<<= Back Next =>>
You Are On Question Answer Bank SET 458

22901. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ? [Ettavum kooduthal kaalam pradarshippiccha inthyan sinima?]

Answer: ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു ) [Dilvaale dulhaniyaa le jaayemge - ( 20 varsham thudarcchayaayi mumby maraatthaa mandir theeyettaril pradarshippicchu )]

22902. കേരളത്തിൽ ശരാശരി വാർഷിക വർഷപാതം? [Keralatthil sharaashari vaarshika varshapaatham?]

Answer: 300 സെ.മീ (ഇടവപ്പാതി: 200 സെ.മീ & തുലാവർഷം: 50 സെ.മീ) [300 se. Mee (idavappaathi: 200 se. Mee & thulaavarsham: 50 se. Mee)]

22903. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്? [Riphlaksu pravartthanangale niyanthrikkunnath?]

Answer: സുഷുമ്ന ( Spinal cord ) [Sushumna ( spinal cord )]

22904. ആദ്യ റെയിൽവേ മന്ത്രി? [Aadya reyilve manthri?]

Answer: ജോൺ മത്തായി [Jon matthaayi]

22905. ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ? [Shakaram raajaavaaya rudradhaamane kuricchu prathipaadikkunna shaasanangal?]

Answer: ജുനഗഢ് ശാസനം & ഗിർനാർ ശാസനം [Junagaddu shaasanam & girnaar shaasanam]

22906. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുരങ്ങ്? [Aadyamaayi kloningiloode srushdiccha kurangu?]

Answer: ടെട്ര [Dedra]

22907. ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിൻ? [Ettavum vegathayil odunna dreyin?]

Answer: ഗതിമാൻ എക്സ്‌പ്രസ് [Gathimaan eksprasu]

22908. ഭാരം കുറഞ്ഞ ഗ്രഹം? [Bhaaram kuranja graham?]

Answer: ശനി [Shani]

22909. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ് ? [Manushyashareeratthile ettavum valiya granthi ethaanu ? ]

Answer: കരൾ [Karal ]

22910. 1790ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം? [1790l aadyamaayi sensasu nadatthiya raajyam?]

Answer: യു.എസ്.എ. [Yu. Esu. E.]

22911. "ആൾക്കൂട്ടത്തിന്‍റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്? ["aalkkoottatthin‍re thalavan" ennu ariyappedunnathu aar?]

Answer: കെകാമരാജ് [Kekaamaraaju]

22912. സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്? [Sinkblendu enthin‍re aayiraan?]

Answer: സിങ്ക് [Sinku]

22913. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്ക് കടന്നുവരാനുണ്ടായ കാരണം? [Amerikka randaam lokamahaayuddhatthileykku kadannuvaraanundaaya kaaranam?]

Answer: ജപ്പാന്‍റെ പേൾ ഹാർബർ ആക്രമണം ( ദിവസം :1941 ഡിസംബർ 7 ) [Jappaan‍re pel haarbar aakramanam ( divasam :1941 disambar 7 )]

22914. മനുഷ്യശരീരത്തിൽ എത്ര മസിലുകളുണ്ട്? [Manushyashareeratthil ethra masilukalundu? ]

Answer: 639

22915. ഹാർമോണിയം കണ്ടു പിടിച്ചത്? [Haarmoniyam kandu pidicchath?]

Answer: അലക്സാണ്ടർ ദേബെയ്ൻ [Alaksaandar debeyn]

22916. 2015-ലെ വയലാര്‍ ആവാര്‍ഡ് ജോതാവ്? [2015-le vayalaar‍ aavaar‍du jothaav?]

Answer: സുഭാഷ് ചന്ദ്രന്‍ [Subhaashu chandran‍]

22917. സത്യാർഥപ്രകാശം രചിച്ചത്? [Sathyaarthaprakaasham rachicchath?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

22918. സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം? [Sasya rogangale kkuricchulla padtanam?]

Answer: ഫൈറ്റോപതോളജി [Phyttopatholaji]

22919. തോറിയം കണ്ടു പിടിച്ചത്? [Thoriyam kandu pidicchath?]

Answer: ബെർസെലിയസ് [Berseliyasu]

22920. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു? [Manushyan‍ aadyu upayeaagiccha leaaham ethaayirunnu?]

Answer: ചെമ്പ്‌ [Chempu]

22921. ഒരു വിഷയത്തിൽ നോബൽ സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം? [Oru vishayatthil nobal sammaanam paramaavadhi ethra perkku pankidaam?]

Answer: മൂന്ന് [Moonnu]

22922. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി? [Thrithala panchaayattheeraaju samvidhaanam shupaarsha cheytha kammitti?]

Answer: ബൽവന്ത് റായി മേത്ത കമ്മിറ്റി [Balvanthu raayi mettha kammitti]

22923. ‘ഉരു’ എന്ന മരകപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം? [‘uru’ enna marakappalukal‍ nir‍mmikkunnathinu prasiddhamaaya kozhikkodu jillayile sthalam?]

Answer: ബേപ്പൂര്‍ [Beppoor‍]

22924. ബാൾക്കാൻ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? [Baalkkaan paddhathi ennariyappedunna paddhathi?]

Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]

22925. രക്തപ്ലാസ്മയുടെ 92 ശതമാനവും എന്താണ് ? [Rakthaplaasmayude 92 shathamaanavum enthaanu ? ]

Answer: ജലം [Jalam ]

22926. സിലിക്കൺ കണ്ടു പിടിച്ചത്? [Silikkan kandu pidicchath?]

Answer: ബെർസെലിയസ് [Berseliyasu]

22927. എറണാകുളത്തിന്‍റെ ആസ്ഥാനം? [Eranaakulatthin‍re aasthaanam?]

Answer: കാക്കനാട് [Kaakkanaadu]

22928. സെൻട്രൽ വിജിലൻസ് കമ്മീഷന്‍റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ? [Sendral vijilansu kammeeshan‍re roopeekaranatthinu kaaranamaaya kammeeshan?]

Answer: സന്താനം കമ്മിറ്റി [Santhaanam kammitti]

22929. പ്ലാസ്മയുടെ എത്ര ശതമാനമാണ് ജലമുള്ളത് ? [Plaasmayude ethra shathamaanamaanu jalamullathu ? ]

Answer: 92%

22930. ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക്? [Gaandhijiye vedivecchukollaan naathuraam vinaayaku godse upayogiccha thokku?]

Answer: ഇറ്റാലിയൻ നിർമ്മിത ബെറിറ്റാ പിസ്റ്റൾ [Ittaaliyan nirmmitha berittaa pisttal]

22931. പ്ളേയിംഗ് ഇറ്റ് മൈ വേ ആരുടെ ആത്മകഥയാണ്? [Pleyimgu ittu my ve aarude aathmakathayaan?]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]

22932. ബിഎംഡബ്ളിയുകാർ നിർമ്മിക്കുന്ന രാജ്യം? [Biemdabliyukaar nirmmikkunna raajyam?]

Answer: ജർമ്മനി [Jarmmani]

22933. ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Idamalayaar anakkettu azhimathi sambandhiccha enveshana kammeeshan‍?]

Answer: കെ.സുകുമാരൻ കമ്മീഷൻ [Ke. Sukumaaran kammeeshan]

22934. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്? [Inpharmeshan deknolajiyude pithaav?]

Answer: ക്ലോഡ് ഷാനൻ [Klodu shaanan]

22935. ഇന്ത്യയിൽ ആദ്യമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തത്? [Inthyayil aadyamaayi dankippani ripporttu cheythath?]

Answer: കൊൽക്കത്ത [Kolkkattha]

22936. തിരുവിതാംകൂർ രാജവംശത്തിന്‍റെ പഴയ പേര്? [Thiruvithaamkoor raajavamshatthin‍re pazhaya per?]

Answer: തൃപ്പാപ്പൂർ സ്വരൂപം [Thruppaappoor svaroopam]

22937. പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം? [Pathrangal‍ prasiddheekarikkaattha samsthaanam?]

Answer: അരുണാചല്‍പ്രദേശ് [Arunaachal‍pradeshu]

22938. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്? [Inthya inthyaakkaarkku enna mudraavaakyam aadyamaayi uyartthiyathaar?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

22939. തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ്? [Thunchanparampu ethu jilla yilaan?]

Answer: മലപ്പുറം [Malappuram]

22940. ഭാനുപ്രതാപ് സിംഗ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bhaanuprathaapu simgkammeeshan enthumaayi bandhappettirikkunnu?]

Answer: കാർഷിക പദ്ധതികൾ [Kaarshika paddhathikal]

22941. സാറാസ് മെയില്‍ ആന്‍ഡ്കോ. സ്ഥാപിച്ചത്? [Saaraasu meyil‍ aan‍dko. Sthaapicchath?]

Answer: ജയിംസ് ഡാറ [Jayimsu daara]

22942. പ്ലാസ്മയിൽ എത്ര തരം ഹോർമോണുകളാണ് ഉള്ളത് ? [Plaasmayil ethra tharam hormonukalaanu ullathu ? ]

Answer: 3

22943. ദന്താനതെ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്? [Danthaanathe ethu samsthaanatthe prathaana nruttharoopaman?]

Answer: ഒഡീഷ [Odeesha]

22944. കേരള തുളസീദാസൻ എന്ന തൂലികാനാമത്തിൽ അറിയപെടുന്ന വ്യക്തി? [Kerala thulaseedaasan enna thoolikaanaamatthil ariyapedunna vyakthi?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

22945. പ്ലാസ്മയിലെ മൂന്നു തരം ഹോർമോണുകൾ ഏതെല്ലാം ? [Plaasmayile moonnu tharam hormonukal ethellaam ? ]

Answer: അൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ [Albumin, globulin, phybrinojan]

22946. ബെന്യാമിന്‍റെ യഥാര്‍ത്ഥ പേര്? [Benyaamin‍re yathaar‍ththa per?]

Answer: ബെന്നി ഡാനിയേല്‍ [Benni daaniyel‍]

22947. പ്ലാസ്മയിലെ ആൽബുമിൻ ഹോർമോണിന്റെ ധർമം ? [Plaasmayile aalbumin hormoninte dharmam ? ]

Answer: രക്തസമ്മർദം ക്രമീകരിക്കുന്നു [Rakthasammardam krameekarikkunnu ]

22948. രക്തസമ്മർദം ക്രമീകരിക്കുന്ന പ്ലാസ്മയിലെ ഹോർമോൺ ? [Rakthasammardam krameekarikkunna plaasmayile hormon ? ]

Answer: ആൽബുമിൻ [Aalbumin ]

22949. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്? [Aikyaraashdra samghadanayude sthaapakaamgangal ethrayaan?]

Answer: 51

22950. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം? [Randaam karnnaattiku yuddham nadanna kaalaghattam?]

Answer: 1748 - 54
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution