<<= Back Next =>>
You Are On Question Answer Bank SET 447

22351. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം? [Kruthyamaayi theeyathi nishchayikkuvaan kazhinjittulla aadya shaasanam?]

Answer: തരീസ്സാപ്പള്ളി ശാസനം [Thareesaappalli shaasanam]

22352. വർദ്ധമാന മഹാവീരന്റെ മാതാവ്? [Varddhamaana mahaaveerante maathaav?]

Answer: ത്രിശാല [Thrishaala]

22353. ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകളുടെ പേരെന്ത്? [Hrudayatthil ninnu raktham vahikkunna kuzhalukalude perenthu?]

Answer: ധമനികൾ [Dhamanikal ]

22354. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം? [Nadan madhu abhinayiccha hindi chithram?]

Answer: സാത്ത് ഹിന്ദുസ്ഥാനി [Saatthu hindusthaani]

22355. കേരളത്തിലെ ആദ്യ അക്യാട്ടിക് സമുച്ചയം? [Keralatthile aadya akyaattiku samucchayam?]

Answer: പിരപ്പൻ കോട് [Pirappan kodu]

22356. ലോ​ക​ത്ത് ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യം? [Lo​ka​tthu e​tta​vum ja​na​sam​khya​yu​lla raa​jyam?]

Answer: ചൈന [Chyna]

22357. ചൈ​ന​യു​ടെ ക​റൻ​സി? [Chy​na​yu​de ka​ran​si?]

Answer: യു​വാൻ [Yu​vaan]

22358. മതങ്ങളുടെ നൂറ്റാണ്ട് എന്നറിയപ്പെടുന്നത്? [Mathangalude noottaandu ennariyappedunnath?]

Answer: BC ആറാം നൂറ്റാണ്ട് [Bc aaraam noottaandu]

22359. ധമനികൾ എന്നാലെന്ത്? [Dhamanikal ennaalenthu?]

Answer: ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകൾ [Hrudayatthil ninnu raktham vahikkunna kuzhalukal]

22360. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി? [Paalakkaadu churatthiloode ozhukunna nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

22361. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Hrudayatthilekku rakthametthikkunna kuzhalukal enthu perilaanu ariyappedunnath?]

Answer: സിരകൾ [Sirakal]

22362. ദക്ഷിണഗുരുവായൂർ? [Dakshinaguruvaayoor?]

Answer: അമ്പലപ്പുഴ [Ampalappuzha]

22363. റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്? [Riphlakseevu deliskoppu kandupidicchath?]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

22364. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം? ["vaadyangalude raajaavu ' ennariyappedunna samgeetha upakaranam?]

Answer: വയലിൻ [Vayalin]

22365. പോർട്ട് ബ്ലെയർ വിമാനത്താവളത്തിന്‍റെ പുതിയ പേര്? [Porttu bleyar vimaanatthaavalatthin‍re puthiya per?]

Answer: വീർ സവർക്കർ എയർപോർട്ട് [Veer savarkkar eyarporttu]

22366. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? [Vaalmeeki raamaayanam malayaalatthileykku vivartthanam cheythath?]

Answer: വള്ളത്തോൾ [Vallatthol]

22367. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി? [Panchaayattheeraajinu bharanaghadanaa saadhutha nalkanamennu shupaarsha cheytha kammitti?]

Answer: എൽ.എം.സിംഗ്‌വി കമ്മിറ്റി [El. Em. Simgvi kammitti]

22368. ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയന്ത്രിക്കുന്നതും ഏതിന്റെ ധർമമാണ്? [Hrudayatthinte thaalaathmakamaaya midippinu thudakkam kurikkunnathum spandananirakku niyanthrikkunnathum ethinte dharmamaan?]

Answer: വലത് ഏട്രിയത്തിനു മുകൾഭാഗത്തുള്ള സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികൾ [Valathu edriyatthinu mukalbhaagatthulla syno edriyal nodile (sa node) peshikal ]

22369. സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികളുടെ ധർമമെന്ത്? [Syno edriyal nodile (sa node) peshikalude dharmamenthu?]

Answer: ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുകയും സ്പന്ദനനിരക്ക് നിയന്ത്രിക്കുകയും എന്നത് [Hrudayatthinte thaalaathmakamaaya midippinu thudakkam kurikkukayum spandananirakku niyanthrikkukayum ennathu]

22370. ഫ്യൂറർ എന്നറിയപ്പെട്ടിരുന്ന ജർമ്മൻ നേതാവ്? [Phyoorar ennariyappettirunna jarmman nethaav?]

Answer: ഹിറ്റ്ലർ [Hittlar]

22371. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്? [Hiranyagarbhatthinu upayogicchirunna paal cherttha mishritham ariyappettirunnath?]

Answer: പഞ്ചഗവ്യം [Panchagavyam]

22372. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ? [Rakthadaanam cheyyumpol parasparam yojikkaattha raktha grooppukal thammil cherumpozhundaakunna avastha?]

Answer: അഗ്ലൂട്ടിനേഷൻ [Agloottineshan]

22373. കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്? [Kalpana chaula bahiraakaashattheykku poyathu ethu pedakatthilaan?]

Answer: കൊളംബിയ [Kolambiya]

22374. ചമ്പാനിർ-പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്? [Champaanir-paavagadhu aarkkiyolajikkal paarkku ethu samsthaanatthaan?]

Answer: ഗുജറാത്ത് [Gujaraatthu]

22375. കാർഗിൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? [Kaargil ethu nadeetheeratthaanu sthithi cheyyunnath?]

Answer: സുരു നദി [Suru nadi]

22376. ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം? [Aasidu lohangalumaayi pravartthikkumpol svathanthramaakunna vaathakam?]

Answer: ഹൈഡ്രജൻ [Hydrajan]

22377. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി? [Kaan chalacchithrothsavatthil joori amgamaaya inthyaakkaari?]

Answer: ഐശ്വര്യാ റായി [Aishvaryaa raayi]

22378. ജ്യോതിറാവു ഫൂലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ച വർഷം? [Jyothiraavu phooleykku mahaathma enna bahumathi labhiccha varsham?]

Answer: 1888

22379. മഴവിൽ ലോഹം എന്നറിയപ്പെടുന്നത്? [Mazhavil loham ennariyappedunnath?]

Answer: ഇറിഡിയം [Iridiyam]

22380. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര്? [Mudraa raakshasam enna naadakatthile naayakan‍ aar?]

Answer: ചാണക്യന്‍ [Chaanakyan‍]

22381. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം? [Ahom raajavamsham bharanam nadatthiyirunna samsthaanam?]

Answer: അസം [Asam]

22382. ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal vaazhappazham uthpaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

22383. പേസ്മേക്കർ എന്നറിയപ്പെടുന്നത് ഹൃദയത്തിലെ ഏത് ഭാഗമാണ്? [Pesmekkar ennariyappedunnathu hrudayatthile ethu bhaagamaan?]

Answer: സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികൾ [Syno edriyal nodile (sa node) peshikal]

22384. ഹൃദയ അറകളുടെ സങ്കോചത്തെ എന്ത് പറയുന്നു? [Hrudaya arakalude sankochatthe enthu parayunnu? ]

Answer: സിസ്റ്റോളി (Systole) [Sisttoli (systole)]

22385. ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്? [Inthyan evidansu aakttu (indian evidence act) nadappilaakkiyath?]

Answer: മേയോ പ്രഭു (1872) [Meyo prabhu (1872)]

22386. സിസ്റ്റോളി (Systole) എന്നാലെന്ത്? [Sisttoli (systole) ennaalenthu?]

Answer: ഹൃദയ അറകളുടെ സങ്കോചം [Hrudaya arakalude sankocham ]

22387. ടിറ്റ്സ്യൻന്‍റെ പ്രസിദ്ധമായ ചിത്രങ്ങൾ? [Dittsyann‍re prasiddhamaaya chithrangal?]

Answer: ഇസബെല്ല; ചാൾസ് V; വീനസ് [Isabella; chaalsu v; veenasu]

22388. വംശപാരമ്പര്യവും വ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയ പഠനം? [Vamshapaaramparyavum vyathiyaanavum sambandhiccha shaasthreeya padtanam?]

Answer: ജനറ്റിക്സ് [Janattiksu]

22389. ഹൃദയ അറകളുടെ വിശ്രാന്താവസ്ഥയെ എന്ത് പറയുന്നു? [Hrudaya arakalude vishraanthaavasthaye enthu parayunnu?]

Answer: ഡയസ്റ്റോളി [Dayasttoli]

22390. ഇന്ത്യയുടെ മുട്ടപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude muttappaathram ennariyappedunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

22391. പഞ്ചതന്ത്രം രചിച്ചത്? [Panchathanthram rachicchath?]

Answer: വിഷ്ണുശർമ്മൻ [Vishnusharmman]

22392. രാഷ്ട്രിയ ഏകതാ ദിവസ്? [Raashdriya ekathaa divas?]

Answer: ഒക്ടോബർ 31 [Okdobar 31]

22393. ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്? [‘volgayil manju peyyumpol’ enna kruthiyude rachayithaav?]

Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]

22394. കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്? [Keralatthile aadya bhoochalana munnariyippu kendram panikazhippicchath?]

Answer: മൂന്നാറിലെ അന്തോണി ഗ്രാമത്തില്‍ [Moonnaarile anthoni graamatthil‍]

22395. അറേബ്യൻനാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ? [Arebyannaadukaleyum aaphrikkan vankarayeyum verthirikkunna kadal?]

Answer: ചെങ്കടൽ [Chenkadal]

22396. ചന്ദ്രഗ്രഹണം നടക്കുന്നത്? [Chandragrahanam nadakkunnath?]

Answer: വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ [Velutthavaavu / paurnnami (full moon) dinangalil]

22397. ഏറ്റവും വലിയ ഗുഹാക്ഷേത്രം? [Ettavum valiya guhaakshethram?]

Answer: എല്ലോറാ; മഹാരാഷ്ട്ര [Elloraa; mahaaraashdra]

22398. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര്? [Evarasttu keezhadakkiya aadya saudi vanitha aar?]

Answer: രാഹാ മൊഹാരക് [Raahaa mohaaraku]

22399. ഉദയഭാനു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Udayabhaanu kammeeshan enthumaayi bandhappettirikkunnu?]

Answer: ജയിൽ പരിഷ്കാരം [Jayil parishkaaram]

22400. ഇൻഡിക രചിച്ചത്? [Indika rachicchath?]

Answer: മെഗസ്തനീസ് [Megasthaneesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution