1. ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തുമ്പോൾ ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദത്തെ എന്താണ് പറയുക? [Hrudayam poornamaayi vikasikkumpol athrathanne raktham thiricchu hrudayatthiletthumpol dhamanikalilanubhavappedunna kuranja mardatthe enthaanu parayuka?]
Answer: ഡയസ്റ്റോളിക് പ്രഷർ [Dayasttoliku prashar]