<<= Back Next =>>
You Are On Question Answer Bank SET 450

22501. മധുര നഗരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസിദ്ധ സംഘ കാലഘട്ടത്തിലെ കൃതി? [Madhura nagaratthekkuricchu prathipaadikkunna prasiddha samgha kaalaghattatthile kruthi?]

Answer: മണിമേഖല [Manimekhala]

22502. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം? [Amerikkayile ampathaamatthe samsthaanam?]

Answer: ഹവായ് [Havaayu]

22503. "അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം? ["aksharanagaram " ennariyappedunna pattanam?]

Answer: കോട്ടയം [Kottayam]

22504. ക്ലോമപിധാനം (epiglottis) എന്നാലെന്ത്? [Klomapidhaanam (epiglottis) ennaalenthu?]

Answer: ആഹാരസാധനങ്ങൾ ശ്വാസനാളത്തിലേക്കു കടക്കാതെ തടയുന്ന സംവിധാനം [Aahaarasaadhanangal shvaasanaalatthilekku kadakkaathe thadayunna samvidhaanam ]

22505. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്? [Mugal saamraajyatthil pothujanangalkku darshanam nalkiyirunnath?]

Answer: ദിവാൻ - ഇ- ആം ൽ വച്ച് [Divaan - i- aam l vacchu]

22506. സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം? [Samsthaanangalkku sampoornna svayam bharanam (provincial autonomy) vyavastha cheytha niyamam?]

Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]

22507. ഗയാനായുടെ ദേശീയ മൃഗം? [Gayaanaayude desheeya mrugam?]

Answer: ചെമ്പുലി [Chempuli]

22508. ഉച്ഛ്വാസവായുവിൽ എത്ര ശതമാനം ഓക്സിജനാണുള്ളത്? [Uchchhvaasavaayuvil ethra shathamaanam oksijanaanullath?]

Answer: 21 ശതമാനം [21 shathamaanam]

22509. ഏത്ന 'ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്? [Ethna 'deetheeratthaanu kattaku sthithi cheyyunnath?]

Answer: മഹാനദി [Mahaanadi]

22510. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്? [Ethu panchavathsara paddhathi kaalatthaanu daamodarvaali paddhathi aarambhicchath?]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]

22511. സാർ​ക്ക് നി​ല​വിൽ വ​ന്ന​ത്? [Saar​kku ni​la​vil va​nna​th?]

Answer: 1985 ഡി​സം​ബർ 8 [1985 di​sam​bar 8]

22512. നിശ്വാസവായുവിൽ എത്ര ശതമാനം ഓക്സിജനാണുള്ളത്? [Nishvaasavaayuvil ethra shathamaanam oksijanaanullath?]

Answer: 14 ശതമാനം [14 shathamaanam]

22513. ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം? [Jaladoshatthinu utthama aushadhamaaya jeevakam?]

Answer: ജീവകം C [Jeevakam c]

22514. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്? [Keralatthile eka layan saphaari paarkku?]

Answer: നെയ്യാർ [Neyyaar]

22515. കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍” എന്നറിയപ്പെടുന്ന നദി? [Keralatthil‍ “imgleeshchaanal‍” ennariyappedunna nadi?]

Answer: മയ്യഴിപുഴ [Mayyazhipuzha]

22516. "അശ്മകം" എന്നറിയിപ്പട്ടിരുന്ന തുറമുഖം? ["ashmakam" ennariyippattirunna thuramukham?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

22517. ഉച്ഛ്വാസവായുവിൽ എത്ര ശതമാനം കാർബൺ ഡൈ ഓക്സൈഡാണുള്ളത്? [Uchchhvaasavaayuvil ethra shathamaanam kaarban dy oksydaanullath?]

Answer: 0.05 ശതമാനം [0. 05 shathamaanam]

22518. അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്? [Anthaaraashdra redu krosu dinamaayi aacharikkunnath?]

Answer: മെയ് 8 (ജീൻ ഹെൻറി ഡ്യൂനന്‍റ്ന്‍റെ ജന്മദിനം ) [Meyu 8 (jeen henri dyoonan‍rn‍re janmadinam )]

22519. നിശ്വാസവായുവിൽ എത്ര ശതമാനം കാർബൺ ഡൈ ഓക്സൈഡാണുള്ളത്? [Nishvaasavaayuvil ethra shathamaanam kaarban dy oksydaanullath?]

Answer: 5 ശതമാനം [5 shathamaanam]

22520. ശതവാഹനൻമാരുടെ ഔദ്യോഗിക ഭാഷ? [Shathavaahananmaarude audyogika bhaasha?]

Answer: പ്രാകൃത് [Praakruthu]

22521. സാർ​ക്കി​ലെ അം​ഗ​സം​ഖ്യ? [Saar​kki​le am​ga​sam​khya?]

Answer: 8

22522. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി? [Keralatthile aadya vidyaabhyaasa manthri?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

22523. നളചരിതം ആട്ടക്കഥ എഴുതിയതാര് ? [Nalacharitham aattakkatha ezhuthiyathaaru ?]

Answer: ഉണ്ണായി വാര്യര്‍ [Unnaayi vaaryar‍]

22524. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ ചാൽ നിർമ്മിക്കുന്ന പദ്ധതി? [Paaku kadalidukkin‍re aazham varddhippicchu kappal chaal nirmmikkunna paddhathi?]

Answer: സേതുസമുദ്രം പദ്ധതി [Sethusamudram paddhathi]

22525. ശ്വാസകോശത്തിലെ വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളേത്? [Shvaasakoshatthile vaayu arakalil kaanappedunna prathyekatharam koshangaleth?]

Answer: മാക്രോഫേജുകൾ [Maakreaaphejukal]

22526. സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്? [Sar‍vvodaya prasthaanam aarambhicchath?]

Answer: ജയപ്രകാശ് നാരായണന്‍ [Jayaprakaashu naaraayanan‍]

22527. ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ? [Bhookampam; agniparvvatha sphodanam mattum undaakumpozhundaakunna shabdatharamgangal?]

Answer: ഇൻഫ്രാസോണിക് [Inphraasoniku]

22528. മാക്രോഫേജുകൾ എന്നാലെന്ത്? [Maakreaaphejukal ennaalenthu?]

Answer: ശ്വാസകോശത്തിലെ വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങൾ [Shvaasakoshatthile vaayu arakalil kaanappedunna prathyekatharam koshangal]

22529. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal svarnna ghanikalulla samsthaanam?]

Answer: കർണ്ണാടകം [Karnnaadakam]

22530. ‘കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘karutthamma’ ethu kruthiyile kathaapaathramaan?]

Answer: ചെമ്മീൻ [Chemmeen]

22531. പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്? [Pasha nirmmikkaanupayogikkunna plaasttik?]

Answer: യൂറിയ ഫോർമാൽഡിഹൈഡ് [Yooriya phormaaldihydu]

22532. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്? [Britteeshukaarude dhoortthinethire saampatthika chorcchaa siddhaantham aavishkkaricchath?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

22533. ഗാന്ധി സമാധാന പുരസ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Gaandhi samaadhaana puraskaaram sambandhiccha enveshana kammeeshan‍?]

Answer: കൂടൽ കമ്മീഷൻ [Koodal kammeeshan]

22534. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം? [Inthyayil ettavum kooduthal lavanathvamulla thadaakam?]

Answer: സാംബാർ തടാകം (രാജസ്ഥാൻ) [Saambaar thadaakam (raajasthaan)]

22535. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം? [Janasamkhya ettavum koodiya samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

22536. കയ്യൂർ സമരം നടന്ന വര്‍ഷം? [Kayyoor samaram nadanna var‍sham?]

Answer: 1941

22537. മംഗൾയാൻ ദൗത്യത്തിന്റെ തലവൻ? [Mamgalyaan dauthyatthinte thalavan?]

Answer: പി.കുഞ്ഞികൃഷ്ണൻ [Pi. Kunjikrushnan]

22538. പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്? [Puthiya nakshathrangal pirakkunnath?]

Answer: നെബുലയിൽ നിന്ന് [Nebulayil ninnu]

22539. വാണ്ടി വാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ? [Vaandi vaashu yuddhatthil paraajayappetta phranchu synyaadhipan?]

Answer: കണ്ട് ഡി ലാലി [Kandu di laali]

22540. സർക്കാർ ഉദ്യോഗങ്ങളിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം? [Sarkkaar udyogangalil sthreekalkku 35% samvaranam erppedutthiya samsthaanam?]

Answer: ബീഹാർ [Beehaar]

22541. രോ​ഗാണുക്കളെയും പൊടിപടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങളേവ? [Ro​gaanukkaleyum peaadipadalangaleyum vizhungi nashippikkunna koshangaleva?]

Answer: മാക്രോഫേജുകൾ [Maakreaaphejukal]

22542. ഗാംബിയയുടെ നാണയം? [Gaambiyayude naanayam?]

Answer: ഡലാസി [Dalaasi]

22543. ടൈഡൽ വോളിയം(Tidal Volume) എന്നാലെന്ത്? [Dydal voliyam(tidal volume) ennaalenthu?]

Answer: ഒരു സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവ് [Oru saadhaarana uchchhvaasatthiloode ullilekkedukkukayo nishvaasatthiloode puranthallukayo cheyyunna vaayuvinte alavu]

22544. ആദ്യത്തെ ബ്രിക്സ് (BRICS ) സമ്മേളനം നടന്നത്? [Aadyatthe briksu (brics ) sammelanam nadannath?]

Answer: യെകറ്റെറിൻബർഗ് - റഷ്യ- 2009 [Yekatterinbargu - rashya- 2009]

22545. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം? [Britteeshukaarkkethire inthyayile aadyatthe synika kalaapam?]

Answer: വെല്ലൂർ കലാപം (1806) [Velloor kalaapam (1806)]

22546. അന്തരീക്ഷവായുവിലെ CO 2 അളവ് ? [Anthareekshavaayuvile co 2 alavu ?]

Answer: 0.03 ശതമാനം [0. 03 shathamaanam]

22547. ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? [Jinchi vyttisu baadhikkunna shareerabhaagam?]

Answer: മോണ [Mona]

22548. ഒരു സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവിനെ എന്ത് വിളിക്കുന്നു? [Oru saadhaarana uchchhvaasatthiloode ullilekkedukkukayo nishvaasatthiloode puranthallukayo cheyyunna vaayuvinte alavine enthu vilikkunnu? ]

Answer: ടൈഡൽ വോളിയം(Tidal Volume) [Dydal voliyam(tidal volume)]

22549. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ തോൽക്കുന്ന രാജാവ് മരണം വരെ ഉപവസിക്കുന്ന അനുഷ്ഠാനം അറിയപ്പെട്ടിരുന്നത്? [Samgha kaalaghattatthil yuddhatthil tholkkunna raajaavu maranam vare upavasikkunna anushdtaanam ariyappettirunnath?]

Answer: വടക്കിരിക്കൽ [Vadakkirikkal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions