<<= Back Next =>>
You Are On Question Answer Bank SET 445

22251. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്? [Kongrasile mithavaadi vibhaagatthinte nethaav?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

22252. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത്? [Bamglaadeshil brahmaputhra nadi ariyappadunnath?]

Answer: ജമുന [Jamuna]

22253. ആ​ത്മ​കഥ ര​ചി​ച്ച മു​ഗൾ ഭ​ര​ണാ​ധി​കാ​രി​കൾ? [Aa​thma​katha ra​chi​ccha mu​gal bha​ra​naa​dhi​kaa​ri​kal?]

Answer: ബാ​ബർ, ജ​ഹാം​ഗീർ [Baa​bar, ja​haam​geer]

22254. Medecins Sans Frontieres (Doctors without Borders ) എന്ന ഫ്രാൻസിൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം? [Medecins sans frontieres (doctors without borders ) enna phraansil sthaapithamaaya samghadanayude aasthaanam?]

Answer: ജനീവ [Janeeva]

22255. ലോകത്തിലെ ഏറ്റവും വലിയഎയർ ഫോഴ്സ്? [Lokatthile ettavum valiyaeyar phozhs?]

Answer: യു എസ് എയർ ഫോഴ്സ് [Yu esu eyar phozhsu]

22256. നിശാന്ധത ഏത് ജീവകം മൂലമുണ്ടാകുന്ന നേത്രരോഗമാണ്? [Nishaandhatha ethu jeevakam moolamundaakunna nethrarogamaan?]

Answer: ജീവകം A [Jeevakam a]

22257. ഇന്ത്യയുടെ പഞ്ചാര കിണ്ണം? [Inthyayude panchaara kinnam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

22258. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്? [Rabbar krushikku anuyojyamaaya mannu?]

Answer: ലാറ്ററൈറ്റ് [Laattaryttu]

22259. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം? [Manushyante nattellile kasherukkalude ennam?]

Answer: 33

22260. ദൈവത്തോടുള്ള അമിത ഭയം? [Dyvatthodulla amitha bhayam?]

Answer: തിയോഫോബിയ [Thiyophobiya]

22261. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം? [Raathrikaalangalil sasyangal puratthu vidunna vaathakam?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

22262. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയാകുന്നതിന് പരാജയപ്പെടുത്തി വധിച്ച സഹോദരൻ? [Ashokan maurya saamraajyabharanaadhikaariyaakunnathinu paraajayappedutthi vadhiccha sahodaran?]

Answer: സൂസിമ [Soosima]

22263. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്? [Bheekara mathsyam ennariyappedunnath?]

Answer: പിരാന [Piraana]

22264. ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന കോശങ്ങൾ ? [Insulin ulpaadippikkunna koshangal ? ]

Answer: ബീറ്റ കോശങ്ങൾ [Beetta koshangal ]

22265. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍? [Patthanamthitta jillayile eka reyil‍ve stteshan‍?]

Answer: തിരുവല്ല [Thiruvalla]

22266. ആദ്യത്തെ പേഷ്വാ? [Aadyatthe peshvaa?]

Answer: ബാലാജി വിശ്വനാഥ് [Baalaaji vishvanaathu]

22267. ദിഗ്ബോയ് പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം? [Digboyu pravar‍tthanam aarambhiccha var‍sham?]

Answer: 1901

22268. ഗ്ലൂക്കഗോൺ ഉല്പാദിപ്പിക്കുന്ന കോശങ്ങൾ ? [Glookkagon ulpaadippikkunna koshangal ? ]

Answer: ആൽഫ കോശങ്ങൾ [Aalpha koshangal ]

22269. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ? [Inthyayeyum shreelankayeyum thammil‍ ver‍thirikkunna athir‍tthi rekha?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

22270. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം? [Manushyan aadyam upayogiccha loham?]

Answer: ചെമ്പ് [Chempu]

22271. നിർ​മ്മി​തി​ക​ളു​ടെ രാ​ജ​കു​മാ​രൻ, ശി​ല്പി​ക​ളു​ടെ രാ​ജാ​വ് എ​ന്നീ പേ​രു​ക​ളിൽ അ​റി​യ​പ്പെ​ടു​ന്ന മു​ഗൾ ച​ക്ര​വർ​ത്തി? [Nir​mmi​thi​ka​lu​de raa​ja​ku​maa​ran, shi​lpi​ka​lu​de raa​jaa​vu e​nnee pe​ru​ka​lil a​ri​ya​ppe​du​nna mu​gal cha​kra​var​tthi?]

Answer: ഷാ​ജ​ഹാൻ [Shaa​ja​haan]

22272. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ? [Protteenin‍re (maamsyatthin‍re ) adisthaanam ?]

Answer: അമിനോ ആസിഡ് [Amino aasidu]

22273. ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്? [Inthyayude desheeya varumaanavum prathisheersha varumaanavum aadyamaayi kanakkaakkiyath?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

22274. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി? [Inthyayude thalasthaanam dalhiyil ninnum nyoodalhiyileykku maattiya vysroyi?]

Answer: ഇർവിൻ പ്രഭു (1931 ഫെബ്രുവരി 10) [Irvin prabhu (1931 phebruvari 10)]

22275. ഹെമാബോറ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Hemaabora eyarvesu ethu raajyatthe vimaana sarvveesaan?]

Answer: കോംഗോ [Komgo]

22276. തീരപ്രദേശത്തെ ജൈവ സംരക്ഷണത്തിനായ് വനം- മത്സ്യ ബന്ധനവകുപ്പുകൾ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി? [Theerapradeshatthe jyva samrakshanatthinaayu vanam- mathsya bandhanavakuppukal chernnu nadappilaakkunna paddhathi?]

Answer: ഹരിത തീരം [Haritha theeram]

22277. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്? [Ruthukkalude kavi ennariyappettathu aaraan?]

Answer: ചെറുശ്ശേരി [Cherusheri]

22278. കേരളത്തിലെ ആദ്യത്തെ ഗവർണർ? [Keralatthile aadyatthe gavarnar?]

Answer: ബി. രാമകൃഷ്ണറാവു [Bi. Raamakrushnaraavu]

22279. ജീ​വി​ക്കു​ന്ന സ​ന്യാ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [Jee​vi​kku​nna sa​nyaa​si e​nna​ri​ya​ppe​du​nna​th?]

Answer: ഔ​റം​ഗ​സീ​ബ് [Au​ram​ga​see​bu]

22280. രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് : [Rakthatthile glookkosinte saadhaarana alavu : ]

Answer: 70-110mg/100ml

22281. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ? [Lokatthile ettavum neelam koodiya reyilve danal?]

Answer: ഗോട്ടാർഡ്(സ്വിറ്റ്സർലൻഡിലെ;ആൽപ്സ് പർവ്വതത്തിൽ) [Gottaardu(svittsarlandile;aalpsu parvvathatthil)]

22282. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി ? [Rakthatthile glookkosu alavu niyanthrikkunna granthi ? ]

Answer: പാൻക്രിയാസ് ഗ്രന്ഥി [Paankriyaasu granthi ]

22283. കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ ? [Karalilum peshikalilum vecchu glookkosine glykkojanaakki maattunna hormon ? ]

Answer: ഇൻസുലിൻ [Insulin ]

22284. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിനേത്? [Raktham kattapidikkaan sahaayikkunna vittaamineth?]

Answer: വിറ്റാമിൻ കെ. [Vittaamin ke.]

22285. ഭൂ​മി​യു​ടെ​തു പോ​ലു​ള്ള ഋ​തു​ക്കൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്? [Bhoo​mi​yu​de​thu po​lu​lla ru​thu​kkal a​nu​bha​va​ppe​du​nna​th?]

Answer: ചൊ​വ്വ​യിൽ [Cheaa​vva​yil]

22286. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുതിര? [Aadyamaayi kloningiloode srushdiccha kuthira?]

Answer: പ്രോമിത്യ [Promithya]

22287. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും? [Oru varshatthil‍ bhumiye chandran‍ ethra thavana chuttum?]

Answer: പതിമൂന്ന് [Pathimoonnu]

22288. നൂതന ദ്രവ്യങ്ങളുടെ അനുസ്യൂതമായ നിർമ്മാണം പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം ? [Noothana dravyangalude anusyoothamaaya nirmmaanam puthiya thaarangalude jananam ennivayeppatti prathipaadikkunna prapancha siddhaantham ?]

Answer: സമനില സിദ്ധാന്തം [Samanila siddhaantham]

22289. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്? [Bhaaratha sarkkaar pravaasi dinamaayi aacharikkunnath?]

Answer: ജനുവരി 9 (പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം) [Januvari 9 (pravaasi jeevitham avasaanippicchu gaandhiji inthyayil thiricchetthiya divasam)]

22290. ഭാഷാനൈഷധം ചമ്പുവിന്‍റെ കർത്താവ്? [Bhaashaanyshadham champuvin‍re kartthaav?]

Answer: മഴമംഗലം നമ്പൂതിരി [Mazhamamgalam nampoothiri]

22291. ലോക കാ​ലാ​വ​സ്ഥാ പ​ഠന സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​നം? [Loka kaa​laa​va​sthaa pa​dtana sam​gha​da​na​yu​de aa​sthaa​nam?]

Answer: ജ​നീവ [Ja​neeva]

22292. വിത്തില്ലാത്ത മാവ്? [Vitthillaattha maav?]

Answer: സിന്ധു [Sindhu]

22293. ഇൻസുലിൻ ഹോർമോണിന്റെ പ്രധാന ധർമം ? [Insulin hormoninte pradhaana dharmam ? ]

Answer: കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നു [Karalilum peshikalilum vecchu glookkosine glykkojanaakki maattunnu ]

22294. കൊച്ചി മെട്രോപദ്ധിയുടെ നാമം? [Keaacchi medreaapaddhiyude naamam?]

Answer: കോമെറ്റ [Keaametta]

22295. അവന്തി രാജവംശത്തിന്‍റെ തലസ്ഥാനം? [Avanthi raajavamshatthin‍re thalasthaanam?]

Answer: ഉജ്ജയിനി / മാഹിഷ് മതി [Ujjayini / maahishu mathi]

22296. വഴുതന - ശാസത്രിയ നാമം? [Vazhuthana - shaasathriya naamam?]

Answer: സൊളാനം മെലോൻജിന [Solaanam melonjina]

22297. സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്? [Svaami vivekaandanu chin‍mudrayude upayogam upadeshicchath?]

Answer: ചട്ടമ്പിസ്വാമികള്‍. [Chattampisvaamikal‍.]

22298. ഗ്ലൂക്കോസ് തന്മാത്രയുടെ കോശത്തിനകത്തേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുന്ന ഹോർമോൺ ? [Glookkosu thanmaathrayude koshatthinakatthekkulla praveshanam thvarithappedutthunna hormon ? ]

Answer: ഇൻസുലിൻ [Insulin ]

22299. കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ ? [Karalil sambharicchirikkunna glykkojane glookkosaakki maattunna hormon ? ]

Answer: ഗ്ലൂക്കഗോൺ [Glookkagon ]

22300. യു.എന്നിന്‍റെ അനുമതിയോടെ നാറ്റോ സേന ലിബിയയിൽ നടത്തിയ ഓപ്പറേഷൻ? [Yu. Ennin‍re anumathiyode naatto sena libiyayil nadatthiya oppareshan?]

Answer: ഓപ്പറേഷൻ ഒഡീസ്സി ഡോൺ [Oppareshan odeesi don]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution