<<= Back Next =>>
You Are On Question Answer Bank SET 462

23101. ത്രോംബോസിസ് എന്നാലെന്ത്? [Thrombosisu ennaalenthu?]

Answer: രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപപ്പെടുന്ന അവസ്ഥ [Rakthakkuzhalukalil rakthakkattakal roopappedunna avastha]

23102. ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ആര്? [Aadyamaayi hrudayam maattivekkal shasthrakriya nadatthiyathu aar?]

Answer: ക്രിസ്റ്റ്യൻ ബർണാഡ് എന്ന ഡോക്ടർ [Kristtyan barnaadu enna dokdar]

23103. ബാഹ്മിനി സാമ്രാജ്യ സ്ഥാപകൻ? [Baahmini saamraajya sthaapakan?]

Answer: അലാവുദ്ദീൻ ബാഹ്മാൻ ഷാ ( ഹസ്സൻ ഗംഗു) [Alaavuddheen baahmaan shaa ( hasan gamgu)]

23104. വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Vellaayani ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: മുളക് [Mulaku]

23105. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എഴുതിയത്? [Lettezhsu phram e phaadar du hisu dottar ezhuthiyath?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

23106. മുതുമലൈ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Muthumaly vanya jeevi sanketham sthithi cheyyunna samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

23107. ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്ന്? [Aadyamaayi hrudayam maattivekkal shasthrakriya nadannathu ennu?]

Answer: 1967 ഡിസംബർ 3-ന് [1967 disambar 3-nu]

23108. മലയാളത്തിൽ 'മിസ്റ്റിക് കവി' എന്നറിയപ്പെടുന്നത് ആരെ? [Malayaalatthil 'misttiku kavi' ennariyappedunnathu aare?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

23109. കേരളത്തിന്‍റെ നെല്ലറ? [Keralatthin‍re nellara?]

Answer: കുട്ടനാട് [Kuttanaadu]

23110. പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ്? [Plaasi yuddha samayatthe mugal raajaav?]

Answer: ആലംഗീർ രണ്ടാമൻ [Aalamgeer randaaman]

23111. ഏറ്റവും കൂടുതല്‍ കൊക്കോ ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ kokko ulppaadippikkunna raajyam?]

Answer: ഘാന [Ghaana]

23112. "ഹാലിയുടെ ധൂമകേതു " എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ? ["haaliyude dhoomakethu " ethra varsham kondaanu sooryane pradakshinam cheyyunnathu ?]

Answer: 76 വർഷങ്ങൾ കൊണ്ട് [76 varshangal kondu]

23113. 'ഓളവും തീരവും' സംവിധാനം ചെയ്തത്? ['olavum theeravum' samvidhaanam cheythath?]

Answer: പി.എന്‍. മേനോന്‍ [Pi. En‍. Menon‍]

23114. ഭരതമുനിയുടെ നാട്യശാസത്രത്തെ ആധാരമാക്കി ബാലരാമ ഭാരതം എഴുതിയത്? [Bharathamuniyude naadyashaasathratthe aadhaaramaakki baalaraama bhaaratham ezhuthiyath?]

Answer: ധർമ്മരാജ [Dharmmaraaja]

23115. എംഫിസീമ (Emphysema) എന്നാലെന്ത്? [Emphiseema (emphysema) ennaalenthu?]

Answer: പുകയിലയിലെ വിഷ പദാർഥങ്ങൾമൂലം വായു അറകളുടെ ഇലാസ്തികത നശിച്ച് പൊട്ടിപ്പോകുന്ന അവസ്ഥ [Pukayilayile visha padaarthangalmoolam vaayu arakalude ilaasthikatha nashicchu pottippokunna avastha]

23116. വായിക്കാൻ കഴിയാത്ത അവസ്ഥ? [Vaayikkaan kazhiyaattha avastha?]

Answer: അലെക്സിയ [Aleksiya]

23117. അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗ യാത്ര എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌? [Appooppan thaadiyude svargga yaathra enna baalasaahithya kruthiyude kar‍tthaav?]

Answer: സിപ്പി പള്ളിപ്പുറം [Sippi pallippuram]

23118. ദിൽവാരാ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Dilvaaraa jyna kshethram sthithi cheyyunnath?]

Answer: മൗണ്ട് അബു [Maundu abu]

23119. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഉരുക്കുനിർമ്മാണശാല സ്ഥാപിച്ചത്? [Dakshinenthyayile aadyatthe urukkunirmmaanashaala sthaapicchath?]

Answer: വിശാഖപട്ടണം [Vishaakhapattanam]

23120. നാസി ക്രൂരതയിലേയ്ക്ക് വെളിച്ചം വീശിയ ഡയറിക്കുറിപ്പുകൾ എഴുതിയ ജൂത പെൺകുട്ടി? [Naasi kroorathayileykku veliccham veeshiya dayarikkurippukal ezhuthiya jootha penkutti?]

Answer: ആൻ ഫ്രാങ്ക് [Aan phraanku]

23121. ഹരിതകത്തിൽഅടങ്ങിയിരിക്കുന്ന ലോഹം? [Harithakatthiladangiyirikkunna loham?]

Answer: മാഗ്നീഷ്യം [Maagneeshyam]

23122. പുകയിലയിലെ വിഷ പദാർഥങ്ങൾമൂലം വായു അറകളുടെ ഇലാസ്തികത നശിച്ച് പൊട്ടിപ്പോകുന്ന അവസ്ഥയെ എന്ത് വിളിക്കുന്നു? [Pukayilayile visha padaarthangalmoolam vaayu arakalude ilaasthikatha nashicchu pottippokunna avasthaye enthu vilikkunnu?]

Answer: എംഫിസീമ (Emphysema) [Emphiseema (emphysema)]

23123. ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം? [Inthyayile ettavum valiya aana samrakshana kendram?]

Answer: പുന്നത്തൂര്‍കോട്ട (തൃശ്ശൂര്‍) [Punnatthoor‍kotta (thrushoor‍)]

23124. മൃഗക്ഷേമ ദിനം? [Mrugakshema dinam?]

Answer: ഒക്ടോബർ 4 [Okdobar 4]

23125. ജവഹർലാൽ നെഹൃവിന്‍റെ അദ്ധ്യക്ഷതയിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ നിലവിൽ വന്ന വർഷം? [Javaharlaal nehruvin‍re addhyakshathayil desheeya plaaningu kammeeshan nilavil vanna varsham?]

Answer: 1950

23126. ജലദോഷം (വൈറസ്)? [Jaladosham (vyrasu)?]

Answer: റൈനോ വൈറസ് [Ryno vyrasu]

23127. ശ്വാസകോശത്തിന് വീക്കം ഉണ്ടാവുന്ന അസുഖമേത്? [Shvaasakoshatthinu veekkam undaavunna asukhameth?]

Answer: ബ്രോങ്കൈറ്റിസ് [Bronkyttisu]

23128. സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saleem ali pakshisanketham sthithi cheyyunna samsthaanam?]

Answer: ഗോവ [Gova]

23129. വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ? [Viduthaly; puradcchi ennee pathrangalude sthaapakan?]

Answer: ഇ.വി രാമസ്വാമി നായ്ക്കർ [I. Vi raamasvaami naaykkar]

23130. ‘വിഷ കന്യക’ എന്ന കൃതിയുടെ രചയിതാവ്? [‘visha kanyaka’ enna kruthiyude rachayithaav?]

Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]

23131. ‘റാഷണാലിറ്റി ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘raashanaalitti aan‍ru phreedam’ enna saampatthika shaasathra grantham rachicchath?]

Answer: അമർത്യാസെൻ [Amarthyaasen]

23132. ആദ്യത്തെ കൃത്രിമ മൂലകം? [Aadyatthe kruthrima moolakam?]

Answer: ടെക്നീഷ്യം [Dekneeshyam]

23133. പഞ്ചായത്തീരാജ് സംവിധാനത്തിന്‍റെ പിതാവ്? [Panchaayattheeraaju samvidhaanatthin‍re pithaav?]

Answer: ബൽവന്ത് റായ് മേത്ത [Balvanthu raayu mettha]

23134. ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി? [Eshyayile dacchukaarude ettavum valiya kolani?]

Answer: ഇന്തോനേഷ്യ [Inthoneshya]

23135. ബ്രോങ്കൈറ്റിസ് എന്നാലെന്ത്? [Bronkyttisu ennaalenthu?]

Answer: ശ്വാസകോശത്തിന് വീക്കം ഉണ്ടാവുന്ന അസുഖം [Shvaasakoshatthinu veekkam undaavunna asukham]

23136. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ? [Inthyayile imgleeshu chaanal ennariyappedunna puzha?]

Answer: മയ്യഴിപ്പുഴ [Mayyazhippuzha]

23137. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് എവിടെ? [Inthyayude sttaan‍rer‍du samayam kanakkaakkunnathu evide?]

Answer: മിര്‍സാപൂര്‍ (അലഹബാദ്-ഉത്തര്‍പ്രദേശ്). [Mir‍saapoor‍ (alahabaad-utthar‍pradeshu).]

23138. ഇന്ത്യന്‍ ടൂറിസം ദിനം? [Inthyan‍ doorisam dinam?]

Answer: ജനുവരി 25 [Januvari 25]

23139. ഭാഗവതം കിളിപ്പാട്ട് രചിച്ചത്? [Bhaagavatham kilippaattu rachicchath?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

23140. യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം? [Yooropyan shakthikalkku adimappedaattha thekku kizhakkeshyayile eka raajyam?]

Answer: തായ്ലൻഡ് [Thaaylandu]

23141. സെൻട്രൽ എക്സൈസ് ദിനം? [Sendral eksysu dinam?]

Answer: ഫെബ്രുവരി 24 [Phebruvari 24]

23142. ബ്രോങ്കൈറ്റിസിന്റെ പ്രധാന കാരണമെന്ത്? [Bronkyttisinte pradhaana kaaranamenthu?]

Answer: പുകവലി [Pukavali]

23143. ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്? [‘aanandasoothram’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

23144. "വിദ്യാധിരാജൻ" എന്നറിയപ്പെട്ടത്? ["vidyaadhiraajan" ennariyappettath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

23145. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? [Kumarakam pakshisanketham sthithi cheyyunnath?]

Answer: കോട്ടയം [Kottayam]

23146. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ? [Vykkam muhammadu basheer‍ thirakkatha ezhuthiya eka sinima?]

Answer: ഭാര്‍ഗവീനിലയം [Bhaar‍gaveenilayam]

23147. മുതിർന്ന വ്യക്തിയിൽ എത്ര പല്ലുകളാണുള്ളത്? [Muthirnna vyakthiyil ethra pallukalaanullath?]

Answer: 32 പല്ലുകൾ [32 pallukal]

23148. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Nellinangalude raani ennariyappedunnath?]

Answer: ബസ്മതി [Basmathi]

23149. ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം? [Bybil enna vaakkin‍re arththam?]

Answer: പുസ്തകം [Pusthakam]

23150. കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്? [Keralatthil vadakke attatthe thaalookku?]

Answer: മഞ്ചേശ്വരം [Mancheshvaram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions