<<= Back Next =>>
You Are On Question Answer Bank SET 455

22751. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത? [Sonaaril upayogikkunna shabdatthinte savisheshatha?]

Answer: എക്കോലൊക്കേഷൻ (Echolocation) [Ekkolokkeshan (echolocation)]

22752. പ്രായപൂർത്തിയെത്തുമ്പോൾ തൈമോസിൻ ഗ്രന്ഥിക്ക് എന്ത് സംഭവിക്കും ? [Praayapoortthiyetthumpol thymosin granthikku enthu sambhavikkum ? ]

Answer: ചുരുങ്ങിപ്പോവും [Churungippovum ]

22753. വൃക്കകളുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ? [Vrukkakalude mukalil sthithicheyyunna granthi ? ]

Answer: അഡ്രിനൽ ഗ്രന്ഥി [Adrinal granthi ]

22754. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം? [Dacchu eesttu indeesu ennu ariyappettirunna raajyam?]

Answer: ഇൻഡോനേഷ്യ [Indoneshya]

22755. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനുള്ളത്? [Bhoomiyude guruthvaakarshanabalatthinte ethra bhaagamaanu chandranullath?]

Answer: 6-Jan

22756. മാതൃഭൂമി പ്രസിദ്ധീകരിച്ചത്? [Maathrubhoomi prasiddheekaricchath?]

Answer: 1923 മാര്‍ച്ച് 18 [1923 maar‍cchu 18]

22757. ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി? [Bhoomiyile ettavum uyaratthilulla yuddhabhoomi?]

Answer: സിയാച്ചിൻ ഗ്ലേസ്വർ [Siyaacchin glesvar]

22758. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്? [Ayyankaaliye anusmaricchu posttal vakuppu thapaal sttaampu puratthirakkiyath?]

Answer: 2002 ആഗസ്റ്റ് 12 [2002 aagasttu 12]

22759. പുരുഷൻമാരിൽ സ്ത്രൈണത പ്രകടമാകുന്ന അവസ്ഥ? [Purushanmaaril sthrynatha prakadamaakunna avastha?]

Answer: ഗൈനക്കോ മാസ്റ്റിയ [Gynakko maasttiya]

22760. വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് എത്ര? [Vivaraavakaasha niyamaprakaaram vivaram thirakkunnathinulla apekshaapheesu ethra?]

Answer: 10 രൂപ [10 roopa]

22761. ഗോൾഡ്കോസ്റ്റ്ന്‍റെ പുതിയപേര്? [Goldkosttn‍re puthiyaper?]

Answer: ഘാന [Ghaana]

22762. പുമ്പാറ്റുകൾ; താമരത്തോണി; കളിയച്ഛൻ; നിറപറ എന്നീ കൃതികളുടെ കർത്താവ് ? [Pumpaattukal; thaamaratthoni; kaliyachchhan; nirapara ennee kruthikalude kartthaavu ?]

Answer: പി. കുഞ്ഞിരാമൻനായർ [Pi. Kunjiraamannaayar]

22763. ഇന്ത്യയിലെ പ്രധാന മണ്ണിനം? [Inthyayile pradhaana manninam?]

Answer: എക്കൽ മണ്ണ് [Ekkal mannu]

22764. അഡ്രിനൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Adrinal granthi sthithi cheyyunnathu evideyaanu ? ]

Answer: വൃക്കകളുടെ മുകളിൽ [Vrukkakalude mukalil ]

22765. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്? [Kerala thulaseedaasan‍ ennariyappetta kavi aaraan?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

22766. സ്വയം ചലിക്കാൻ കഴിയാത്ത ജീവി? [Svayam chalikkaan kazhiyaattha jeevi?]

Answer: സ്പോഞ്ച് [Sponchu]

22767. മധ്യ കർണ്ണത്തിലെ അസ്ഥികൾ? [Madhya karnnatthile asthikal?]

Answer: മാലിയസ് ; ഇൻകസ് ; സ്റ്റേപിസ് [Maaliyasu ; inkasu ; sttepisu]

22768. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്? [Aadhunika inthyan charithratthinte pithaav?]

Answer: സർ. വില്യം ജോൺസ് [Sar. Vilyam jonsu]

22769. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം? [Aathmavidyaasamghatthin‍re mukhapathram?]

Answer: അഭിനവ കേരളം 1921 [Abhinava keralam 1921]

22770. ന്യൂനപക്ഷ അവകാശ ദിനം? [Nyoonapaksha avakaasha dinam?]

Answer: ഡിസംബർ 18 [Disambar 18]

22771. അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം അറിയപ്പെടുന്നത് ? [Adrinal granthiyude purambhaagam ariyappedunnathu ? ]

Answer: കോർട്ടക്സ് [Korttaksu ]

22772. അഡ്രിനൽ ഗ്രന്ഥിയുടെ ഉൾഭാഗം അറിയപ്പെടുന്നത് ? [Adrinal granthiyude ulbhaagam ariyappedunnathu ? ]

Answer: അഡ്രിനൽ മെഡുല്ല [Adrinal medulla]

22773. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്? [Haansansu rogam ennariyappedunnath?]

Answer: കുഷ്ഠരോഗം [Kushdtarogam]

22774. ആകാശവാണിയുടെ ആദ്യത്തെ എഫഅ. എം സര്‍വ്വീസ് ആരംഭിച്ചത്? [Aakaashavaaniyude aadyatthe ephaa. Em sar‍vveesu aarambhicchath?]

Answer: 1977 ജൂലൈ 23. [1977 jooly 23.]

22775. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്‍? [Godaavari nadi uthbhavikkunnathu evide ninnu‍?]

Answer: നാസിക് കുന്നുകൾ [Naasiku kunnukal]

22776. താജ്മഹലിന്റെ ശില്പി? [Thaajmahalinte shilpi?]

Answer: ഉസ്താദ് ഈസ [Usthaadu eesa]

22777. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത്? [Thiruvithaamkoor thiruvithaamkoorukaarkku enna laghulegha ezhuthiyath?]

Answer: ജി.പി. പിള്ള [Ji. Pi. Pilla]

22778. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത് ? [Jynasanyaasimaongal ariyappedunnathu ?]

Answer: ബസേദി [Basedi]

22779. ഏറ്റവും പ്രക്ഷുബ്ദ്ധമായ അന്തരീക്ഷത്തിലെ പ്രതിഭാസമാണ്? [Ettavum prakshubddhamaaya anthareekshatthile prathibhaasamaan?]

Answer: ടൊർണാഡോ കൊടുങ്കാറ്റ് [Deaarnaado keaadunkaattu]

22780. ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത്? [Ekadesham 25000 kimee uyaratthil vare vyaapicchirikkunna bhoomiyude kaanthikavalayatthe (magneto sphere) kandetthiyath?]

Answer: ജയിംസ് വാൻ അലൻ (1958) [Jayimsu vaan alan (1958)]

22781. കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ്? [Karansi nottukal puratthirakkaanulla adhikaaram inthyaa gavanmentil nikshipthamaaya aakttu?]

Answer: 1861 ലെ പേപ്പർ കറൻസി ആക്ട് [1861 le peppar karansi aakdu]

22782. ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേഷണം തുടങ്ങിയ വർഷം? [Aakaashavaaniyude bhaagamaayi vividhu bhaarathi sampreshanam thudangiya varsham?]

Answer: 1957 ഒക്ടോബർ 2 [1957 okdobar 2]

22783. കോർട്ടക്സ്, മെഡുല്ല എന്നിവ ഏത് ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Korttaksu, medulla enniva ethu granthiyumaayi bandhappettirikkunnu ? ]

Answer: അഡ്രിനൽ ഗ്രന്ഥി [Adrinal granthi ]

22784. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം? [Loka kampyoottar saaksharathaa dinam?]

Answer: ഡിസംബർ 2 [Disambar 2]

22785. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്? [Guruvaayoor sathyaagrahatthinu nethruthvam nalkiyath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

22786. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്നപേരെന്ത്? [Vrukshangale kuricchulla padtanatthinu parayunnaperenthu?]

Answer: ഡെന്‍ഡ്രോ‌ ക്രോണോളജി [Den‍dro kronolaji]

22787. അഡ്രിനൽ ഗ്രന്ഥിയുടെ ഏത് ഭാഗത്തെയാണ് കോർട്ടക്സ് എന്നറിയപ്പെടുന്നത് ? [Adrinal granthiyude ethu bhaagattheyaanu korttaksu ennariyappedunnathu ? ]

Answer: പുറംഭാഗം [Purambhaagam ]

22788. ടൊർണോഡോയുടെ തീവ്രത രേഖപ്പെടുത്തുന്നത്? [Deaarnodoyude theevratha rekhappedutthunnath?]

Answer: ഫ്യൂജിതാ സ്‌കെയിൽ [Phyoojithaa skeyil]

22789. അഡ്രിനൽ ഗ്രന്ഥിയുടെ ഏത് ഭാഗത്തെയാണ് മെഡുല്ല എന്നറിയപ്പെടുന്നത് ? [Adrinal granthiyude ethu bhaagattheyaanu medulla ennariyappedunnathu ? ]

Answer: ഉൾഭാഗം [Ulbhaagam ]

22790. ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത്? [Garbhashreemaan ennariyappedunnath?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

22791. 2009ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്? [2009l bamgaal ulkkadalil roopam keaanda chuzhalikkaattu?]

Answer: അയ്‌ല [Ayla]

22792. ശതവാഹന വംശ സ്ഥാപകന്‍? [Shathavaahana vamsha sthaapakan‍?]

Answer: സാമുഖൻ [Saamukhan]

22793. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്? [Anthareekshamarddham alakkunna yoonittu?]

Answer: മില്ലീ ബാർ [Millee baar]

22794. ഇക്വഡോറിന്‍റെ ദേശീയപക്ഷി? [Ikvadorin‍re desheeyapakshi?]

Answer: അൻഡിയൻ കഴുകൻ [Andiyan kazhukan]

22795. നൈലിന്‍റെ ദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Nylin‍re daanam ennu visheshippikkappedunna sthalam?]

Answer: ഈജിപ്ത് [Eejipthu]

22796. അക്ബറുടെ സൈനിക സമ്പ്രദായം? [Akbarude synika sampradaayam?]

Answer: മാൻസബ്ദാരി [Maansabdaari]

22797. പോർബന്തറിന്‍റെ പഴയ പേര്? [Porbantharin‍re pazhaya per?]

Answer: സുദുമാപുരി [Sudumaapuri]

22798. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന പുസ്തകം രചിച്ചത്? [Vykkam muhammadu basheerinekkuricchu basheer‍ ekaanthaveethiyile avadhoothan‍ enna pusthakam rachicchath?]

Answer: എം.കെ സാനു [Em. Ke saanu]

22799. ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച ആദ്യ കോൺഗ്രസ് സമ്മേളനം? [Britteeshu gavanmentu nirodhiccha aadya kongrasu sammelanam?]

Answer: 1932 ലെ ന്യൂഡൽഹി സമ്മേളനം [1932 le nyoodalhi sammelanam]

22800. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം? [Ellukalilum pallukalilum dhaaraalamaayi adangiyirikkunna loham?]

Answer: കാത്സ്യം [Kaathsyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution