<<= Back Next =>>
You Are On Question Answer Bank SET 446

22301. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം? [Sidi (cd) kal nirmmikkaanupayogikkunna loham?]

Answer: Aluminium

22302. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ്? [Maulika avakaashangal samrakshikkappedendathin‍re uttharavaadithvam aarkkaan?]

Answer: കോടതികൾ [Kodathikal]

22303. ഗ്ലൂക്കഗോൺ ഹോർമോണിന്റെ പ്രധാന ധർമം ? [Glookkagon hormoninte pradhaana dharmam ? ]

Answer: കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു [Karalil sambharicchirikkunna glykkojane glookkosaakki maattunnu ]

22304. 1936 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന? [1936 l do. Bi. Aar. Ambedkkar aarambhiccha samghadana?]

Answer: ഇൻഡിപെൻഡന്റ് ലേബർ പാർട്ടി [Indipendantu lebar paartti]

22305. രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്? [Raamakrushnamishan‍ sthaapicchath?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

22306. വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ച സ്ഥലം? [Vaaskoda gaama inthyayilekkulla yaathra aarambhiccha sthalam?]

Answer: ലിസ്ബൺ [Lisban]

22307. എന്താണ് പ്രമേഹം(Diabetes Mellitus) ? [Enthaanu prameham(diabetes mellitus) ? ]

Answer: പ്രഭാത ഭക്ഷണത്തിനു മുൻപുള്ള രക്തപരിശോധനയിൽ 126 mg/100 ml-നു മുകളിൽ രക്തത്തിൽ ഗ്ലൂക്കോസുള്ള അവസ്ഥ [Prabhaatha bhakshanatthinu munpulla rakthaparishodhanayil 126 mg/100 ml-nu mukalil rakthatthil glookkosulla avastha ]

22308. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി? [Shivagiri sharadaamadtam nirmmicchirikkunna aa kruthi?]

Answer: അഷ്ടഭുജാകൃതി [Ashdabhujaakruthi]

22309. സുവർണ്ണ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Suvarnna thaaram ennu visheshippikkappedunna sthalam?]

Answer: ഘാന [Ghaana]

22310. മനുഷ്യശരീരത്തിൽ എത്ര മസിലുകളുണ്ട്? [Manushyashareeratthil ethra masilukalundu?]

Answer: 639

22311. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്? [Imglandil raktharahitha viplavakaalatthe raajaav?]

Answer: ചാൾസ് II [Chaalsu ii]

22312. മാർ​ച്ച് - മേ​യ് മാ​സ​ങ്ങ​ളിൽ ഉ​ത്ത​രേ​ന്ത്യ​യിൽ വീ​ശു​ന്ന പൊ​ടി നി​റ​ഞ്ഞ വ​ര​ണ്ട ഉ​ഷ്ണ​ക്കാ​റ്റ്? [Maar​cchu - me​yu maa​sa​nga​lil u​ttha​re​nthya​yil vee​shu​nna peaa​di ni​ra​nja va​ra​nda u​shna​kkaa​ttu?]

Answer: ലു [Lu]

22313. ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്‍റ് നിര്‍മ്മാണത്തിനായി സഹായം നല്‍കുന്ന രാജ്യം? [Dur‍ggaappoor‍ stteel‍plaan‍ru nir‍mmaanatthinaayi sahaayam nal‍kunna raajyam?]

Answer: ബ്രി‍ട്ടണ്‍ [Bri‍ttan‍]

22314. ഹൃദയത്തിന്റെ ഏകദേശ ഭാരം എത്ര? [Hrudayatthinte ekadesha bhaaram ethra? ]

Answer: 300 ഗ്രാം [300 graam]

22315. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ? [Keralatthile aadyatthe sinimaa sttudiyo?]

Answer: ഉദയ [Udaya]

22316. ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ? [Hyro gliphiksu lipi vishadeekariccha puraavasthu gaveshakan?]

Answer: ചമ്പാലിയൻ [Champaaliyan]

22317. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരത്തിന്റെ പേരെന്ത്? [Hrudayatthe aavaranam cheyyunna iratta stharatthinte perenthu?]

Answer: പെരികാർഡിയം [Perikaardiyam]

22318. പ്രായമായവരുടെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കണ്ണാടിയിലെ ലെൻസ്? [Praayamaayavarude kaazhchakkuravu pariharikkunnathinu upayogikkunna kannaadiyile lens?]

Answer: ഉത്തല ലെൻസ് [Utthala lensu]

22319. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം? [Bhoomiyodu ettavum adutthulla nakshathram?]

Answer: സൂര്യൻ [Sooryan]

22320. പെരികാർഡിയം എന്നാലെന്ത്? [Perikaardiyam ennaalenthu?]

Answer: ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരം [Hrudayatthe aavaranam cheyyunna iratta stharam]

22321. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല്? [Samgha kaalaghattatthil yuddhatthil marikkunna yoddhaavinte shavakudeeratthil sthaapikkunna kallu?]

Answer: വീര ക്കല്ല് [Veera kkallu]

22322. സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവത്തിന്റെ പേരെന്താണ്? [Stharangalkkidayil niranjirikkunna dravatthinte perenthaan?]

Answer: പെരികാർഡിയൽ ദ്രവം [Perikaardiyal dravam]

22323. ഫേസ്ബുക്ക് തുടങ്ങിയ വർഷം? [Phesbukku thudangiya varsham?]

Answer: 2004

22324. അലാവുദ്ദീൻ ഖിൽജി വിവാഹം കഴിച്ച ഗുജറാത്ത് രാജാവിന്റെ വിധവ? [Alaavuddheen khilji vivaaham kazhiccha gujaraatthu raajaavinte vidhava?]

Answer: കമലാ ദേവി [Kamalaa devi]

22325. മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട്? [Manushyahrudayatthinu ethra arakalundu?]

Answer: നാല് [Naalu]

22326. പുഷ്പ റാണി എന്നറിയപ്പെടുന്നത്? [Pushpa raani ennariyappedunnath?]

Answer: റോസ് [Rosu]

22327. തിമിംഗലം യുടെ ശ്വസനാവയവം? [Thimimgalam yude shvasanaavayavam?]

Answer: ശ്വാസകോശങ്ങൾ [Shvaasakoshangal]

22328. സമാധാന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Samaadhaana varshamaayi aikyaraashdrasabha aacharicchath?]

Answer: 1986

22329. റിഫ്ളക്ടിങ് ടെലസ്കോപ്പിൽഉപയോഗിക്കുന്ന ലോഹം? [Riphlakdingu delaskoppilupayogikkunna loham?]

Answer: അലുമിനിയം [Aluminiyam]

22330. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്? [Onnaam panchavathsara paddhathi aarambhicchath?]

Answer: 1951 ഏപ്രിൽ 1 [1951 epril 1]

22331. കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kerala poleesu senayile parishkaarangal sambandhiccha enveshana kammeeshan‍?]

Answer: ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ [Jasttisu ke. Tti. Thomaskammeeshan]

22332. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്? [Gaandhiji charkka samgham roopeekaricchath?]

Answer: 1925

22333. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്? [Vidyaabhyaasam ulppedunna listtu?]

Answer: കൺകറന്റ് ലിസ് [Kankarantu lisu]

22334. ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്? [Ettavum kooduthal kaalam venaadu bharicchath?]

Answer: ചേര ഉദയ മാർത്താണ്ഡൻ(61 വർഷം) [Chera udaya maartthaandan(61 varsham)]

22335. ഉമിയാം തടാകം; ബാരാപതി തടാകം; എന്നിവ സ്ഥിതി ചെയ്യുന്നത്? [Umiyaam thadaakam; baaraapathi thadaakam; enniva sthithi cheyyunnath?]

Answer: മോഘാലയ [Moghaalaya]

22336. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​തൽ മഴ ല​ഭി​ക്കു​ന്ന​ത്? [Lo​ka​tthu e​tta​vum koo​du​thal mazha la​bhi​kku​nna​th?]

Answer: മേ​ഘാ​ല​യ​യി​ലെ മൗ​സിൻ​റാം [Me​ghaa​la​ya​yi​le mau​sin​raam]

22337. ഇന്ത്യയുടെ ദേശീയഗാനം 'ജനഗണമന ' രചിച്ചത്? [Inthyayude desheeyagaanam 'janaganamana ' rachicchath?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

22338. വൻകിട വ്യവസായങ്ങൾക്ക് ഊന്നൽ നലകിയ പഞ്ചവത്സര പദ്ധതി? [Vankida vyavasaayangalkku oonnal nalakiya panchavathsara paddhathi?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

22339. നേപ്പാളിലെ നാണയം ഏത്? [Neppaalile naanayam eth?]

Answer: രൂപ [Roopa]

22340. പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി? [Paarvvathi putthanaar (velikkaayalineyum kadtinamkulam kaayalineyum bandhippikkunnu)pani kazhippiccha thiruvithaamkoor bharanaadhikaari?]

Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]

22341. ഹൃദയത്തിന് മുകളിലത്തെ രണ്ടറകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Hrudayatthinu mukalilatthe randarakal enthu perilaanu ariyappedunnath?]

Answer: ഏട്രിയങ്ങൾ [Edriyangal]

22342. ബൾഗേറിയയുടെ നാണയം? [Balgeriyayude naanayam?]

Answer: ലെവ് [Levu]

22343. മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ പിതാവ്? [Maasidoniyan raajaavaaya alaksaandar di grettn‍re pithaav?]

Answer: ഫിലിപ്പ് 11 [Philippu 11]

22344. ഛത്തിസ്ഗഡിന്‍റെ തലസ്ഥാനം? [Chhatthisgadin‍re thalasthaanam?]

Answer: റായ്പൂർ [Raaypoor]

22345. ഹൃദയത്തിന് താഴത്തെ രണ്ടറകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Hrudayatthinu thaazhatthe randarakal enthu perilaanu ariyappedunnath?]

Answer: വെൻട്രിക്കിളുകൾ [Vendrikkilukal]

22346. സമുദ്രത്തിന്‍റെ ദൂരം അളക്കുന്ന യൂണിറ്റ്? [Samudratthin‍re dooram alakkunna yoonittu?]

Answer: നോട്ടിക്കൽ മൈൽ (1 നോട്ടിക്കൽ മൈൽ = 1.85 കി.മീ) [Nottikkal myl (1 nottikkal myl = 1. 85 ki. Mee)]

22347. പഴയ കൽക്കത്താ നഗരത്തിന്‍റെ സ്ഥാപകൻ? [Pazhaya kalkkatthaa nagaratthin‍re sthaapakan?]

Answer: ജോബ് ചാർനോക്ക് [Jobu chaarnokku]

22348. പ്രകാശ തീവ്രതയുടെ (Luminous Intensity) Sl യൂണിറ്റ്? [Prakaasha theevrathayude (luminous intensity) sl yoonittu?]

Answer: കാന്റല (cd) [Kaantala (cd)]

22349. ഓക്സിജൻ അടങ്ങിയ രക്തം? [Oksijan adangiya raktham?]

Answer: ശുദ്ധ രക്തം [Shuddha raktham]

22350. ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്? [Kristhu; islaam; joothamathangalude vishunna sthalamaayi kanakkaakkunnath?]

Answer: ജറൂസലേം [Jaroosalem]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution