<<= Back
Next =>>
You Are On Question Answer Bank SET 457
22851. ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു?
[Heppattyttisu shareeratthinte ethu bhaagatthe baadhikkunnu?
]
Answer: കരൾ
[Karal
]
22852. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം? [Gaandhijiyude nethruthvatthil nadanna aadyatthe niraahaara samaram?]
Answer: അഹമ്മദാബാദ് മിൽ സമരം (1918) [Ahammadaabaadu mil samaram (1918)]
22853. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാളി അല്ലാത്ത ആദ്യ വ്യക്തി ? [Kerala saahithya akkaadamiyude vishishdaamgathvam labhiccha malayaali allaattha aadya vyakthi ?]
Answer: റൊണാൾഡ് ഇ. ആഷർ [Ronaaldu i. Aashar]
22854. ഡൽഹിയിലെ ആദ്യത്തെ വനിതാ മേയർ? [Dalhiyile aadyatthe vanithaa meyar?]
Answer: അരുണാ ആസഫ് അലി [Arunaa aasaphu ali]
22855. വേപ്പ് - ശാസത്രിയ നാമം? [Veppu - shaasathriya naamam?]
Answer: അസഡിറാക്ട ഇൻഡിക്ക [Asadiraakda indikka]
22856. ISl യുടെ പുതിയ പേര്? [Isl yude puthiya per?]
Answer: BlS - Bureau of Indian standards
22857. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം? [Keaankan reyilveyude aasthaanam?]
Answer: നവി മുംബയിലെ ബേലാപ്പൂർ [Navi mumbayile belaappoor]
22858. ശരീരത്തിലെ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ?
[Shareeratthile rakthatthinte nirmaanatthinaavashyamaaya jeevakam ?
]
Answer: ഹോളിക്കാസിഡ് (Vitamin B9)
[Holikkaasidu (vitamin b9)
]
22859. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ? [Naagaalaandile audyogika bhaasha?]
Answer: ഇംഗ്ലീഷ് [Imgleeshu]
22860. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്? [Bhoomiyil ninnu nakshathrangalileykkulla dooram alakkunna yoonittu?]
Answer: പ്രകാശവർഷം [Prakaashavarsham]
22861. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ ബിരുദധാരികൾക്ക് ഗ്രാമീണ സേവനം നിർബന്ധമാക്കിയ സംസ്ഥാനം ? [Inthyayil aadyamaayi medikkal birudadhaarikalkku graameena sevanam nirbandhamaakkiya samsthaanam ?]
Answer: കേരളം [Keralam]
22862. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്? [Mathsyangalude hrudayatthinu ethra arakalundu?]
Answer: 2
22863. ‘ഒറോത’ എന്ന കൃതിയുടെ രചയിതാവ്? [‘orotha’ enna kruthiyude rachayithaav?]
Answer: കാക്കനാടൻ [Kaakkanaadan]
22864. ശരീരത്തിൽ ഹോളിക്കാസിഡ് (Vitamin B9) ജീവകത്തിന്റെ ധർമം ?
[Shareeratthil holikkaasidu (vitamin b9) jeevakatthinte dharmam ?
]
Answer: ശരീരത്തിലെ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം
[Shareeratthile rakthatthinte nirmaanatthinaavashyamaaya jeevakam
]
22865. HIV ആക്രമിക്കുന്ന ശരീരകോശം:
[Hiv aakramikkunna shareerakosham:
]
Answer: ലിംഫോസൈറ്റ്
[Limphosyttu
]
22866. ഡോ.കെ.എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ്? [Do. Ke. En raaju prasiddhanaayathu ethu vishayatthilaan?]
Answer: ഇക്കണോമിക്സ് [Ikkanomiksu]
22867. ഏത് വൈറ്റമിന്‍റെ അഭാവമാണ് പെല്ലഗ്രയ്ക്ക് കാരണം? [Ethu vyttaminre abhaavamaanu pellagraykku kaaranam?]
Answer: വൈറ്റമിൻ B3 [Vyttamin b3]
22868. ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ എരുമ? [Kloningiloode piranna aadya eruma?]
Answer: സംരൂപ [Samroopa]
22869. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ആരാണ്? [' shylokku ' enna kathaapaathratthinre srushttaavu aaraan?]
Answer: ഷേക്സ്പിയർ [Shekspiyar]
22870. HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്? [Hsbc baankinre sthaapakanaayi ariyappedunnath?]
Answer: തോമസ് സുന്തർലാന്‍റ് [Thomasu suntharlaanru]
22871. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം? [Thiruvananthapuratthe ettavum valiya shuddhajala thadaakam?]
Answer: വെള്ളായണിക്കായൽ [Vellaayanikkaayal]
22872. കൊട്ടാരങ്ങളുടെ നഗരം? [Kottaarangalude nagaram?]
Answer: കൊൽക്കത്ത [Kolkkattha]
22873. കേരളത്തിൽ നിന്നും രാജ്യസഭാംഗമായ ആദ്യ വനിത? [Keralatthil ninnum raajyasabhaamgamaaya aadya vanitha?]
Answer: ഭാരതി ഉദയഭാനു [Bhaarathi udayabhaanu]
22874. എൽ.പി.ജി യുടെ ചോർച്ച കണ്ടെത്തുന്നതിന് മണത്തിനായി ചേർക്കുന്ന പദാർത്ഥം? [El. Pi. Ji yude chorccha kandetthunnathinu manatthinaayi cherkkunna padaarththam?]
Answer: മെർക്കാപ്റ്റൺ [Merkkaapttan]
22875. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്? [Vadakku-kizhakkan inthyayile ettavum valiya nagaram ethaan?]
Answer: ഗുവാഹത്തി [Guvaahatthi]
22876. അമിനോആസിഡുകൾ ചേർന്നുണ്ടാകുന്ന പോഷകഘടകം ?
[Aminoaasidukal chernnundaakunna poshakaghadakam ?
]
Answer: പ്രോട്ടീൻ
[Protteen
]
22877. ജീവകം Aയുടെ അഭാവം മൂലമുണ്ടാകുന്ന നേത്രരോഗം?
[Jeevakam ayude abhaavam moolamundaakunna nethrarogam?
]
Answer: നിശാന്ധത
[Nishaandhatha
]
22878. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം? [Inthyayil ettavum valiya thadaakam?]
Answer: ചിൽക്കാ രാജസ്ഥാൻ [Chilkkaa raajasthaan]
22879. ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ? [Lokatthile ettavum uyarnna veliyettam anubhavappedunna ulkkadal?]
Answer: ഫണ്ടി ഉൾക്കടൽ (കാനഡ) [Phandi ulkkadal (kaanada)]
22880. ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്? [Aantijan illaattha raktha grooppu?]
Answer: O ഗ്രൂപ്പ് [O grooppu]
22881. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു? [Keralatthile ettavum puraathana nivaasikal ethu varggatthilpettavaraayirunnu?]
Answer: നെഗ്രിറ്റോ വര്‍ഗ്ഗം [Negritto varggam]
22882. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ? [Saurayoothatthile ettavum shakthamaaya kodunkaattu veeshunna graham ?]
Answer: നെപ്ട്യൂൺ [Nepdyoon]
22883. ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത്? [Phaam inpharmeshan byooro sthithi cheyyunnath?]
Answer: കവടിയാർ തിരുവനന്തപുരം [Kavadiyaar thiruvananthapuram]
22884. ഏതു ജീവകത്തിന്റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത് ?
[Ethu jeevakatthinte kuravu moolamaanu nishaandhatha undaakunnathu ?
]
Answer: ജീവകം A
[Jeevakam a
]
22885. സി.വി രാമൻ “രാമൻ ഇഫക്റ്റ്” കണ്ടെത്തിയ വർഷം? [Si. Vi raaman “raaman iphakttu” kandetthiya varsham?]
Answer: 1928 ഫെബ്രുവരി 28 [1928 phebruvari 28]
22886. ചാൾസ് ബാബേജ് രചിച്ച ഗ്രന്ഥങ്ങൾ ? [Chaalsu baabeju rachiccha granthangal ?]
Answer: പാസേജ് ഫ്രം ദി ലൈഫ് ഓഫ് എ ഫിലോസഫർ; ഓൺ ദി എക്കോണമി ഓഫ് മെഷിനറി ; മാനുഫാക്ചറേഴ്സ്; ടേബിൾ ഓഫ് ലോഗരിതംസ് ഓഫ് ദി നാച്വറൽ നമ്പേഴ്സ് ഫ്രം 1 ടു 100;000 [Paaseju phram di lyphu ophu e philosaphar; on di ekkonami ophu meshinari ; maanuphaakcharezhsu; debil ophu logarithamsu ophu di naachvaral nampezhsu phram 1 du 100;000]
22887. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം? [Keralatthile aadyatthe malayaala mahaakaavyam?]
Answer: കൃഷ്ണഗാഥ [Krushnagaatha]
22888. ഇന്ദിരാ ആവസ് യോജന (IAY)യുടെ സോഫ്റ്റ് വെയറിന്‍റെ പേര്? [Indiraa aavasu yojana (iay)yude sophttu veyarinre per?]
Answer: ആവാസ് സോഫ്റ്റ് (AWAAS SOFT) [Aavaasu sophttu (awaas soft)]
22889. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം? [Keralatthile aadyatthe kayar graamam?]
Answer: വയലാര്‍ [Vayalaar]
22890. തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Thilaku ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: എള്ള് [Ellu]
22891. അങ്കോളയുടെ തലസ്ഥാനം? [Ankolayude thalasthaanam?]
Answer: ലുവാണ്ട [Luvaanda]
22892. മോൾദിനമായി ആചരിക്കുന്നത്? [Moldinamaayi aacharikkunnath?]
Answer: ഒക്ടോബർ 23 [Okdobar 23]
22893. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?
[Manushyante nattellile kasherukkalude ennam?
]
Answer: 33
22894. CSO യുടെ ഔദ്യോഗിക ബുള്ളറ്റിനായി ധവളപത്രം ആദ്യം പ്രസിദ്ധീകരിച്ചത്? [Cso yude audyogika bullattinaayi dhavalapathram aadyam prasiddheekaricchath?]
Answer: 1956 ൽ [1956 l]
22895. ബില്ലുകൾ; ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ-പേയ്‌മെന്റ് സംവിധാനം? [Billukal; pheesukal thudangiyava eluppatthil adaykkaan sahaayikkunna i-peymentu samvidhaanam?]
Answer: ഫ്രണ്ട്സ് [Phrandsu]
22896. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം? [Shreenaaraayana guruvinre samaadhi sthalam?]
Answer: ശിവഗിരി [Shivagiri]
22897. സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം? [Sykkil nirmmaanatthinu prasiddhamaaya hariyaanayile sthalam?]
Answer: സോണി പേട്ട് [Soni pettu]
22898. ഭൂമിയുടെ പരിക്രമണകാലം? [Bhoomiyude parikramanakaalam?]
Answer: 365 ദിവസം 5 മണിക്കൂർ 48 മിനുട്ട് [365 divasam 5 manikkoor 48 minuttu]
22899. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം? [Inthyayil ettavum kuravu janasaandrathayulla kendrabharana pradesham?]
Answer: ആന്തമാൻ നിക്കോബാർ ദ്വീപ് ( 46/ ച. കി.മീ ) [Aanthamaan nikkobaar dveepu ( 46/ cha. Ki. Mee )]
22900. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Sarasakavi mooloor pathmanaabhappanikkarude smaarakam sthithi cheyyunnath?]
Answer: ഇലവുംതിട്ട (പത്തനംതിട്ട) [Ilavumthitta (patthanamthitta)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution