<<= Back Next =>>
You Are On Question Answer Bank SET 460

23001. പേശീ പ്രവർത്തനങ്ങ ഇ ഏകോപിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗം? [Peshee pravartthananga i ekopippikkunna thalacchorin‍re bhaagam?]

Answer: സെറിബല്ലം [Seriballam]

23002. DNA യിലെ പ്രവർത്തന ഘടകങ്ങൾ? [Dna yile pravartthana ghadakangal?]

Answer: ജീനുകൾ [Jeenukal]

23003. എത്ര തരം രക്തകോശങ്ങളാണ് മനുഷ്യശരീരത്തിൽ ഉള്ളത് ? [Ethra tharam rakthakoshangalaanu manushyashareeratthil ullathu ? ]

Answer: മൂന്നിനം [Moonninam ]

23004. സ്വരാജ് പാര്‍ടി രൂപീകൃതമായ വര്ഷം? [Svaraaju paar‍di roopeekruthamaaya varsham?]

Answer: 1923

23005. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം? [Britteeshu gavanmentu aani basantine thadavilaakkiya varsham?]

Answer: 1917

23006. യക്ഷഗാനം ഏത് ജില്ലയിൽ കാണപ്പെടുന്ന കലാരൂപമാണ്? [Yakshagaanam ethu jillayil kaanappedunna kalaaroopamaan?]

Answer: കാസർഗോഡ് [Kaasargodu]

23007. സാർസ് (വൈറസ്)? [Saarsu (vyrasu)?]

Answer: സാർസ് കൊറോണ വൈറസ് [Saarsu korona vyrasu]

23008. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം? [Synika sahaaya vyavasthayil oppuvaccha aadya inthyan naatturaajyam?]

Answer: ഹൈദരാബാദ് [Hydaraabaadu]

23009. ഷാജഹന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി? [Shaajahante kaalatthu inthyayiletthiya ittaaliyan sanchaari?]

Answer: മസൂക്കി [Masookki]

23010. Polo യിൽ എത്ര കളിക്കാർ? [Polo yil ethra kalikkaar?]

Answer: 4

23011. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Gamgothri desheeyodyaanam sthithicheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

23012. ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത്? [Chittoorile keertthi sthambham panikazhippicchath?]

Answer: റാണാ സംഗ്രാ സിംഗ് [Raanaa samgraa simgu]

23013. നടികർ തിലകം എന്നറിയപ്പെടുന്നത്? [Nadikar thilakam ennariyappedunnath?]

Answer: ശിവാജി ഗണേശൻ [Shivaaji ganeshan]

23014. ഇന്ത്യയുടെ തലസ്ഥാനം? [Inthyayude thalasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

23015. മനുഷ്യശരീരത്തിലെ മൂന്നിനം രക്തകോശങ്ങൾ ഏതെല്ലാം ? [Manushyashareeratthile moonninam rakthakoshangal ethellaam ? ]

Answer: അരുണ രക്താണുക്കൾ (Erythrocytes), ശ്വേതരക്താണുക്കൾ (Lencocytes), പ്ലേറ്റ്ലറ്റുകൾ [Aruna rakthaanukkal (erythrocytes), shvetharakthaanukkal (lencocytes), plettlattukal ]

23016. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു? [Inthyayile aadyatthe desttu dyoobu shishu?]

Answer: ദുർഗ [Durga]

23017. മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്? [Mahaabhaaratham pershyan bhaashayileykku tharjjama cheythath?]

Answer: അബുൾ ഫയ്സി [Abul phaysi]

23018. മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി? [Maureeshyasil kaanappettirunna vamshanaasham sambhaviccha pakshi?]

Answer: ഡോഡോ പക്ഷി [Dodo pakshi]

23019. റംസാർ പട്ടികയിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ പ്രദേശം? [Ramsaar pattikayil idam pidiccha aadya inthyan pradesham?]

Answer: ചിൽക്കാ തടാകം [Chilkkaa thadaakam]

23020. ശതവാഹനൻമാരുടെ നാണയം? [Shathavaahananmaarude naanayam?]

Answer: ഹർഷപൻസ് [Harshapansu]

23021. അടയ്ക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല? [Adaykka ettavum kooduthal uthpaadippikkunna jilla?]

Answer: കാസർഗോഡ് [Kaasargodu]

23022. കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് കാണപ്പെടുന്ന ധാതു വിഭവങ്ങള്‍? [Kollam jillayude theerapradeshatthu kaanappedunna dhaathu vibhavangal‍?]

Answer: ഇല്‍മനൈറ്റ്; മോണോസൈറ്റ് [Il‍manyttu; monosyttu]

23023. ലിബറാന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Libaraan‍ kammeeshan‍ enthumaayi bandhappettirikkunnu?]

Answer: ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992) [Baabari masjidu thakar‍ttha sambhavam (1992)]

23024. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ? [Aksharangalum vaakkukalum thiricchariyaan masthishkkatthinu kazhiyaathe varunna avastha?]

Answer: ഡൈസ്ലേഷ്യ [Dysleshya]

23025. അരുണരക്താണുക്കളുടെ ആകൃതി ? [Arunarakthaanukkalude aakruthi ? ]

Answer: ഡിസ്ക് ആകൃതി [Disku aakruthi ]

23026. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം? [Svachchha bhaarathu abhiyaan‍ paddhathiyumaayi sahakarikkunna videsharaajyam?]

Answer: ഫിന്‍ലാന്‍ഡ് [Phin‍laan‍du]

23027. റംസാർ പട്ടികയിൽ കേരളത്തിൽ അടുത്തതായി ഇടം പിടിക്കുന്നത്? [Ramsaar pattikayil keralatthil adutthathaayi idam pidikkunnath?]

Answer: കവ്വായി കായൽ, പയ്യന്നൂർ [Kavvaayi kaayal, payyannoor]

23028. ഡിസ്ക് ആകൃതിയിലുള്ള രക്തകോശങ്ങൾ ? [Disku aakruthiyilulla rakthakoshangal ? ]

Answer: അരുണരക്താണുക്കൾ [Arunarakthaanukkal ]

23029. കാലാവസ്ഥാ ദിനം? [Kaalaavasthaa dinam?]

Answer: മാർച്ച് 23 [Maarcchu 23]

23030. ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശങ്ങൾ ? [Nyookliyasu illaattha rakthakoshangal ? ]

Answer: അരുണരക്താണുക്കൾ [Arunarakthaanukkal ]

23031. കേരളത്തിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ഉൾപ്രദേശങ്ങളുടെ ആകെ വിസ്തൃതി? [Keralatthil ninnu ramsaar pattikayil ulppetta ulpradeshangalude aake visthruthi?]

Answer: 2195 ചതുരശ്ര കി.മീ. [2195 chathurashra ki. Mee.]

23032. അരുണരക്താണുക്കൾക്ക് ചുവന്ന നിറം നൽകുന്നത് ? [Arunarakthaanukkalkku chuvanna niram nalkunnathu ? ]

Answer: ഹീമോഗ്ലോബിൻ [Heemoglobin ]

23033. ശങ്കരനാരായണീയത്തിന്‍റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്‍റെ ആസ്ഥാന പണ്ഡിതനായിരുന്നു? [Shankaranaaraayaneeyatthin‍re kartthaavaaya shankaranaaraayanan ethu kulashekhara raajaavin‍re aasthaana pandithanaayirunnu?]

Answer: സ്ഥാണു രവിവർമ്മ കുലശേഖരൻ [Sthaanu ravivarmma kulashekharan]

23034. രക്തകോശങ്ങളിൽ ഹീമോഗ്ലോബിന്റെ ധർമം ? [Rakthakoshangalil heemoglobinte dharmam ? ]

Answer: അരുണരക്താണുക്കൾക്ക് ചുവന്ന നിറം നൽകുന്നു [Arunarakthaanukkalkku chuvanna niram nalkunnu ]

23035. ‘ഭീമൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘bheeman’ ethu kruthiyile kathaapaathramaan?]

Answer: രണ്ടാമൂഴം [Randaamoozham]

23036. ടാറ്റാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത്? [Daattaa irumpurukku vyavasaayashaala sthithicheyyunnath?]

Answer: ജംഷഡ്‌പൂർ [Jamshadpoor]

23037. ഇലകളുടെ പുറം ഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം? [Ilakalude puram bhaagatthulla mezhuku polulla aavaranam?]

Answer: ക്യൂട്ടിക്കിൾ [Kyoottikkil]

23038. ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം? [Aasaam ryphilsu sthaapithamaaya varsham?]

Answer: 1835

23039. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്? [Pathinettarakkavikalil arakkavi ennariyappettirunnath?]

Answer: പൂനം നമ്പൂതിരി [Poonam nampoothiri]

23040. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്? [Inthyan naashanal kongrasin‍re thiranjedukkappetta aadya prasidantu?]

Answer: സുഭാഷ്‌ ചന്ദ്ര ബോസ് [Subhaashu chandra bosu]

23041. 'ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്? ['jayu javaan‍ jayu kisaan‍ ' ennathu aarude mudraavaakyamaan?]

Answer: ലാല്‍ ബഹാദൂര്‍ ശാസ്ത്രി [Laal‍ bahaadoor‍ shaasthri]

23042. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ? [Loka vyaapaara samghadanayude aasthaanam evide?]

Answer: ജനീവ [Janeeva]

23043. നാഷണൽ ഫിലാറ്റലിക് മ്യൂസിയം ~ ആസ്ഥാനം? [Naashanal philaattaliku myoosiyam ~ aasthaanam?]

Answer: ഡൽഹി [Dalhi]

23044. പോസിട്രോൺ കണ്ടുപിടിച്ചത്? [Posidron kandupidicchath?]

Answer: കാൾ ആൻഡേഴ്സൺ [Kaal aandezhsan]

23045. ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ? [Khara vasthukkal draavakamaakaathe nerittu vaathakaavasthayileykku maattunna prakreeya?]

Answer: ഉത്പതനം [ Sublimation ] [Uthpathanam [ sublimation ]]

23046. ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്? [Hrusvadrushdikku ulla parihaara lensu ethaan?]

Answer: കോൺകേവ് ലെൻസ് [Konkevu lensu]

23047. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത? [Evarasttu keezhadakkiya ettavum praayam kuranja vanitha?]

Answer: കൃഷിന പാട്ടിൽ [Krushina paattil]

23048. കൊളമ്പ്; അബ്ദം; മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത്? [Kolampu; abdam; malayaala varsham enningane ariyappedunnath?]

Answer: കൊല്ലവർഷം [Kollavarsham]

23049. ലഗൂണുകളുടെ നാട്; കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? [Lagoonukalude naadu; kaayalukalude naadu ennariyappedunna inthyan‍ samsthaanam?]

Answer: കേരളം [Keralam]

23050. ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dalhausi pattanam sthithi cheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution