<<= Back Next =>>
You Are On Question Answer Bank SET 449

22451. കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടിയുടെ ആത്മകഥ? [Kathakali aachaaryan kalaamandalam raamankuttiyude aathmakatha?]

Answer: തിരനോട്ടം [Thiranottam]

22452. ചി​പ്‌​കോ പ്ര​സ്ഥാ​ന​ത്തി​ന്റെ ശ്ര​ദ്ധേ​യ​നായ നേ​താ​വ്? [Chi​p​ko pra​sthaa​na​tthi​nte shra​ddhe​ya​naaya ne​thaa​v?]

Answer: സു​ന്ദർ​ലാൽ ബ​ഹു​ഗുണ [Su​ndar​laal ba​hu​guna]

22453. ഏറ്റവും കൂടുതല്‍ കരിമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ karimpulppaadippikkunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

22454. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ? [Cmi sabhayude aadya suppeeriyar janaral?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

22455. എല്ലിന്റേയും പല്ലിന്റേയും വളർച്ചയ്ക്കാവശ്യമായ വൈറ്റമിൻ? [Ellinteyum pallinteyum valarcchaykkaavashyamaaya vyttamin?]

Answer: വൈറ്റമിൻ D [Vyttamin d]

22456. വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക? [Valuppatthil bhoomiyile ethraamatthe valiya bhookhandamaanu vadakke amerikka?]

Answer: മൂന്നാമത്തെ [Moonnaamatthe]

22457. സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്? [Saaraanaathile ashaakasthambham sthaapicchath?]

Answer: അശോകൻ [Ashokan]

22458. വാസർമാൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vaasarmaan desttethu rogavumaayi bandhappettirikkunnu?]

Answer: സിഫിലിസ് [Siphilisu]

22459. പകർച്ച വ്യാധികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pakarccha vyaadhikalekkuricchulla shaasthreeya padtanam?]

Answer: എപ്പിഡെമിയോളജി [Eppidemiyolaji]

22460. പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദം എത്ര? [Praayapoortthiyaaya oraalude rakthasammardam ethra? ]

Answer: 120/80 mm Hg

22461. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ? [Thalikkotta yuddhatthil samyukthasynyamaayi vijayanagaratthinethire aniniranna bhaamini raajyangal ethokke?]

Answer: ബിരാർ; ബിദാർ; അഹമ്മദ്നഗർ; ബീജാപ്പൂർ; ഗോൽക്കൊണ്ട [Biraar; bidaar; ahammadnagar; beejaappoor; golkkonda]

22462. തിമിംഗലത്തിന്‍റെ ശരീരത്തിലെ കൊഴുപ്പ് പാളി? [Thimimgalatthin‍re shareeratthile kozhuppu paali?]

Answer: ബ്ലബ്ബർ [Blabbar]

22463. തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്? [Thiruvithaamkooril aadya niyama samhitha prasiddheekaricchath?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

22464. ‘ചിദംബരാഷ്ടകം’ രചിച്ചത്? [‘chidambaraashdakam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

22465. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ? [Inthyayile prakruthidattha thuramukhangal?]

Answer: മുംബൈ; കൊച്ചി [Mumby; kocchi]

22466. വാക്സിനേഷന്‍റെ പിതാവ്? [Vaaksineshan‍re pithaav?]

Answer: എഡ്വേർഡ് ജന്നർ [Edverdu jannar]

22467. ഹൃദയത്തിലെ ഇടത്തേ അറകൾക്കിടയിലുള്ള വാൽവ്? [Hrudayatthile idatthe arakalkkidayilulla vaalv?]

Answer: ബൈക്സ് സ്പീഡ് വാൽവ് (മിട്രൽ വാൽവ് OR ദ്വിദളവാൽവ് ) [Byksu speedu vaalvu (midral vaalvu or dvidalavaalvu )]

22468. പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ചിരുന്ന കപ്പൽ? [Pilgrim phaadezhsu sancharicchirunna kappal?]

Answer: മേ ഫ്ളവർ [Me phlavar]

22469. ജോസഫ് ഗീബൽസ് ആരുടെ പ്രചാരണ മന്ത്രിയായിരുന്നു? [Josaphu geebalsu aarude prachaarana manthriyaayirunnu?]

Answer: ഹിറ്റ്‌ലർ [Hittlar]

22470. ജൂഹു ബീച്ച് എവിടെയാണ്? [Joohu beecchu evideyaan?]

Answer: മുംബൈ [Mumby]

22471. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്? [Supreem kodathiyude aadya cheephu jasttis?]

Answer: ഹരിലാൽ ജെ.കനിയ [Harilaal je. Kaniya]

22472. രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണത്തിന്റെ പേരെന്ത്? [Rakthasammardam alakkaanupayogikkunna upakaranatthinte perenthu?]

Answer: സ്ഫി​ഗ്മോ മാനോമീറ്റർ [Sphi​gmo maanomeettar]

22473. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഭാഷകള്‍? [Shreshdtabhaashaa padavi labhiccha aake bhaashakal‍?]

Answer: ആറ് [Aaru]

22474. സ്ഫി​ഗ്മോ മാനോമീറ്റർ എന്നാലെന്ത്? [Sphi​gmo maanomeettar ennaalenthu? ]

Answer: രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം [Rakthasammardam alakkaanupayogikkunna upakaranam]

22475. ഇ​ന്ത്യ​യു​ടെ ആ​കെ ഭൂ​വി​സ്തൃ​തി​യു​ടെ എ​ത്ര ശ​ത​മാ​ന​മാ​ണ് വ​നം? [I​nthya​yu​de aa​ke bhoo​vi​sthru​thi​yu​de e​thra sha​tha​maa​na​maa​nu va​nam?]

Answer: 0.2381

22476. ക്ഷാരസ്വഭാവമുള്ള ഏക വാതകം? [Kshaarasvabhaavamulla eka vaathakam?]

Answer: അമോണിയ [Amoniya]

22477. ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്? [Aadyamaayi samudra yaathra nadatthiya thiruvithaamkoor raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

22478. ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ്? [Chavittunaadakam ethu videshikalude sambhaavanayaan?]

Answer: പോർച്ചുഗീസ് [Porcchugeesu]

22479. ഇന്ത്യയുടെ പാൽത്തൊട്ടി? [Inthyayude paaltthotti?]

Answer: ഹരിയാന [Hariyaana]

22480. ഏറ്റവും ചെറിയ നദി? [Ettavum cheriya nadi?]

Answer: റോ നദി [Ro nadi]

22481. മനുഷ്യഹൃദയം ഒരു മിനുട്ടിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു? [Manushyahrudayam oru minuttil sharaashari ethra thavana spandikkunnu?]

Answer: 72 തവണ [72 thavana]

22482. ദക്ഷിണാർത്ഥ കോളത്തിൽ 35° ക്കും 45° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)? [Dakshinaarththa kolatthil 35° kkum 45° ykkum idayil veeshunna pashchima vaathangal (westerlies)?]

Answer: റോറിംഗ് ഫോർട്ടീസ് (Roaring forties ) [Rorimgu phortteesu (roaring forties )]

22483. ശ്വാസകോശത്തെ പൊതിഞ്ഞു സുക്ഷിക്കുന്ന ഇരട്ടസ്തരമേത്? [Shvaasakoshatthe peaathinju sukshikkunna irattastharameth?]

Answer: പ്ലൂറ [Ploora]

22484. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal mejar thuramukhangal ulla samsthaanam eth?]

Answer: തമിഴ്‌നാട് [Thamizhnaadu]

22485. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ്? [Lokatthile aadya vanithaa prasidan‍r?]

Answer: മരിയ ഇസബെൽ പെറോൺ [Mariya isabel peron]

22486. ബൈനറി കോഡിന്‍റെ പിതാവ്? [Bynari kodin‍re pithaav?]

Answer: യൂജിൻ പി കേർട്ടിസ് [Yoojin pi kerttisu]

22487. പ്ലൂറ എന്നാലെന്ത്? [Ploora ennaalenthu?]

Answer: ശ്വാസകോശത്തെ പൊതിഞ്ഞു സുക്ഷിക്കുന്ന ഇരട്ടസ്തരം [Shvaasakoshatthe peaathinju sukshikkunna irattastharam]

22488. പ്ലൂറ സ്തരങ്ങൾക്കിടയിലുള്ള ദ്രവമേത്? [Ploora stharangalkkidayilulla dravameth?]

Answer: പ്ലൂറദ്രവം [Plooradravam]

22489. പ്ലൂറദ്രവം എവിടെയാണ് കാണപ്പെടുന്നതെവിടെ? [Plooradravam evideyaanu kaanappedunnathevide?]

Answer: പ്ലൂറ സ്തരങ്ങൾക്കിടയിൽ [Ploora stharangalkkidayil]

22490. ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു? [Aahaaram kazhukiyathinu shesham bhakshikkunna janthu?]

Answer: റാക്കൂൺ [Raakkoon]

22491. കയ്യൂര്‍ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ചിരസ്മരണ എന്ന വിഖ്യാത നോവല്‍ രചിച്ച കന്നട സാഹിത്യകാരന്‍? [Kayyoor‍ samaratthin‍re pashchaatthalatthil‍ chirasmarana enna vikhyaatha noval‍ rachiccha kannada saahithyakaaran‍?]

Answer: നിരഞ്ജന്‍ [Niranjjan‍]

22492. ഗുരുവായുർ സത്യാഗ്രഹ ത്തിലെന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ? [Guruvaayur sathyaagraha tthilen‍re volandiyar kyaapttan?]

Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]

22493. ഡൽഹിയിൽ ദിൻപനാ നഗരം സ്ഥാപിച്ചത്? [Dalhiyil dinpanaa nagaram sthaapicchath?]

Answer: ഹുമയൂൺ [Humayoon]

22494. അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Anthasraavigranthikalekkuricchulla shaasthreeya padtanam?]

Answer: എൻഡോ ക്രൈനോളജി [Endo krynolaji]

22495. ഐക്യരാഷ്ട ദിനം? [Aikyaraashda dinam?]

Answer: ഒക്ടോബർ 24 [Okdobar 24]

22496. കേരളാ ലളിതകലാ അക്കാഡമിയുടെ മുഖപത്രം? [Keralaa lalithakalaa akkaadamiyude mukhapathram?]

Answer: ചിത്രവാര്‍ത്ത [Chithravaar‍ttha]

22497. ആഹാരസാധനങ്ങൾ ശ്വാസനാളത്തിലേക്കു കടക്കാതെ തടയുന്ന സംവിധാനത്തെ എന്ത് വിളിക്കുന്നു? [Aahaarasaadhanangal shvaasanaalatthilekku kadakkaathe thadayunna samvidhaanatthe enthu vilikkunnu?]

Answer: ക്ലോമപിധാനം (epiglottis) [Klomapidhaanam (epiglottis)]

22498. യൂറോ ഇറക്കുവാൻ അധികാരമുള്ള ധനകാര്യ സ്ഥാപനം? [Yooro irakkuvaan adhikaaramulla dhanakaarya sthaapanam?]

Answer: യൂറോപ്യൻ സെൻട്രൽ ബാങ്ക് (ആസ്ഥാനം: ബ്രസ്സൽസ് - ജർമ്മനി ) [Yooropyan sendral baanku (aasthaanam: brasalsu - jarmmani )]

22499. ഏത് മനുഷ്യപ്രവര്‍ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്? [Ethu manushyapravar‍tthiyudeyum lakshyam aanandamaayirikkanam ennu abhipraayappettath?]

Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]

22500. ലക്കഡാവാലകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Lakkadaavaalakammeeshan enthumaayi bandhappettirikkunnu?]

Answer: ദാരിദ്ര രേഖാ നിർണ്ണയം [Daaridra rekhaa nirnnayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution