<<= Back Next =>>
You Are On Question Answer Bank SET 459

22951. സഹോദരന്‍ കെ. അയ്യപ്പന്‍ എന്ന കൃതി രചിച്ചത്? [Sahodaran‍ ke. Ayyappan‍ enna kruthi rachicchath?]

Answer: എം.കെ.സാനു [Em. Ke. Saanu]

22952. നല്ലളം താപവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Nallalam thaapavydyutha paddhathi sthithi cheyyunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

22953. പട്ടികജാതിക്കാർ കുറവുള്ള ജില്ല? [Pattikajaathikkaar kuravulla jilla?]

Answer: വയനാട് [Vayanaadu]

22954. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? [Intarnettu gettu ve ophu inthya ennariyappedunnath?]

Answer: കൊച്ചി [Kocchi]

22955. കേരളത്തിലാദ്യമായി ട്രെയിൻ ഓടിത്തുടങ്ങിയത്? [Keralatthilaadyamaayi dreyin oditthudangiyath?]

Answer: 1861 മാർച്ച് 12 [1861 maarcchu 12]

22956. മാധവിക്കുട്ടിയുടെ ജന്മസ്ഥലം? [Maadhavikkuttiyude janmasthalam?]

Answer: പുന്നയൂർക്കുളം [Punnayoorkkulam]

22957. അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്‍റെ നോവല്‍? [Athiraanippaadam pashchaatthalamaaya esu. Ke pottakkaadin‍re noval‍?]

Answer: ഒരു ദേശത്തിന്‍റെ കഥ [Oru deshatthin‍re katha]

22958. അയ്യങ്കാളി ജനിച്ചത്? [Ayyankaali janicchath?]

Answer: വെങ്ങാനൂർ (തിരുവനന്തപുരം) [Vengaanoor (thiruvananthapuram)]

22959. കല്യാണസൌഗന്ധികം - രചിച്ചത്? [Kalyaanasougandhikam - rachicchath?]

Answer: കുഞ്ചന്നമ്പ്യാര് (കവിത) [Kunchannampyaaru (kavitha)]

22960. നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത്? [Neel aamsdrongu enthaanu chandranil nikshepicchittullath?]

Answer: 158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം [158 raashdratthalavanmaarude sandeshangal adangiya loha phalakam]

22961. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്? [Jahaamgeer‍ ethu sikku guruvineyaanu vadhicchath?]

Answer: അര്‍ജ്ജുന്‍ സിംഗ് [Ar‍jjun‍ simgu]

22962. സിഖ് മത സ്ഥാപകൻ? [Sikhu matha sthaapakan?]

Answer: ഗുരുനാനാക്ക് [Gurunaanaakku]

22963. പ്ലാസ്മയിലെ ഗ്ലോബുലിൻ ഹോർമോണിന്റെ ധർമം ? [Plaasmayile globulin hormoninte dharmam ? ]

Answer: രോഗപ്രതിരോധനത്തിനു സഹായകമായ ആന്റിബോഡികൾ നിർമിക്കുന്നു [Rogaprathirodhanatthinu sahaayakamaaya aantibodikal nirmikkunnu ]

22964. സമുദ്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Samudra varshamaayi aikyaraashdrasabha aacharicchath?]

Answer: 1998

22965. രോഗപ്രതിരോധനത്തിനു സഹായകമായ ആന്റിബോഡികൾ നിർമിക്കുന്ന പ്ലാസ്മയിലെ ഹോർമോൺ ? [Rogaprathirodhanatthinu sahaayakamaaya aantibodikal nirmikkunna plaasmayile hormon ? ]

Answer: ഗ്ലോബുലിൻ [Globulin ]

22966. പ്ലാസ്മയിലെ ഫൈബ്രിനോജൻ ഹോർമോണിന്റെ ധർമം ? [Plaasmayile phybrineaajan hormoninte dharmam ? ]

Answer: രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു [Raktham kattapidikkaan sahaayikkunnu ]

22967. 'ആമസോൺ നദി പതിക്കുന്ന സമുദ്രം? ['aamason nadi pathikkunna samudram?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

22968. വിൻസന്‍റ് വാൻഗോഗ്; റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ ജന്മ രാജ്യം? [Vinsan‍ru vaangogu; ram braandu ennee vikhyaatha chithrakaaranmaarude janma raajyam?]

Answer: നെതർലാന്റ്സ് [Netharlaantsu]

22969. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ ഹോർമോൺ ? [Raktham kattapidikkaan sahaayikkunna plaasmayile hormon ? ]

Answer: ഫൈബ്രിനോജൻ [Phybrineaajan ]

22970. റോമൻ സൗന്ദര്യദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം? [Roman saundaryadevathayaaya veenasinte peril ariyappedunna graham?]

Answer: ശുക്രൻ [Shukran]

22971. തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിനായി റംസാർ കൺവെൻഷൻ ഒപ്പുവച്ചത്? [Thanneertthadangale samrakshikkunnathinaayi ramsaar kanvenshan oppuvacchath?]

Answer: 1971 ഫെബ്രുവരി 2 [1971 phebruvari 2]

22972. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം? [Ilakdro negattivitti ettavum kooduthalulla moolakam?]

Answer: ഫ്ളൂറിൻ [Phloorin]

22973. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം? [Neendakara phishareesu kammyoonitti projakdumaayi sahakarikkunna raajyam?]

Answer: നോര്‍വെ [Nor‍ve]

22974. തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത്? [Thanneertthada samrakshana niyamam nilavil vannath?]

Answer: 1975 ഡിസംബർ 21 [1975 disambar 21]

22975. ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക? [Oskkaar nomineshan nediya aadya inthyan chithramaaya madar inthyayile naayika?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

22976. ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത? [Depyootti speekkaraaya aadya vanitha?]

Answer: സുശീല നയ്യാർ [Susheela nayyaar]

22977. SEBl യുടെ ആസ്ഥാനം? [Sebl yude aasthaanam?]

Answer: മുംബൈ [Mumby]

22978. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു? [Samskruthatthilum vedopanishatthalum chattampisvaami kalude guru?]

Answer: സുബ്ബജടാപാഠികൾ [Subbajadaapaadtikal]

22979. ഉറങ്ങുമ്പോൾ ഒരാളുടെ രക്തസമ്മർദ്ദം? [Urangumpol oraalude rakthasammarddham?]

Answer: കുറയുന്നു [Kurayunnu]

22980. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര? [Lokasabhaamgamaavaan venda kuranja praayamethra?]

Answer: 25 വയസ്സ് [25 vayasu]

22981. റംസാർ ഏതു തടാകക്കരയിൽ? [Ramsaar ethu thadaakakkarayil?]

Answer: കാസ്പിയൻ കടൽ [Kaaspiyan kadal]

22982. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്? [Ellorayile kylaasanaatha kshethram panikazhippicchath?]

Answer: കൃഷ്ണ l [Krushna l]

22983. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം? [Kocchin shippiyaardin‍re nirmmaana pravartthanangal poortthiyaaya varsham?]

Answer: 1983

22984. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ? [Changampuzha krushnapilla ezhuthiya eka noval ?]

Answer: കളിത്തോഴി [Kalitthozhi]

22985. കൊട്ടാരനഗരം? [Kottaaranagaram?]

Answer: തിരുവനന്തപുരം [Thiruvananthapuram]

22986. മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി യുടെ കൃതി? [Mahaabhaarathatthile bheeman‍re vichaarangal avatharippikkunna em. Di yude kruthi?]

Answer: രണ്ടാമൂഴം [Randaamoozham]

22987. കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം? [Keranski gavanmentinu adhikaaram nashdappetta viplavam?]

Answer: ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം )- (1917 നവംബർ 7 ) [Okdobar viplavam (bolsheviku viplavam )- (1917 navambar 7 )]

22988. ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം? [Ethu raajyatthu vyaapakamaayulla mathavishvaasamaa nu kaavodaayisam?]

Answer: വിയറ്റ്നാം [Viyattnaam]

22989. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം? [Aalappuzhayil sthithicheyyunna thengu gaveshanakendram?]

Answer: കൃഷ്‌ണപുരം [Krushnapuram]

22990. നാറ്റോ (NATO) സുവർണ്ണ ജൂബിലി ആഘോഷിച്ചവർഷം? [Naatto (nato) suvarnna joobili aaghoshicchavarsham?]

Answer: 1999

22991. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്? [Inthyayude aadyatthe vaar‍tthaa vinimaya upagraham ethaan?]

Answer: ആപ്പിൾ [Aappil]

22992. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്? [Vykkam sathyaagrahasamayatthu savarnajaatha samghadippikkaan upadeshicchath?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

22993. ‘ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്‍റ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘janaral thiyari ophu employmen‍r’ enna saampatthika shaasathra grantham rachicchath?]

Answer: ജോൺ മെയിനാർഡ് കെയിൻസ് [Jon meyinaardu keyinsu]

22994. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത്? [Chynayile buddhan ennariyappedunnath?]

Answer: ലാവോത് സെ [Laavothu se]

22995. ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ളത്? [Ettavum kooduthal ramsaar syttukalullath?]

Answer: യു.കെ [Yu. Ke]

22996. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത്? [Keralatthile aadya sampoor‍nna aarogya saaksharatha graamapanchaayatthu?]

Answer: മുല്ലക്കര [Mullakkara]

22997. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ? [Keralatthile kizhakkottu ozhukunna nadikal?]

Answer: കബനി; ഭവാനി; പാമ്പാർ [Kabani; bhavaani; paampaar]

22998. " പ്രീസണർ 5990 " ആരുടെ ആത്മകഥയാണ്? [" preesanar 5990 " aarude aathmakathayaan?]

Answer: ആർ ബാല ക്രൂഷ്ണപിള്ള [Aar baala krooshnapilla]

22999. കൊമ്പുമായി ജനിക്കുന്ന ഏക മ്രുഗം? [Kompumaayi janikkunna eka mrugam?]

Answer: ജിറാഫ് [Jiraaphu]

23000. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘amar sing’ ethu kruthiyile kathaapaathramaan?]

Answer: മഞ്ഞ് [Manju]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions