<<= Back
Next =>>
You Are On Question Answer Bank SET 448
22401. ഏതുമതത്തിലെ വിശുദ്ധഗ്രന്ഥമാണ് 'ത്രിപിടക'? [Ethumathatthile vishuddhagranthamaanu 'thripidaka'?]
Answer: ബുദ്ധമതം [Buddhamatham]
22402. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ചത്? [Inthyayum chynayum panchasheela thathvangalil oppuvacchath?]
Answer: 1954
22403. മെഴുക് ലയിക്കുന്ന ദ്രാവകം ഏത്? [Mezhuku layikkunna draavakam eth?]
Answer: ബെൻസിൻ [Bensin]
22404. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Aavartthana pattikayude pithaavu ennariyappedunnath?]
Answer: മെൻഡലിയേവ് [Mendaliyevu]
22405. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്? [Randaam vattamesha sammelanatthil gaandhijiyude upadeshdaavaayirunnath?]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
22406. കർണാടകയിലെ ഏക മേജർ തുറമുഖം? [Karnaadakayile eka mejar thuramukham?]
Answer: മംഗലാപുരം [Mamgalaapuram]
22407. അലഹബാദ് ശാസനം നിർമ്മിച്ചത്? [Alahabaadu shaasanam nirmmicchath?]
Answer: സമുദ്രഗുപ്തൻ [Samudragupthan]
22408. പ്രോ - വൈറ്റമിൻ എന്നറിയപ്പെടുന്നത് എന്താണ്? [Pro - vyttamin ennariyappedunnathu enthaan?]
Answer: ബീറ്റാ കരോട്ടിൻ. [Beettaa karottin.]
22409. റോമാ നഗരത്തിന്‍റെ സ്ഥാപകർ? [Romaa nagaratthinre sthaapakar?]
Answer: റോമുലസ്; റീമസ് (വർഷം: BC 753) [Romulasu; reemasu (varsham: bc 753)]
22410. ഡയസ്റ്റോളി എന്നാലെന്ത്? [Dayasttoli ennaalenthu?]
Answer: ഹൃദയ അറകളുടെ വിശ്രാന്താവസ്ഥ [Hrudaya arakalude vishraanthaavastha]
22411. ഡ്യൂക്ക് ഓഫ് വെല്ലിംങ്ടൺ എന്നറിപ്പെട്ടത്? [Dyookku ophu vellimngdan ennarippettath?]
Answer: ആർതർ വെല്ലസ്ലീ പ്രഭു [Aarthar vellaslee prabhu]
22412. അടുക്കളയില്നിന്നും അരങ്ങത്തേക്ക് - രചിച്ചത്? [Adukkalayilninnum arangatthekku - rachicchath?]
Answer: വി.ടി ഭട്ടതിരിപ്പാട് (നാടകം) [Vi. Di bhattathirippaadu (naadakam)]
22413. അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്? [Ayan pyryttasu enthinre aayiraan?]
Answer: അയൺ [Ayan]
22414. തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദം നല്കിയ രാജാവ്? [Thekkan thiruvithaamkooril chaannaar sthreekalkku maaru maraykkaan anuvaadam nalkiya raajaav?]
Answer: ഉത്രം തിരുനാൾ [Uthram thirunaal]
22415. ഹൃദയസ്പന്ദനം എന്നാലെന്ത്? [Hrudayaspandanam ennaalenthu?]
Answer: ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം [Oru sisttoliyum dayasttoliyum chernnathaanu hrudayaspandanam]
22416. ഫോർഡ് മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? [Phordu mottozhsu kaar nirmmaanakampani ethu raajyattheyaan?]
Answer: യു എസ്.എ [Yu esu. E]
22417. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ? [Keralatthile aadyatthe saahithya akkaadami addhyakshan?]
Answer: സർദാർ കെ. എം. പണിക്കർ [Sardaar ke. Em. Panikkar]
22418. ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി? [Shreelankayile ettavum neelam koodiya nadi?]
Answer: മഹാവെലി ഗംഗ [Mahaaveli gamga]
22419. പ്രിയദർശിനി എന്നറിയപ്പെടുന്നത്? [Priyadarshini ennariyappedunnath?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
22420. ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ എത്ര മില്ലിലിറ്റർ രക്തമാണ് ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്നത്?
[Oro thavanayum hrudayam sankochikkumpol ethra millilittar rakthamaanu dhamanikalilekku pampu cheyyappedunnath?
]
Answer: 70 മില്ലിലിറ്റർ
[70 millilittar
]
22421. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി? [Humayooninte shavakudeeram nirmmiccha shilpi?]
Answer: മിറാഖ് മിർസാ ഗിയാസ് [Miraakhu mirsaa giyaasu]
22422. സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു? [Sikkukaarude perinoppam simgu ennu cherkkunna sampradaayam thudangiya guru?]
Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]
22423. ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നിവപ്പെടുന്നത് ഏത് വിഷയത്തിലെ നോബൽ പ്രൈസാണ്? [Baanku ophu sveedan prysu ennivappedunnathu ethu vishayatthile nobal prysaan?]
Answer: ഇക്കണോമിക്സ് [Ikkanomiksu]
22424. ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്? [Ettavum valiya pothumekhalaa baanku?]
Answer: എസ്ബിഐ [Esbiai]
22425. ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം? [Huyaansaangu keralam sandarshicchavarsham?]
Answer: AD 630
22426. ഷു സ്ട്രിങ് രാജ്യം എന്നറിയപ്പെടുന്നത്? [Shu sdringu raajyam ennariyappedunnath?]
Answer: ചിലി [Chili]
22427. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി? [Mikaccha nadikkulla desheeya puraskaaramnediya aadya malayaali?]
Answer: മോനിഷ [Monisha]
22428. ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുമ്പോൾ ധമനികളിലേല്പിക്കുന്ന മർദത്തെ എന്താണ് പറയുക? [Oro thavanayum hrudayam sankochikkumpol 70 millilittar raktham dhamanikalilekku pampu cheyyappedumpol dhamanikalilelpikkunna mardatthe enthaanu parayuka?]
Answer: സിസ്റ്റോളിക് പ്രഷർ [Sisttoliku prashar]
22429. സിസ്റ്റോളിക് പ്രഷർ എന്നാലെന്ത്? [Sisttoliku prashar ennaalenthu?]
Answer: ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുമ്പോൾ ധമനികളിലേല്പിക്കുന്ന മർദ്ദം
[Oro thavanayum hrudayam sankochikkumpol 70 millilittar raktham dhamanikalilekku pampu cheyyappedumpol dhamanikalilelpikkunna marddham
]
22430. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ? [Keaacchi kappal nirmmaanashaalayil nirmmiccha aadya kappal ?]
Answer: റാണി പത്മിനി [Raani pathmini]
22431. ഇന്ത്യയിലെ ആദ്യ സ്വതന്ത്ര തുറമുഖം? [Inthyayile aadya svathanthra thuramukham?]
Answer: കാണ്ട്ല [Kaandla]
22432. മുന്തിരിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം? [Munthiriyil ninnum ulpaadippikkunna madyam?]
Answer: ബാൻഡി [Baandi]
22433. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത്? [Janakeeyanaaya vysroyi ennariyappedunnath?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
22434. ജനകീയാസൂത്രണത്തിന്‍റെ (Peoples Plan -1945 ) ഉപജ്ഞാതാവ്? [Janakeeyaasoothranatthinre (peoples plan -1945 ) upajnjaathaav?]
Answer: എം.എൻ. റോയി [Em. En. Royi]
22435. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം? [Lokatthile ettavum valiya janasamkhyayulla raajyam?]
Answer: ചൈന [Chyna]
22436. ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തുമ്പോൾ ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദത്തെ എന്താണ് പറയുക? [Hrudayam poornamaayi vikasikkumpol athrathanne raktham thiricchu hrudayatthiletthumpol dhamanikalilanubhavappedunna kuranja mardatthe enthaanu parayuka?]
Answer: ഡയസ്റ്റോളിക് പ്രഷർ [Dayasttoliku prashar]
22437. ഡയസ്റ്റോളിക് പ്രഷർ എന്നാലെന്ത്? [Dayasttoliku prashar ennaalenthu?]
Answer: ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തുമ്പോൾ ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം [Hrudayam poornamaayi vikasikkumpol athrathanne raktham thiricchu hrudayatthiletthumpol dhamanikalilanubhavappedunna kuranja marddham]
22438. മഹാരാഷ്ട്രയുടെ തലസ്ഥാനം? [Mahaaraashdrayude thalasthaanam?]
Answer: മുംബൈ [Mumby]
22439. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം? [Arundhathi royikku bukkar sammaanam nedikkoduttha "godu ophu smol thingsu" enna novalinu pashchaatthalamaaya kottayatthe graamam?]
Answer: അയ്മനം [Aymanam]
22440. ‘വെള്ളായിയപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘vellaayiyappan’ ethu kruthiyile kathaapaathramaan?]
Answer: കടൽത്തീരത്ത് [Kadalttheeratthu]
22441. ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി? [Gujaraatthu kalaapatthe prameyamaakki nirmmiccha dokyumentari?]
Answer: ദ ഫൈനൽ സൊല്യൂഷൻ [Da phynal solyooshan]
22442. കൊല്ലവർഷത്തിലെ അവസാന മാസം? [Kollavarshatthile avasaana maasam?]
Answer: കർക്കിടകം [Karkkidakam]
22443. മാനവ ധർമ്മസഭ സ്ഥാപിച്ചത്? [Maanava dharmmasabha sthaapicchath?]
Answer: ദുർഗാറാം [Durgaaraam]
22444. ഛായാഗ്രഹണത്തിന്‍റെ പിതാവ്? [Chhaayaagrahanatthinre pithaav?]
Answer: വില്യം ഫ്രിസ് ഗ്രീൻ [Vilyam phrisu green]
22445. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം? [Inthyayude ettavum padinjaare attatthulla samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
22446. രക്തസമ്മർദം എന്നാലെന്ത്? [Rakthasammardam ennaalenthu?]
Answer: സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും ചേർന്നത് [Sisttoliku prasharum dayasttoliku prasharum chernnathu]
22447. " കാബൂളിവാല" എന്ന ചെറുകഥ രചിച്ചത്? [" kaaboolivaala" enna cherukatha rachicchath?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
22448. സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം? [Saadhujana paripaalana samghatthinre peru pulayar mahaasabha ennaakkiyavarsham?]
Answer: 1938
22449. അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം? [Anthareekshavaayu illenkil aakaashatthinte niram?]
Answer: കറുപ്പ് [Karuppu]
22450. വാഗ്‍ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്? [Vaagdraajadi daun haal sthithi cheyyunnath?]
Answer: തിരൂര്‍ [Thiroor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution