<<= Back Next =>>
You Are On Question Answer Bank SET 454

22701. ഏറ്റവും വലിയ താലൂക്ക്? [Ettavum valiya thaalookku?]

Answer: ഏറനാട് [Eranaadu]

22702. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം? [Keralaa odyogika bhaashaa aakttu paasaakkiya varsham?]

Answer: 1969

22703. കുഷ്ഠം പരത്തുന്ന രോഗാണു ഏത്? [Kushdtam paratthunna rogaanu eth?]

Answer: മൈക്കോ ബാക്ടീരിയം ലെപ്രേ [Mykko baakdeeriyam lepre]

22704. കുഷ്ഠം പരക്കുന്നതെന്തിലൂടെയാണ്? [Kushdtam parakkunnathenthiloodeyaan?]

Answer: തൊലി [Tholi]

22705. കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്? [Keralatthil‍ ayal‍kkoottam paddhathi aadyamaayi aavishkaricchu nadappaakkiya graamapanchaayatthu?]

Answer: കല്യാശ്ശേരി (കണ്ണൂര്‍) [Kalyaasheri (kannoor‍)]

22706. " പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്? [" patharaathe munnottu" aarude aathmakathayaan?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

22707. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്? [Naashanal horaaldu enna pathram aarambhicchath?]

Answer: നെഹ്റു [Nehru]

22708. ഡല്‍ഹിഗാന്ധി എന്നറിയപ്പെടുന്നത്? [Dal‍higaandhi ennariyappedunnath?]

Answer: സി.കൃഷ്ണന്‍ നായര്‍ [Si. Krushnan‍ naayar‍]

22709. 2015-ല്‍ പത്മപ്രഭാ പുരസ്കാരം ലഭിച്ചത്? [2015-l‍ pathmaprabhaa puraskaaram labhicchath?]

Answer: എന്‍.എസ് മാധവന്‍ [En‍. Esu maadhavan‍]

22710. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള മൂലകം? [Vishishdathaapadhaaritha [ specific heat capacity ] ettavum kooduthalulla moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

22711. വിഴിഞ്ഞം തുറമുഖത്തിന്‍റെ ശില്‍പ്പി? [Vizhinjam thuramukhatthin‍re shil‍ppi?]

Answer: ഉമ്മിണിത്തമ്പി [Umminitthampi]

22712. ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്? [Inthyan vyomagathaagathatthin‍re pithaav?]

Answer: ജെ.ആർ.ഡി. ടാറ്റ [Je. Aar. Di. Daatta]

22713. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം? [Deshiya chalacchithra vikasana korppareshan sthaapithamaaya varsham?]

Answer: 1975

22714. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം? [Eydsu aadyamaayi ripporttu cheytha raajyam?]

Answer: അമേരിക്ക (1981 ജൂൺ 5 ) [Amerikka (1981 joon 5 )]

22715. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ? [Nammude shareeratthile upakaarapradamaaya niravadhi baakaadeeriyakal‍ adhivasikkunnathu evide?]

Answer: വന്‍ കുടലില്‍ [Van‍ kudalil‍]

22716. ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Aazhakkadal mathsya bandhanam sambandhiccha enveshana kammeeshan‍?]

Answer: മുരാരി കമ്മീഷൻ [Muraari kammeeshan]

22717. മാറെല്ലിന് താഴെയായി സ്ഥിതിചെയ്യുന്ന അന്തഃസ്രാവീഗ്രന്ഥി ? [Maarellinu thaazheyaayi sthithicheyyunna anthasraaveegranthi ? ]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi ]

22718. മെസപ്പൊട്ടേമിയൻ ജനതയുടെ അളവ് തൂക്ക സമ്പ്രദായം അറിയപ്പെട്ടിരുന്നത്? [Mesappottemiyan janathayude alavu thookka sampradaayam ariyappettirunnath?]

Answer: മൈന [Myna]

22719. വൃക്കനാളികളിലെ ( നെഫ്രോണുകൾ) ജലത്തിന്‍റെ പുനരാഗിരണ തോത് നിയന്ത്രിക്കുന്ന ഹോർമോൺ? [Vrukkanaalikalile ( nephronukal) jalatthin‍re punaraagirana thothu niyanthrikkunna hormon?]

Answer: ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ (വാസോപ്രസിൻ) [Adh - aanti dyyoorattiku hormon (vaasoprasin)]

22720. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം? [Sampoor‍nna saaksharatha nediya aadya inthyan‍ samsthaanam?]

Answer: കേരളം (1991 ഏപ്രില്‍ 18) [Keralam (1991 epril‍ 18)]

22721. പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്? [Pavnaaril paramdhaama aashramam sthaapicchath?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

22722. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്? ["manushyan svathanthranaayi janikkunnu pakshe ellaayidatthum avan changalayilaanu" ithu paranjathaar?]

Answer: റൂസ്സോ [Rooso]

22723. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം? [Prathyaksha rakshaa dyva sabhayude aasthaanam?]

Answer: ഇരവിപേരൂർ [Iraviperoor]

22724. നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി? [Niyamasabhayil‍ amgamaakaatthathum sabhaye abhimukheekarikkaatthathumaaya eka manthri?]

Answer: കെ.മുരളീധരന്‍ [Ke. Muraleedharan‍]

22725. തൈമസ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Thymasu granthi sthithi cheyyunnathu evideyaanu ? ]

Answer: മാറെല്ലിന് താഴെ [Maarellinu thaazhe ]

22726. സോളാർ സിറ്റി എന്നറിയപ്പെടുന്നത്? [Solaar sitti ennariyappedunnath?]

Answer: അമൃതസർ [Amruthasar]

22727. തൈമോസിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Thymosin hormon ulpaadippikkunna granthi ? ]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi ]

22728. രക്തം കട്ടപിടിക്കാതിരിക്കാൻ ബ്ലഡ് ബാങ്കിൽ ഉപയോഗിക്കുന്ന രാസവസ്തു? [Raktham kattapidikkaathirikkaan bladu baankil upayogikkunna raasavasthu?]

Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]

22729. തൈമസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ? [Thymasu granthi ulpaadippikkunna hormon ? ]

Answer: തൈമോസിൻ [Thymosin ]

22730. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ? [Yuvathva hormon ennariyappedunna hormon ? ]

Answer: തൈമോസിൻ [Thymosin ]

22731. ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍? [Shreelanka samudraathir‍tthi pankuveykkunna raashdrangal‍?]

Answer: ഇന്ത്യ; മാലദ്വീപ് [Inthya; maaladveepu]

22732. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്? [En‍. Esu. Esin‍re aadya prasidan‍r?]

Answer: കെ. കേളപ്പൻ [Ke. Kelappan]

22733. കേരളത്തിന്‍റെ മത്സ്യം? [Keralatthin‍re mathsyam?]

Answer: കരിമീൻ [Karimeen]

22734. തൈമോസിൻ ഹോർമോൺ അറിയപ്പെടുന്ന അപരനാമം ? [Thymosin hormon ariyappedunna aparanaamam ? ]

Answer: യുവത്വ ഹോർമോൺ [Yuvathva hormon ]

22735. പട്ടുനൂൽപ്പുഴു പുറപ്പെടുവിക്കുന്നത്? [Pattunoolppuzhu purappeduvikkunnath?]

Answer: ബോംബിക്കോൾ [Bombikkol]

22736. ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണക്കാത്ത രാജ്യങ്ങൾ എങ്ങിനെ അറിയപ്പെടുന്നു? [Audyogikamaayi oru mathattheyum pinthunakkaattha raajyangal engine ariyappedunnu?]

Answer: മതേതര രാജ്യങ്ങൾ [Mathethara raajyangal]

22737. ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്? [Shreechitthirathirunaalin‍re bharanatthode thiruvithaamkooril‍ raajabharanam avasaanikkumennu pravachicchath?]

Answer: തൈക്കാട് അയ്യാഗുരു [Thykkaadu ayyaaguru]

22738. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya medikkal koleju sthaapikkappetta jilla?]

Answer: തിരുവനന്തപുരം (1951) [Thiruvananthapuram (1951)]

22739. രോമങ്ങളെക്കുറിച്ചുള്ള പഠനം? [Romangalekkuricchulla padtanam?]

Answer: ട്രൈക്കോളജി [Drykkolaji]

22740. പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം? [Prameharogikal panchasaaraykku pakaram upayogikkunna madhura padaarththam?]

Answer: അസ്പാർട്ടേം [Aspaarttem]

22741. മുണ്ടിനീര് പകരുന്നത്? [Mundineeru pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]

22742. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? [Parashinikkadavu paampu valartthal kendram sthithi cheyyunna jilla?]

Answer: കണ്ണൂർ [Kannoor]

22743. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്? [Keralatthil‍ karuttha mannu kaanappedunnath?]

Answer: പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ [Paalakkaadu jillayile chittoor‍ thaalookkil‍]

22744. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pallukalekkuricchulla shaasthreeya padtanam?]

Answer: ഒഡന്റോളജി [Odantolaji]

22745. ശൈശവത്തിൽ വളരെ സജീവമായ ഗ്രന്ഥി പ്രായപൂർത്തിയെത്തുമ്പോൾ ചുരുങ്ങിപ്പോവും.ഏതാണ് ഗ്രന്ഥി ? [Shyshavatthil valare sajeevamaaya granthi praayapoortthiyetthumpol churungippovum. Ethaanu granthi ? ]

Answer: തൈമോസിൻ [Thymosin ]

22746. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം? [Mayiline desheeya pakshiyaayi amgeekariccha var‍sham?]

Answer: 1963

22747. കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം? [Keralatthile ettavum valiya vanyajivi sanketham?]

Answer: പെരിയാര്‍ [Periyaar‍]

22748. ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത്? [Hindu mathatthile kaalvin ennariyappedunnath?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

22749. അനുശീലൻ സമിതി രൂപീകരിച്ച വർഷം? [Anusheelan samithi roopeekariccha varsham?]

Answer: 1902
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution