakki bhoomiyude chuttalavu nirnnayiccha prathibhaashaali ?]
Answer: ഇറാത്തോസ്തനീസ് [Iraatthosthaneesu]
22250. ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘kshemendran’ enna aparanaamatthil ariyappettirunnath?]
Answer: വടക്കുംകൂർ രാജരാജവർമ്മ [Vadakkumkoor raajaraajavarmma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution