1. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ? [Thalikkotta yuddhatthil samyukthasynyamaayi vijayanagaratthinethire aniniranna bhaamini raajyangal ethokke?]
Answer: ബിരാർ; ബിദാർ; അഹമ്മദ്നഗർ; ബീജാപ്പൂർ; ഗോൽക്കൊണ്ട [Biraar; bidaar; ahammadnagar; beejaappoor; golkkonda]