<<= Back
Next =>>
You Are On Question Answer Bank SET 453
22651. ഗ്രേറ്റ് വാൾ മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? [Grettu vaal mottozhsu kaar nirmmaanakampani ethu raajyattheyaan?]
Answer: ചൈന [Chyna]
22652. ശുദ്ധാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്? [Shuddhaadvytha siddhaanthatthinre upanjjaathaav?]
Answer: വല്ലഭാചാര്യർ [Vallabhaachaaryar]
22653. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല? [Chandragirippuzhayude theeratthu sthithi cheyyunna jilla?]
Answer: കാസര്‍ഗോഡ് [Kaasargodu]
22654. സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ? [Sooryanekkaalum pindam koodiya nakshathrangal erinjadangusol undaakunna avastha?]
Answer: തമോഗർത്തങ്ങൾ (Black Holes) [Thamogartthangal (black holes)]
22655. സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം? [Saurayoothatthinodu ettavum aduttha nakshathram?]
Answer: പ്രോക്സിമാ സെന്റൗറി [Proksimaa sentauri]
22656. ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം? [Ettavum kooduthal nikuthidaayakarulla nagaram?]
Answer: കൽക്കത്ത [Kalkkattha]
22657. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്? [Sampoornnaviplavam enna aashayatthinre upajnjaathaav?]
Answer: ജയപ്രകാശ് നാരായണ്‍ [Jayaprakaashu naaraayan]
22658. രാജി വെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Raaji veccha aadya inthyan pradhaanamanthri?]
Answer: മൊറാർജി ദേശായ് [Moraarji deshaayu]
22659. ക്ഷയം പരത്തുന്ന രോഗാണു ഏത്? [Kshayam paratthunna rogaanu eth?]
Answer: മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് [Mykko baakdeeriyam dyoobarkulosisu]
22660. വെള്ളക്കുള്ളൻ നക്ഷത്ര പരിധി നിർണയിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ? [Vellakkullan nakshathra paridhi nirnayiccha inthyan vamshajanaaya amerikkan shaasthrajnjan ?]
Answer: സുബ്രഹ്മണ്യം ചന്ദ്രശേഖർ (" ചന്ദ്രശേഖർ പരിധി " എന്നറിയപ്പെടുന്നു") [Subrahmanyam chandrashekhar (" chandrashekhar paridhi " ennariyappedunnu")]
22661. ക്ഷയം പരക്കുന്നതെന്തിലൂടെയാണ്? [Kshayam parakkunnathenthiloodeyaan?]
Answer: വായു
[Vaayu
]
22662. ആന്ത്രാക്സ് പരത്തുന്ന രോഗാണു ഏത്? [Aanthraaksu paratthunna rogaanu eth?]
Answer: ബാസിലസ് ആന്ത്രാസിസ് [Baasilasu aanthraasisu]
22663. ആന്ത്രാക്സ് പരക്കുന്നതെന്തിലൂടെയാണ്? [Aanthraaksu parakkunnathenthiloodeyaan?]
Answer: ജന്തുക്കളുടെ സമ്പർക്കം [Janthukkalude samparkkam]
22664. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്.? [Inthyayil aadya chalacchithra pradarshanam nadannathu.?]
Answer: 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ. [1896 l ; vaadsan hottal ; mumby.]
22665.
61.ബോട്ടുലിനം പരത്തുന്ന രോഗാണു ഏത്?
[
61. Bottulinam paratthunna rogaanu eth?
]
Answer: ക്ലോസ്ട്രിയം ബോട്ടുലിനം [Klosdriyam bottulinam]
22666. കാർഗിൽ വിജയ ദിനം? [Kaargil vijaya dinam?]
Answer: ജൂലൈ 26 [Jooly 26]
22667. ‘കഥാബീജം’ എന്ന നാടകം രചിച്ചത്? [‘kathaabeejam’ enna naadakam rachicchath?]
Answer: ബഷീർ [Basheer]
22668. ജീവശാസ്ത്രത്തിന്‍റെ പിതാവ്? [Jeevashaasthratthinre pithaav?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
22669. കമ്പ്യൂട്ടര് സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്? [Kampyoottaru saaksharatha nediya inthyayile aadyatthe panchaayatthu?]
Answer: ചമ്രവട്ടം [Chamravattam]
22670. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം? [Inthyayile aake rayilve sonukalude ennam?]
Answer: 17
22671. വർങ്ങളായി ഉപയോഗത്തിലിരിക്കുന്ന ഊർജ്ജസ്രോതസുകൾ ആണ് ? [Varngalaayi upayogatthilirikkunna oorjjasrothasukal aanu ?]
Answer: പാരമ്പര്യ ഊർജ്ജ സ്രോതസുകൾ [Paaramparya oorjja srothasukal]
22672. ബോട്ടുലിനം പരക്കുന്നതെന്തിലൂടെയാണ്? [Bottulinam parakkunnathenthiloodeyaan?]
Answer: പഴകിയ ആഹാരം [Pazhakiya aahaaram]
22673. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍? [Kumil naashiniyaayi upayogikkunna bordo mishrithatthile ghadakangal?]
Answer: കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം [Koppar salphettu; slekttu lym]
22674. മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക്ക് ഭരണാധികാരി? [Mamgol nethaavaaya thimoor inthya aakramicchappol bharicchirunna thuglakku bharanaadhikaari?]
Answer: നസറുദ്ദീൻ മുഹമ്മദ് [Nasaruddheen muhammadu]
22675. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ? [Aadya vanithaa stteshan maasttar?]
Answer: റിങ്കു സിൻഹ റോയി [Rinku sinha royi]
22676. ഹരിതകമില്ലാത്ത ഏകകോശ സസ്യം? [Harithakamillaattha ekakosha sasyam?]
Answer: യീസ്റ്റ് [Yeesttu]
22677. കേരളത്തിലെ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ? [Keralatthile padinjaarottozhukunna nadikal?]
Answer: 41
22678. ഗൊണേറിയ പരത്തുന്ന രോഗാണു ഏത്? [Goneriya paratthunna rogaanu eth?]
Answer: നൈസീറിയ ഗൊണേറിയ [Nyseeriya goneriya]
22679. വിക്രമാങ്കദേവചരിത രചിച്ചത്? [Vikramaankadevacharitha rachicchath?]
Answer: ബിൽഹണൻ [Bilhanan]
22680. ഗൊണേറിയ പരക്കുന്നതെന്തിലൂടെയാണ്? [Goneriya parakkunnathenthiloodeyaan?]
Answer: ലൈംഗികബന്ധം [Lymgikabandham]
22681. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച മലയാളി വൈദ്യൻ? [Hortthoosu malabaarikkasu rachanayil sahaayiccha malayaali vydyan?]
Answer: ഇട്ടി അച്യുതൻ [Itti achyuthan]
22682. അന്താരാഷ്ട്ര കുടിയേറ്റ ദിനം? [Anthaaraashdra kudiyetta dinam?]
Answer: ഡിസംബർ 18 [Disambar 18]
22683. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്? [Ore atteaamika namparum vyathyastha maasu namparumulla moolakangalaan?]
Answer: ഐസോട്ടോപ്പ് [Aiseaatteaappu]
22684. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം? [Intarnaashanal philim phesttival ophu inthyayil mikaccha chithratthinulla puraskkaaram?]
Answer: സുവർണ്ണ മയൂരം [Suvarnna mayooram]
22685. സിഫിലിസ് പരത്തുന്ന രോഗാണു ഏത്? [Siphilisu paratthunna rogaanu eth?]
Answer: ട്രെപ്പനോമ പാലിഡം [Dreppanoma paalidam]
22686. ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം? [Inthyayil varshatthil ettavum dyrghyam kuranja divasam?]
Answer: ഡിസംബർ 22 [Disambar 22]
22687. പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു? [Pazhutthuvarunna ilakalkku manjaniram nalkunna varnavasthu?]
Answer: സാന്തോഫിൽ [Saanthophil]
22688. കേരളത്തിലെജില്ലകൾ? [Keralatthilejillakal?]
Answer: 14
22689. താപോർജ്ജത്തെക്കുറിച്ചും ഭൗതിക രാസപ്രക്രിയയുടെ ഊർജ്ജമാറ്റത്തെക്കുറിച്ചുമുള്ള പഠനം? [Thaaporjjatthekkuricchum bhauthika raasaprakriyayude oorjjamaattatthekkuricchumulla padtanam?]
Answer: തെർമോഡൈനാമിക്സ് [Thermodynaamiksu]
22690. ചാലിയം കോട്ട തകർത്തതാര്? [Chaaliyam kotta thakartthathaar?]
Answer: കുഞ്ഞാലി 111 [Kunjaali 111]
22691. 'ലോകപ്രിയ' എന്നറിയപ്പെട്ട ഗോപിനാഥ് ബൊർ ദോളി ഏതു സംസ്ഥാനത്തെ പ്രമുഖ നേതാവായിരുന്നു? ['lokapriya' ennariyappetta gopinaathu bor doli ethu samsthaanatthe pramukha nethaavaayirunnu?]
Answer: അസം [Asam]
22692. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Thilotthama ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: എള്ള് [Ellu]
22693. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം? [Keralatthile ettavum valiya hindumatha sammelanam nadakkunna sthalam?]
Answer: ചെറുകോല്‍പ്പുഴ (പത്തനംതിട്ട) [Cherukolppuzha (patthanamthitta)]
22694. "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്? ["raashdreeya svaathanthryam oru raashdratthinte jeevashvaasamaanu " ennu paranjath?]
Answer: അരബിന്ദ ഘോഷ് [Arabinda ghoshu]
22695. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്? [Shylaabdishvaran enna birudam sveekaricchirunnath?]
Answer: സാമൂതിരിമാർ [Saamoothirimaar]
22696. സിഫിലിസ് പരക്കുന്നതെന്തിലൂടെയാണ്?
[Siphilisu parakkunnathenthiloodeyaan?
]
Answer: ലൈംഗികബന്ധം [Lymgikabandham]
22697. ഡിഫ്ത്തീരിയ പരത്തുന്ന രോഗാണു ഏത്? [Diphttheeriya paratthunna rogaanu eth?]
Answer: കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയ [Koryn baakdeeriyam diphttheeriya]
22698. പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം? [Plaan holide ennariyappedunna kaalaghattam?]
Answer: 1966 മുതൽ 1969 വരെ [1966 muthal 1969 vare]
22699. ഡിഫ്ത്തീരിയ പരക്കുന്നതെന്തിലൂടെയാണ്? [Diphttheeriya parakkunnathenthiloodeyaan?]
Answer: വായു [Vaayu]
22700. ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം? [Bhaaratheeya mahilaa baanku pravartthanam aarambhiccha varsham?]
Answer: 2013
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution