<<= Back
Next =>>
You Are On Question Answer Bank SET 452
22601. സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമമുള്ള ജീവികളുടെ പേരെന്ത്? [Stharatthaal aavaranam cheyyappetta vyakthamaaya marmamulla jeevikalude perenthu?]
Answer: യൂകാരിയോട്ടുകൾ [Yookaariyottukal]
22602. നാട്യശാസ്ത്രത്തിന്റെ കർത്താവ്? [Naadyashaasthratthinte kartthaav?]
Answer: ഭരതമുനി [Bharathamuni]
22603. ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി? [Inthyayile aadya vanithaa manthri?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
22604. ആവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേ ഒരു മുഖ്യമന്ത്രി? [Aavishvaasa prameyatthiloode puratthaaya ore oru mukhyamanthri?]
Answer: ആര്‍.ശങ്കര് [Aar. Shankaru]
22605. ഉയരത്തിൽ ഉള്ള ഒരു ടാങ്കിൽ ഉള്ള ജലത്തിന്റെ ഊർജ്ജം? [Uyaratthil ulla oru daankil ulla jalatthinte oorjjam?]
Answer: സ്ഥിതികോർജ്ജം [Sthithikorjjam]
22606. മീസിൽ രോഗം (വൈറസ്)? [Meesil rogam (vyrasu)?]
Answer: പോളിനോസ മോർ ബിലോറിയം [Polinosa mor biloriyam]
22607. “ ആശാന്‍റെ സീതാ കാവ്യം” രചിച്ചത്? [“ aashaanre seethaa kaavyam” rachicchath?]
Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]
22608. ഇന്ത്യയുടെ ഒരു രൂപാ നോട്ടിൽ ഒപ്പിട്ടിരിക്കുന്നതാര്? [Inthyayude oru roopaa nottil oppittirikkunnathaar?]
Answer: കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി [Kendra dhanakaaryavakuppu sekrattari]
22609. ദേവൂ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? [Devoo kaar nirmmaanakampani ethu raajyattheyaan?]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
22610. കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ? [Kerala samsthaana roopeekarana samayatthe aakttimgu gavarnnar?]
Answer: പി എസ്സ് റാവു [Pi esu raavu]
22611. തമിഴ്നാടിന്‍റെ തലസ്ഥാനം? [Thamizhnaadinre thalasthaanam?]
Answer: ചെന്നൈ [Chenny]
22612. ത്രിപുരയുടെ തലസ്ഥാനം? [Thripurayude thalasthaanam?]
Answer: അഗർത്തല [Agartthala]
22613. കൈതച്ചക്ക ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? [Kythacchakka inthyayileykku konduvanna videshikal?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
22614. കാഞ്ചനസീത - രചിച്ചത്? [Kaanchanaseetha - rachicchath?]
Answer: സിഎന് ശ്രീകണ്ടന് നായര് (നാടകം) [Sienu shreekandanu naayaru (naadakam)]
22615. 2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാക്കിയത് എവിടെ? [2013 santhoshu drophi mathsarangalkku vediyaakkiyathu evide?]
Answer: കേരളം [Keralam]
22616. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്? [Bamgaal vibhajanam raddhaakkiya britteeshu raajaav?]
Answer: ജോർജ്ജ് അഞ്ചാമൻ [Jorjju anchaaman]
22617. യൂകാരിയോട്ടുകൾ എന്നാലെന്ത്? [Yookaariyottukal ennaalenthu?]
Answer: സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമമുള്ള ജീവികൾ [Stharatthaal aavaranam cheyyappetta vyakthamaaya marmamulla jeevikal]
22618. ഹരണ ചിഹ്നവും; ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍? [Harana chihnavum; gunana chihnavum aadrumaayi upayogiccha shaasthrajnjan?]
Answer: വില്ലൃം ഓട്ടേഡ് [Villrum ottedu]
22619. ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്? [Ghadaka varnnangal chernnaal samanvitha prakaasham labhikkumennu kandetthiyath?]
Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]
22620. യൂകാരിയോട്ടുകൾക്ക് ഉദാഹരണങ്ങൾ ഏവ? [Yookaariyottukalkku udaaharanangal eva?]
Answer: അമീബ, ജന്തുക്കൾ, സസ്യങ്ങൾ [Ameeba, janthukkal, sasyangal]
22621. കോളറ പരത്തുന്ന രോഗാണു ഏത്? [Kolara paratthunna rogaanu eth?]
Answer: വിബിയോ കോളറ
[Vibiyo kolara
]
22622. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്? [Janthushareeram koshangalaal nirmmithamaanennu kandetthiyath?]
Answer: തിയോഡർ ഷ്വാൻ [Thiyodar shvaan]
22623. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി? [Svaraaju paarttiyude aadya sekrattari?]
Answer: മോത്തിലാൽ നെഹൃ [Motthilaal nehru]
22624. ഊർജ്ജസംരക്ഷണ നിയമം ആവിഷ്കരിച്ചത്? [Oorjjasamrakshana niyamam aavishkaricchath?]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]
22625. കേരളത്തിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല? [Keralatthil saaksharathaa nirakku ettavum kooduthalulla jilla?]
Answer: പത്തനംതിട്ട(96.93 %) [Patthanamthitta(96. 93 %)]
22626. കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? [Keralatthil ettavum valiya shuddhajala thadaakam?]
Answer: ശാസ്താംകോട്ട [Shaasthaamkotta]
22627. കോളറ രോഗം പരക്കുന്നതെന്തിലൂടെയാണ്? [Kolara rogam parakkunnathenthiloodeyaan?]
Answer: മലിനജലം [Malinajalam]
22628. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായ കൻ? [Pathinezhaamvayasinushesham vidyaabhyaasam nedaanaarambhiccha navoththaana naaya kan?]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
22629. ലോകത്തിലെ ഏറ്റവും വലിയവജ്രം? [Lokatthile ettavum valiyavajram?]
Answer: കുളളിനാൻ [Kulalinaan]
22630. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്? [Yu. Enu. O. Yude audyogika bhaashakal?]
Answer: 6
22631. ടൈഫോയ്ഡ് പരത്തുന്ന രോഗാണു ഏത്? [Dyphoydu paratthunna rogaanu eth?]
Answer: സാൽമോണല്ലാ ടൈഫി [Saalmonallaa dyphi]
22632. ടൈഫോയ്ഡ് രോഗം പരക്കുന്നതെന്തിലൂടെയാണ്? [Dyphoydu rogam parakkunnathenthiloodeyaan?]
Answer: മലിനജലം [Malinajalam]
22633. AD 712 ലെ സിന്ധ് അക്രമണത്തിന് നേതൃത്വം നല്കിയ അറബ് ജനറൽ? [Ad 712 le sindhu akramanatthinu nethruthvam nalkiya arabu janaral?]
Answer: മുഹമ്മദ് ബിൻ കാസിം [Muhammadu bin kaasim]
22634. ‘ഹരിജൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘harijan’ pathratthinre sthaapakan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
22635. നിറമില്ലാത്ത ജൈവ കണം? [Niramillaattha jyva kanam?]
Answer: ശ്വേത കണം [Shvetha kanam]
22636. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്? [Kaaral maarksinre jeevacharithram aadyamaayi oru inthyan bhaashayileykku vivartthanam cheythath?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
22637. വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയ? [Vrukka neekkam cheyyunna prakriya?]
Answer: നെഫ്രക്ടമി [Nephrakdami]
22638. പാരമ്പര്യേതര ഊർജ്ജ വികസനത്തിനായി സ്ഥാപിതമായ സ്വതന്ത്രാധികാര സ്ഥാപനം? [Paaramparyethara oorjja vikasanatthinaayi sthaapithamaaya svathanthraadhikaara sthaapanam?]
Answer: അനെർട്ട് [Anerttu]
22639. തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണമേത്? [Thonnaykkal aashaan smaaraka prasiddheekaranameth?]
Answer: വിവേകോദയം [Vivekodayam]
22640. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്‍? [Jynamathatthile theerththankaran?]
Answer: പാര്‍ശ്വനാഥന്‍ [Paarshvanaathan]
22641. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കലാരൂപങ്ങൾ? [Yuneskoyude loka pythruka pattikayil idam nediya keralatthile kalaaroopangal?]
Answer: കൂടിയാട്ടം; മുടിയേറ്റ് [Koodiyaattam; mudiyettu]
22642. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്? [Raashdrapathikku raajyasabhayilekku ethra amgangale nominettu cheyyaan adhikaaramundu?]
Answer: 12
22643. സിദ്ധാനുഭൂതി രചിച്ചത്? [Siddhaanubhoothi rachicchath?]
Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]
22644. റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട പ്രദേശം? [Raan ophu kacchile khadir beytthu dveepil sthithi cheyyunna sindhu nadeethada pradesham?]
Answer: ധോള വീര [Dhola veera]
22645. ഐക്യരാഷ്ട്ര സംഘടന (UNO - United Nations organisations) സ്ഥാപിതമായത്? [Aikyaraashdra samghadana (uno - united nations organisations) sthaapithamaayath?]
Answer: 1945 ഒക്ടോബർ 24 ( ആസ്ഥാനം: മാൻഹട്ടൻ-ന്യൂയോർക്ക്; യൂറോപ്യൻ ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാഷകൾ : 6; പ്രധാന ഘടകങ്ങൾ : 5 ) [1945 okdobar 24 ( aasthaanam: maanhattan-nyooyorkku; yooropyan aasthaanam: janeeva; amgasamkhya : 193; audyogika bhaashakal : 6; pradhaana ghadakangal : 5 )]
22646. ഭൗമ ദിനം? [Bhauma dinam?]
Answer: ഏപ്രിൽ 22 [Epril 22]
22647. ടൈറ്റനസ് പരത്തുന്ന രോഗാണു ഏത്? [Dyttanasu paratthunna rogaanu eth?]
Answer: ക്ലോസ്ട്രിഡിയം ടൈറ്റനി
[Klosdridiyam dyttani
]
22648. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്? [Baalaraamapuram pattanam pani kazhippicchath?]
Answer: ദിവാൻ ഉമ്മിണി തമ്പി [Divaan ummini thampi]
22649. കൽപവൃക്ഷം എന്നറിയപ്പെടുന്നത്? [Kalpavruksham ennariyappedunnath?]
Answer: തെങ്ങ് [Thengu]
22650. ടൈറ്റനസ് രോഗം പരക്കുന്നതെന്തിലൂടെയാണ്? [Dyttanasu rogam parakkunnathenthiloodeyaan?]
Answer: മുറിവ് [Murivu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution