<<= Back Next =>>
You Are On Question Answer Bank SET 456

22801. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി? [Chinnaar‍ vanyajeevi sankethatthiloode ozhukunna nadi?]

Answer: പാമ്പാര്‍ [Paampaar‍]

22802. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം? [Hebiyasu korppasin‍re ennathin‍re arththam?]

Answer: ശരീരം ഹാജരാക്കുക [Shareeram haajaraakkuka]

22803. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ parutthi ulppaadippikkunna raajyam?]

Answer: ചൈന [Chyna]

22804. കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് ആരാണ്? [Kaakke kaakke koodevide enna gaanam rachicchathu aaraan?]

Answer: ഉള്ളൂര്‍ [Ulloor‍]

22805. ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്നത്? [Dolphin poyintu sthithicheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

22806. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌? [Panchapaandavanmaarude perilulla shishyaganamulla saamoohya parishkar‍tthaav?]

Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal‍]

22807. 2014 ഒക്ടോബർ 12ന് ആന്ധ്ര / ഒഡിഷ തീരങ്ങളിൽ വീശിയ ചുഴലിക്കാറ്റ്? [2014 okdobar 12nu aandhra / odisha theerangalil veeshiya chuzhalikkaattu?]

Answer: ഹുദ് ഹുദ് [Hudu hudu]

22808. മണിപ്പൂരിൽ AFSPA നിയമത്തിനെതിരെ പത്ത് വർഷത്തിലേറെയായി സമരം നടത്തുന്നത് ? [Manippooril afspa niyamatthinethire patthu varshatthilereyaayi samaram nadatthunnathu ?]

Answer: ഇറോം ഷർമിള [Irom sharmila]

22809. പഞ്ചായത്തീരാജ് ദിനം? [Panchaayattheeraaju dinam?]

Answer: ഏപ്രിൽ 24 [Epril 24]

22810. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [Vilyam logan‍re malabaar maanuvalil prathipaadicchirikkunna nadi?]

Answer: കോരപ്പുഴ [Korappuzha]

22811. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി? [Keralatthile ettavum vadakkekke attatthulla nadi?]

Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]

22812. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി? [Phirosu shaa kodla pattanam pani kazhippiccha bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

22813. ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം? [Aasiyaan (asean) roopeekarikkuvaan theerumaaniccha sammelanam?]

Answer: ബാങ്കോക്ക് സമ്മേളനം- 1967 [Baankokku sammelanam- 1967]

22814. മലേറിയ്ക്ക് കാരണമായ സുക്ഷമജീവി? [Maleriykku kaaranamaaya sukshamajeevi?]

Answer: പ്ലാസ്മോഡിയം വൈവാക്സ് [പ്രോട്ടോസോവ] [Plaasmodiyam vyvaaksu [prottosova]]

22815. ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്? [‘chithralekha’ enna kruthi rachicchath?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

22816. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി" എന്ന ഗാനം രചിച്ചത്? ["akhilaandamandalam aniyicchorukki" enna gaanam rachicchath?]

Answer: പന്തളം കെ.പി രാമൻപിള്ള [Panthalam ke. Pi raamanpilla]

22817. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ച ഒരേ ഒരു കേരള മുഖ്യ മന്ത്രി? [Patthon‍pathaam noottaandil‍ janiccha ore oru kerala mukhya manthri?]

Answer: പട്ടംതാണുപിള്ള [Pattamthaanupilla]

22818. കേരളത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? [Keralatthekkuricchu vivarikkunna samghakaala kruthi?]

Answer: പതിറ്റു പ്പത്ത് [Pathittu ppatthu]

22819. സുംഗ വംശ സ്ഥാപകന്‍? [Sumga vamsha sthaapakan‍?]

Answer: പുഷ്യ മിത്ര സുംഗൻ [Pushya mithra sumgan]

22820. കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ? [Keralatthil niyamasabhaa mandalangal?]

Answer: 140

22821. പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി? [Porcchugeesukaaril ninnu govaye vimochippiccha synika nadapadi?]

Answer: ഓപ്പറേഷൻ വിജയ് (1961) [Oppareshan vijayu (1961)]

22822. ഹിജ്റാ വർഷത്തിലെ ആദ്യമാസം? [Hijraa varshatthile aadyamaasam?]

Answer: മുഹറം [Muharam]

22823. ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം? [Indran karnnanu nalkiya aayudham?]

Answer: ശക്തി [Shakthi]

22824. ഡോൾഫിൻ പൊയിന്‍റ് സ്ഥിതി ചെയ്യുന്നത്? [Dolphin poyin‍ru sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

22825. കേരളാ സാംസ്കാരിക വകുപ്പിന്‍റെ മുഖപത്രം? [Keralaa saamskaarika vakuppin‍re mukhapathram?]

Answer: സംസ്കാര കേരളം [Samskaara keralam]

22826. പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി? [Paadangalude mukalil muttakal sookshikkunna pakshi?]

Answer: പെൻഗ്വിൻ [Pengvin]

22827. അഡ്രിനൽ ഗ്രന്ഥിയിലെ കോർട്ടക്സ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ ? [Adrinal granthiyile korttaksu ulpaadippikkunna hormonukal ? ]

Answer: കോർട്ടിസോൾ, അൽഡോസ്റ്റിറോൺ [Korttisol, aldosttiron ]

22828. കോർട്ടിസോൾ ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Korttisol hormon ulpaadippikkunna granthi ? ]

Answer: അഡ്രിനൽ ഗ്രന്ഥി [Adrinal granthi ]

22829. ജാലിയൻവാലാബാഗ് ദിനം? [Jaaliyanvaalaabaagu dinam?]

Answer: ഏപ്രിൽ 13 [Epril 13]

22830. മികച്ച കർഷകത്തൊഴിലാളിക്ക് നല്കുന്ന ബഹുമതി? [Mikaccha karshakatthozhilaalikku nalkunna bahumathi?]

Answer: ശ്രമ ശക്തി [Shrama shakthi]

22831.  ലോകത്തിന്‍റെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്? [ lokatthin‍re phaashan thalasthaanam ennariyappedunnath?]

Answer: പാരീസ്  [Paareesu ]

22832. അൽഡോസ്റ്റിറോൺ ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Aldosttiron hormon ulpaadippikkunna granthi ? ]

Answer: അഡ്രിനൽ ഗ്രന്ഥി [Adrinal granthi ]

22833. അഡ്രിനൽ ഗ്രന്ഥിയുടെ ഏത് ഭാഗമാണ് കോർട്ടിസോൾ, അൽഡോസ്റ്റിറോൺ എന്നീ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നത് ? [Adrinal granthiyude ethu bhaagamaanu korttisol, aldosttiron ennee hormonukal ulpaadippikkunnathu ? ]

Answer: കോർട്ടക്സ് [Korttaksu ]

22834. ഏറ്റവും കട്ടി കൂടിയതൊലിയുള്ള കരയിലെ സസ്തനം? [Ettavum katti koodiyatholiyulla karayile sasthanam?]

Answer: കാണ്ടാമൃഗം [Kaandaamrugam]

22835. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല? [Keralatthinte thekkeyattatthulla jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

22836. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? [1956 l madraasu samsthaanatthu gavarnnaaya malayaali?]

Answer: എ ജെ ജോൺ [E je jon]

22837. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്? [Mooshakavaoshakaavyatthin‍re kartthaavaar?]

Answer: അതുലൻ [Athulan]

22838. കാഴ്ചയെക്കുറിച്ചുള്ള ബോധം ഉണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗം: [Kaazhchayekkuricchulla bodham undaakkunna thalacchorinte bhaagam: ]

Answer: സെറിബ്രം [Seribram ]

22839. ഐസ് ഫാക്ടറിയിൽ ഉപയോഗിക്കുന്ന വാതകം? [Aisu phaakdariyil upayogikkunna vaathakam?]

Answer: അമോണിയ [Amoniya]

22840. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവിഗ്രന്ഥി: [Manushyashareeratthile ettavum valiya anthasraavigranthi: ]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi ]

22841. ലോകഹീമോഫീലിയ ദിനം [Lokaheemopheeliya dinam ]

Answer: ഏപ്രിൽ 17 [Epril 17 ]

22842. കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച ഭരണാധികാരി? [Kottaaratthil thamaashayum chiriyum nirodhiccha bharanaadhikaari?]

Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]

22843. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം? [Bhoomiyude anthareekshatthil‍ ettavum kooduthal‍ ulla moolakam?]

Answer: നൈട്രജൻ [Nydrajan]

22844. പക്ഷി ഭൂഖണ്ഡം എന്നറിയപ്പെടുന്നത്? [Pakshi bhookhandam ennariyappedunnath?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

22845. ബ്രിട്ടിഷുകാരും ദക്ഷിണാഫ്രിക്കയിലെ ബൂവർ വംശജരും (ഡച്ച്) തമ്മിൽ നടന്ന യുദ്ധം? [Brittishukaarum dakshinaaphrikkayile boovar vamshajarum (dacchu) thammil nadanna yuddham?]

Answer: ബൂവർ യുദ്ധം [Boovar yuddham]

22846. ‘യവനിക’ എന്ന കൃതിയുടെ രചയിതാവ്? [‘yavanika’ enna kruthiyude rachayithaav?]

Answer: ചങ്ങമ്പുഴ [Changampuzha]

22847. ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ്? [Britteeshukaarumaayi udampadivaccha venaadu raajaav?]

Answer: രാമവർമ്മ [Raamavarmma]

22848. സിനബാർ എന്തിന്‍റെ ആയിരാണ്? [Sinabaar enthin‍re aayiraan?]

Answer: മെർക്കുറി [Merkkuri]

22849. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിതമായത്? [Keralatthil‍ aadyamaayi ammatthottil‍ sthaapithamaayath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

22850. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം? [Vijayanagara saamraajyatthinte pathanatthinu kaaranamaaya yuddham?]

Answer: തളിക്കോട്ട യുദ്ധം (1565) [Thalikkotta yuddham (1565)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution