<<= Back
Next =>>
You Are On Question Answer Bank SET 451
22551. വേലുത്തമ്പി ദളവ ഏത് രാജാവിന്‍റെ ദിവാൻ ആയിരുന്നു? [Velutthampi dalava ethu raajaavinre divaan aayirunnu?]
Answer: അവിട്ടം തിരുനാൾ ബാലരാമവർമ്മ [Avittam thirunaal baalaraamavarmma]
22552. ചന്ദ്രനിലേയ്ക്കുള്ള എത്രാമത്തെ ദൗത്യമാണ് ചന്ദ്രയാൻ? [Chandranileykkulla ethraamatthe dauthyamaanu chandrayaan?]
Answer: 68
22553. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthinre sinimaa thalasthaanam ennariyappedunnath?]
Answer: ഹോളിവുഡ് [Holivudu]
22554. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്? [Inthyayile aadya vanithaa majisdrettu?]
Answer: ഓമനകുഞ്ഞമ്മ [Omanakunjamma]
22555. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്? [Kanyaakumaari jillayile paarththipapuram vishnukshethram nirmmiccha aayu raajaav?]
Answer: കരുനന്തടക്കന്‍ [Karunanthadakkan]
22556. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്? [‘ujjayini’ enna kruthiyude rachayithaav?]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
22557. ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Dharmmadam dveepu sthithi cheyyunnath?]
Answer: അഞ്ചരക്കണ്ടിപ്പുഴ [Ancharakkandippuzha]
22558. ടൈഡൽ വോളിയം(Tidal Volume) എത്രയാണ്?
[Dydal voliyam(tidal volume) ethrayaan?
]
Answer: അരലിറ്റർ [Aralittar]
22559. പാരീസ് ഗ്രീൻ - രാസനാമം? [Paareesu green - raasanaamam?]
Answer: കുപ്രിക് അസറ്റോ ആഴ്സ നൈറ്റ് [Kupriku asatto aazhsa nyttu]
22560. ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം? [Bhoogarbhajalatthile ennayude alavu nirnnayikkuvaanulla upakaranam?]
Answer: ഗ്രാവി മീറ്റർ(Gravi Meter) [Graavi meettar(gravi meter)]
22561. മൗണ്ട് എവറസ്റ്റ് ദിനം? [Maundu evarasttu dinam?]
Answer: മെയ് 29 [Meyu 29]
22562. ശ്രീനാരായണഗുരുവിന്‍റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം? [Shreenaaraayanaguruvinre sttaampu puratthirangiya varsham?]
Answer: 1967
22563. അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം? [Anthareekshatthile baashpeekarana thothu alakkunnatthinulla upakaranam?]
Answer: അറ്റ്മോമീറ്റർ (Atmometer) [Attmomeettar (atmometer)]
22564. ഏഷ്യാഡ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി? [Eshyaadu svarnam nediya aadyatthe inthyaakkaari?]
Answer: കമൽ ജിത്ത് സന്ധു [Kamal jitthu sandhu]
22565. ലബോറട്ടറികളിൽ ഇൻഫ്രാറെഡ് സ്പെക്ട്രോസ് കോപ്പിയിലൂടെ തിരിച്ചറിയുന്നത്? [Laborattarikalil inphraaredu spekdrosu koppiyiloode thiricchariyunnath?]
Answer: CO2ന്റെ സാന്നിദ്ധ്യം [Co2nte saanniddhyam]
22566. പ്രസിഡന്‍സി ട്രോഫി വള്ളംകളി നടക്കുന്നത്? [Prasidansi drophi vallamkali nadakkunnath?]
Answer: അഷ്ടമുടിക്കായലില്‍ [Ashdamudikkaayalil]
22567. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം? [Haansansu rogam ennariyappedunna rogam?]
Answer: കുഷ്ഠം [Kushdtam]
22568. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.? [Ettavum kuravu samudratheeramulla inthyan samsthaanam.?]
Answer: ഗോവ [Gova]
22569. ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം? [Jammu kaashmeerinre venalkkaala thalasthaanam?]
Answer: ശ്രീനഗര്‍ [Shreenagar]
22570. കോശത്തിൽ മർമം ഇല്ലാത്ത ജീവികളുടെ പേരെന്ത്? [Koshatthil marmam illaattha jeevikalude perenthu?]
Answer: പ്രോകാരിയോട്ടുകൾ
[Prokaariyottukal
]
22571. കേരള സംസ്ഥാനം നിലവിൽ വന്നത്? [Kerala samsthaanam nilavil vannath?]
Answer: 1956 നവംമ്പർ 1 [1956 navammpar 1]
22572. മന്നത്തു പത്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന? [Mannatthu pathmanaabhanum aar. Shankarum chernnu sthaapiccha samghadana?]
Answer: ഹിന്ദുമഹാമണ്ഡലം [Hindumahaamandalam]
22573. തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം? [Thappetti koodinre vashatthu purattunna aantimani samyuktham?]
Answer: ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ] [Aantimani salphydu [ stteebnyttu ]]
22574. ബോക് സൈറ്റ് എന്തിന്‍റെ ആയിരാണ്? [Boku syttu enthinre aayiraan?]
Answer: അലുമിനിയം [Aluminiyam]
22575. അശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതൻ? [Ashmakatthu janiccha prashastha ganitha - jyothisha pandithan?]
Answer: ആര്യഭടൻ [Aaryabhadan]
22576. ആദ്യത്തെ കൃത്രിമ പഞ്ചസാര? [Aadyatthe kruthrima panchasaara?]
Answer: സാക്കറിൻ [Saakkarin]
22577. ഒമാന്‍റെ തലസ്ഥാനം? [Omaanre thalasthaanam?]
Answer: മസ്ക്കറ്റ് [Maskkattu]
22578. പ്രോകാരിയോട്ടുകൾ എന്നാലെന്ത്? [Prokaariyottukal ennaalenthu?]
Answer: കോശത്തിൽ മർമം ഇല്ലാത്ത ജീവികൾ [Koshatthil marmam illaattha jeevikal]
22579. ഷേർഷയുടെ ഹിന്ദു ജനറൽ? [Shershayude hindu janaral?]
Answer: ബ്രഹ്മജിത്ത് ഗൗർ [Brahmajitthu gaur]
22580. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജല ആവാസവ്യവസ്ഥ? [Lokatthile ettavum valiya shuddha jala aavaasavyavastha?]
Answer: ബ്രസീലിലെ പാന്റനാൽ [Braseelile paantanaal]
22581. "ഫ്രാൻസിസ് ഇട്ടിക്കോര" എന്ന മലയാള നോവൽ രചിച്ചത്? ["phraansisu ittikkora" enna malayaala noval rachicchath?]
Answer: ടി.ഡി. രാമകൃഷ്ണൻ [Di. Di. Raamakrushnan]
22582. 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള സംവിധായകന്‍? [2003 l phraansile paramonnatha siviliyan bahumathiyaaya shevaliyar pattam nediya malayaala samvidhaayakan?]
Answer: രാജീവ് അഞ്ചല്‍ [Raajeevu anchal]
22583. കരിമഴ (Black rain) പെയ്യുന്ന ഗ്രഹം? [Karimazha (black rain) peyyunna graham?]
Answer: ശനി [Shani]
22584. പ്രോകാരിയോട്ടുകൾക്ക് ഉദാഹരണങ്ങൾ ഏവ? [Prokaariyottukalkku udaaharanangal eva?]
Answer: ബാക്ടീരിയ, സയനോ ബാക്ടീരിയ, മൈക്കോപ്ലാസ്മ [Baakdeeriya, sayano baakdeeriya, mykkoplaasma]
22585. ബ്രഹ്മപുത്രയുടെ ഗായകൻ എന്നറിയപ്പെടുന്നത്? [Brahmaputhrayude gaayakan ennariyappedunnath?]
Answer: ഭൂപൻ ഹസാരിക [Bhoopan hasaarika]
22586. വാൽ നക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത് ? [Vaal nakshathrangalude vaal drushyamaakunnathu ?]
Answer: ടിൻഡൽ പ്രഭാവത്താൽ [Dindal prabhaavatthaal]
22587. കേരളത്തിലെ മഴനിഴൽ പ്രദേശം? [Keralatthile mazhanizhal pradesham?]
Answer: ചിന്നാർ [Chinnaar]
22588. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? [Inthyan sahakarana prasthaanatthinre maagnaakaarttaa ennariyappedunnath?]
Answer: ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി [Aal inthyaa rooral kredittu sarvve kammitti]
22589. മനുഷ്യ സ്ത്രീയുടെ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള ഈജിപ്തിലെ കലാരൂപം? [Manushya sthreeyude shirasum simhatthinre udalumulla eejipthile kalaaroopam?]
Answer: സ്ഫിങ്ങ്സ് [Sphingsu]
22590. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്? [2016 jooly 28 nu anthariccha jnjaanapeedta jethaav?]
Answer: മഹാശ്വേതാ ദേവി [Mahaashvethaa devi]
22591. അവസാന കണ്വ രാജാവ്? [Avasaana kanva raajaav?]
Answer: സുശർമ്മൻ [Susharmman]
22592. ‘തോറ്റില്ല’ എന്ന നാടകം രചിച്ചത്? [‘thottilla’ enna naadakam rachicchath?]
Answer: തകഴി [Thakazhi]
22593. ഖരാവസ്ഥയിലുള്ള CO2? [Kharaavasthayilulla co2?]
Answer: ഡ്രൈ ഐസ് [Dry aisu]
22594. ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്? [Baagdaadu ethu nadiyude theeratthaan?]
Answer: ടൈഗ്രിസ് [Dygrisu]
22595. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്? [Lokasabhayil prathipaksha nethaavaaya malayaaliyaar?]
Answer: സി.എം. സ്റ്റീഫൻ [Si. Em. Stteephan]
22596. സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത്? [Selshyasu skeyil kandu pidicchath?]
Answer: ആൻഡേഴ്സ് സെൽഷ്യസ് [Aandezhsu selshyasu]
22597. ഓര്മകളുടെ വിരുന്ന് - രചിച്ചത്? [Ormakalude virunnu - rachicchath?]
Answer: വികെമാധവന്കുട്ടി (ആത്മകഥ) [Vikemaadhavankutti (aathmakatha)]
22598. ലാൽഗുഡി ജയരാമൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Laalgudi jayaraaman ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: വയലിൻ [Vayalin]
22599. ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം? [Chedikalude valarccha rekhappedutthaanulla upakaranam?]
Answer: ക്രസ് കോ ഗ്രാഫ് [Krasu ko graaphu]
22600. സ്ഥാനം കൊണ്ടോ സ്ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം? [Sthaanam keaando sdreyin keaando oru vasthuvinu labhikkunna oorjjam?]
Answer: സ്ഥിതികോർജ്ജം [Sthithikorjjam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution