<<= Back Next =>>
You Are On Question Answer Bank SET 461

23051. ഒരു മില്ലിലിറ്റർ രക്തത്തിൽ എത്ര അരുണരക്താണുക്കൾ ഉണ്ടാവും ? [Oru millilittar rakthatthil ethra arunarakthaanukkal undaavum ? ]

Answer: 45 മുതൽ 60 ലക്ഷം വരെ [45 muthal 60 laksham vare ]

23052. സസ്യകോശഭിത്തി ഏത് വസ്തുകൊണ്ട് നിർമ്മിതമാണ്? [Sasyakoshabhitthi ethu vasthukeaandu nirmmithamaan?]

Answer: സെല്ലുലോസ് [Sellulosu]

23053. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി? [Kaalindi ennu puraanatthil ariyappedunna nadi?]

Answer: യമുന [Yamuna]

23054. തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി? [Thiruvithaamkooril maraccheeni krushi prothsaahippiccha bharanaadhikaari?]

Answer: വിശാഖം തിരുനാൾ രാമവർമ്മ [Vishaakham thirunaal raamavarmma]

23055. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി? [Mahaamaana ennariyappedunna svaathanthrya samara senaani?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

23056. അരുണരക്താണുക്കളുടെ ധർമം ? [Arunarakthaanukkalude dharmam ? ]

Answer: ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും സംവഹനം [Oksijanteyum kaarban dayoksydinteyum samvahanam ]

23057. ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും സംവഹനം സാധ്യമാക്കുന്ന രക്തകോശങ്ങൾ ? [Oksijanteyum kaarban dayoksydinteyum samvahanam saadhyamaakkunna rakthakoshangal ? ]

Answer: അരുണരക്താണുക്കൾ [Arunarakthaanukkal ]

23058. BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ? [Bc 492 l bimbisaarane vadhiccha addhehatthinte puthran?]

Answer: അജാതശത്രു [Ajaathashathru]

23059. ലോക സോഷ്യൽ ഫോറം നിലവിൽ വന്നത്? [Loka soshyal phoram nilavil vannath?]

Answer: 2001ന് [2001nu]

23060. ചണ്ഡിഗഡിന്‍റെ ശില്പി? [Chandigadin‍re shilpi?]

Answer: ലേ കർബൂസിയർ [Le karboosiyar]

23061. വിജയനഗര സാമ്രാജ്യ സ്ഥാപകർ? [Vijayanagara saamraajya sthaapakar?]

Answer: ഹരിഹരൻ & ബുക്കൻ (വർഷം: 1336) [Hariharan & bukkan (varsham: 1336)]

23062. ശ്വസന പ്രവർത്തനങ്ങളുടെയും ഔരസാശയ പേശികളേയും കരുത്തിന്റെയും പ്രതീകത്തെ എന്ത് വിളിക്കുന്നു? [Shvasana pravartthanangaludeyum aurasaashaya peshikaleyum karutthinteyum pratheekatthe enthu vilikkunnu?]

Answer: വൈറ്റൽ കപ്പാസിറ്റി [Vyttal kappaasitti]

23063. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം? [Lokatthile ettavum valiya kshethram?]

Answer: അങ്കോവാർത്ത് ( കംബോടിയ) [Ankovaartthu ( kambodiya)]

23064. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം? [Jynamatha sanyaasimaar anushdtikkenda niyamattheppatti paraamarshikkunna grantham?]

Answer: ചേദസൂത്രം [Chedasoothram]

23065. ശിശുക്കളുടെപേശികളിൽ കൂടുതൽ കാണപ്പെടുന്ന മാംസ്യം' ? [Shishukkaludepeshikalil kooduthal kaanappedunna maamsyam' ?]

Answer: ഓസിൻ [Osin]

23066. കലിംഗ യുദ്ധം നടന്ന നദീതീരം? [Kalimga yuddham nadanna nadeetheeram?]

Answer: ദയാ നദീതീരം [Dayaa nadeetheeram]

23067. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത? [Vishvasundarippattam nediya aadya vanitha?]

Answer: സുസ്മിത സെൻ [Susmitha sen]

23068. ‘ എന്‍റെ നാടുകടത്തൽ’ ആരുടെ ആത്മകഥയാണ്? [‘ en‍re naadukadatthal’ aarude aathmakathayaan?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

23069. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888) - സ്ഥാപകന്‍? [Yunyttadu inthya paadriyottiku asosiyeshan (1888) - sthaapakan‍?]

Answer: സർ സയ്യിദ് അഹമ്മദ് ഖാൻ [Sar sayyidu ahammadu khaan]

23070. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി? [Rashyayilaadyamaayi panchavathsara paddhathi nadappilaakkiya bharanaadhikaari?]

Answer: സ്റ്റാലിൻ [Sttaalin]

23071. ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം? [Jynamatha theerththankaranmaarude ennam?]

Answer: 24

23072. വിഷൂചിക എന്നറിയപ്പെടുന്ന രോഗം? [Vishoochika ennariyappedunna rogam?]

Answer: കോളറ [Kolara]

23073. വൈറ്റൽ കപ്പാസിറ്റി എന്നാലെന്ത്? [Vyttal kappaasitti ennaalenthu?]

Answer: ശ്വസന പ്രവർത്തനങ്ങളുടെയും ഔരസാശയ പേശികളേയും കരുത്തിന്റെയും പ്രതീകം [Shvasana pravartthanangaludeyum aurasaashaya peshikaleyum karutthinteyum pratheekam]

23074. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്? [Ettavum uyaram koodiya kamaana anakked?]

Answer: ഇടുക്കി [Idukki]

23075. നിശ്വസിക്കുമ്പോൾ പുറത്തുപോകുന്ന പരമാവധി വായുവിന്റെ അളവിനെ എന്ത് പറയുന്നു? [Nishvasikkumpol puratthupokunna paramaavadhi vaayuvinte alavine enthu parayunnu?]

Answer: വൈറ്റൽ കപ്പാസിറ്റി [Vyttal kappaasitti]

23076. ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം? [Inthyayile aadyatthe on lyn baankimgu sthaapanam?]

Answer: എച്ച്.ഡി.എഫ്.സി [Ecchu. Di. Ephu. Si]

23077. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത്? [Thiruvithaamkooril sancharikkunna kolanikal sthaapicchath?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

23078. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്? [Naashanal saampil sarve prakaaram raajyatthe ettavum vrutthiyulla samsthaanam eth?]

Answer: സിക്കിം [Sikkim]

23079. ക്ണാപ്പ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Knaappu kammeeshan enthumaayi bandhappettirikkunnu?]

Answer: പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ [Poleesu vakuppile azhimathi aaropikkappetta udyogastharkkethireyulla anveshana kammeeshan]

23080. കായംകുളം NTPC താപനിലയത്തിൽ കൂളർ വാട്ടർ ആയി ഉപയോഗിക്കുന്നത് ഏത് നദിയിലെ ജലമാണ്? [Kaayamkulam ntpc thaapanilayatthil koolar vaattar aayi upayogikkunnathu ethu nadiyile jalamaan?]

Answer: അച്ചൻകോവിലാർ [Acchankovilaar]

23081. അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം? [Alankaara sasya valartthal sambandhiccha pa0nam?]

Answer: ഫ്ളോറികൾച്ചർ [Phlorikalcchar]

23082. സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്? [Semeendaari sampradaayam ennariyappedunnath?]

Answer: ശാശ്വത ഭൂനികുതി വ്യവസ്ഥ [Shaashvatha bhoonikuthi vyavastha]

23083. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത്? [Imgleeshu eesttu inthya kampanikkethire gorillaa yuddhamura aadyam aavishkkaricchath?]

Answer: താന്തിയാ തോപ്പി [Thaanthiyaa thoppi]

23084. ഏതെൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്? [Ethensu ophu di eesttu ennariyappedunnath?]

Answer: മധുര [Madhura]

23085. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം? [Keralatthile vanya jeevi sankethangalude ennam?]

Answer: 18

23086. ബാബറുടെ സമകാലികനായ സിഖ് ഗുരു? [Baabarude samakaalikanaaya sikhu guru?]

Answer: ഗുരുനാനാക്ക് [Gurunaanaakku]

23087. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന? [Svaami vivekaanandan nyooyorkkil sthaapiccha samghadana?]

Answer: വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894) [Vedaantha sosytti ophu nyooyorkku (1894)]

23088. ഏത് ബാങ്കിൻറ് ആദ്യകാല നാമമാണ് 'ദി ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ? [Ethu baankinru aadyakaala naamamaanu 'di impeeriyal baanku ophu inthya ?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

23089. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? [Keralatthile ettavum thekke attatthulla nadi?]

Answer: നെയ്യാർ [Neyyaar]

23090. അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്നി? [Annajatthe maalttosu aakki maattunna raasaagni?]

Answer: Sയലിൻ [Syalin]

23091. ഛത്തീസ്‌ഗഡിലെ ഭിലായ് സ്റ്റീൽ പ്ളാന്റ് ? [Chhattheesgadile bhilaayu stteel plaantu ?]

Answer: മുൻ സോവിയറ്റ് യൂണിയന്റെ സഹകരണത്തോടെ നിർമ്മിച്ചത് [Mun soviyattu yooniyante sahakaranatthode nirmmicchathu]

23092. ആരോഗ്യമുള്ള പുരുഷന്മാരിൽ വൈറ്റൽ കപ്പാസിറ്റി എത്രയാണ്? [Aarogyamulla purushanmaaril vyttal kappaasitti ethrayaan?]

Answer: 4.5 ലിറ്റർ [4. 5 littar]

23093. ആരോഗ്യമുള്ള സ്ത്രീകളിൽ വൈറ്റൽ കപ്പാസിറ്റി എത്രയാണ്? [Aarogyamulla sthreekalil vyttal kappaasitti ethrayaan?]

Answer: 3 ലിറ്റർ [3 littar]

23094. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെ എന്ത് വിളിക്കുന്നു? [Hrudayadhamanikalil kozhuppu adinjukoodunna avasthaye enthu vilikkunnu?]

Answer: അതിറോസ് ക്ലീറോസിസ് [Athirosu kleerosisu]

23095. മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം ? [Mamgalyaan paddhathiyude audyogika naamam ?]

Answer: Mars Orbiter Mission (MOM)

23096. അതിറോസ് ക്ലീറോസിസ് എന്നാലെന്ത്? [Athirosu kleerosisu ennaalenthu?]

Answer: ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ [Hrudayadhamanikalil kozhuppu adinjukoodunna avastha]

23097. കബനി നദി ഒഴുകുന്ന ജില്ല? [Kabani nadi ozhukunna jilla?]

Answer: വയനാട് [Vayanaadu]

23098. മരുന്ന് - രചിച്ചത്? [Marunnu - rachicchath?]

Answer: പുനത്തില് കുഞ്ഞബ്ദുള്ള (നോവല് ) [Punatthilu kunjabdulla (novalu )]

23099. വസൂരി വാക്സിൻ കണ്ടുപിടിച്ചത്? [Vasoori vaaksin kandupidicchath?]

Answer: എഡ്വേർഡ്ജന്നർ [Edverdjannar]

23100. രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപപ്പെടുന്ന അവസ്ഥയെ എന്ത് വിളിക്കുന്നു? [Rakthakkuzhalukalil rakthakkattakal roopappedunna avasthaye enthu vilikkunnu?]

Answer: ത്രോംബോസിസ് [Thrombosisu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution