<<= Back
Next =>>
You Are On Question Answer Bank SET 463
23151. ഗീതാഞ്ജലി എക്സ്‌പ്രസ് ഏത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? [Geethaanjjali eksprasu ethu nagarangale thammil bandhippikkunnu?]
Answer: കൊൽക്കത്ത - മുംബയ് [Keaalkkattha - mumbayu]
23152. ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Janthukkalude puramthodinekkuricchulla shaasthreeya padtanam?]
Answer: കോങ്കോളജി [Konkolaji]
23153. അച്ഛൻ നൽകിയ സ്വപ്നങ്ങൾ ആരുടെ ഓർമ്മക്കുറിപ്പുകളാണ്? [Achchhan nalkiya svapnangal aarude ormmakkurippukalaan?]
Answer: ബരാക് ഒബാമ [Baraaku obaama]
23154. ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ? [Shathavaahana vamshatthile raajaakkanmaaril ettavum prashasthan?]
Answer: ഗൗതമപുത്ര ശതകർണ്ണി [Gauthamaputhra shathakarnni]
23155. ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംശങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ? [Lysosomukal svantham koshatthile mattulla koshaamshangale dahippikkunna prakriya?]
Answer: ആട്ടോ ഫാഗി [Aatto phaagi]
23156. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം )? [Kozhuppil layikkunna vyttamin (jivakam )?]
Answer: വൈറ്റമിൻ A; D; E; K [Vyttamin a; d; e; k]
23157. സാമ്പത്തിക നോബൽ നേടിയ ഏക വനിത? [Saampatthika nobal nediya eka vanitha?]
Answer: എലിനർ ഓസ്ട്രം (അമേരിക്കൻ വംശജ - 2009 ൽ ) [Elinar osdram (amerikkan vamshaja - 2009 l )]
23158. ദന്തമകുടം നിർമിച്ചിരിക്കുന്ന നിർജീവമായ വെള്ള നിറമുള്ള കട്ടിയേറിയ ഭാഗത്തെ എന്ത് പറയുന്നു? [Danthamakudam nirmicchirikkunna nirjeevamaaya vella niramulla kattiyeriya bhaagatthe enthu parayunnu?]
Answer: ഇനാമൽ
[Inaamal
]
23159. ക്ഷാര സ്വഭാവമുള്ള ഏക വാതകം? [Kshaara svabhaavamulla eka vaathakam?]
Answer: അമോണിയ [Ameaaniya]
23160. മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Mookkinekkuricchulla shaasthreeya padtanam?]
Answer: റൈനോളജി [Rynolaji]
23161. പെരിയാറിന്‍റെ ഉത്ഭവം? [Periyaarinre uthbhavam?]
Answer: ശിവഗിരി മല (സഹ്യപര്‍വ്വതം) [Shivagiri mala (sahyaparvvatham)]
23162. ഇനാമൽ എന്നാലെന്ത്? [Inaamal ennaalenthu?]
Answer: ദന്തമകുടം നിർമിച്ചിരിക്കുന്ന നിർജീവമായ വെള്ള നിറമുള്ള കട്ടിയേറിയ ഭാഗം [Danthamakudam nirmicchirikkunna nirjeevamaaya vella niramulla kattiyeriya bhaagam]
23163. ശ്രീലങ്കയുടെ ദേശീയ പക്ഷി? [Shreelankayude desheeya pakshi?]
Answer: കാട്ടുകോഴി [Kaattukozhi]
23164. സർവ്വ രാജ്യ സഖ്യം നിലവിൽ വന്ന വർഷം? [Sarvva raajya sakhyam nilavil vanna varsham?]
Answer: 1920
23165. മുട്ടകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Muttakale kkuricchulla shaasthreeya padtanam?]
Answer: ഊളജി ( ഓവലോളജി) [Oolaji ( ovalolaji)]
23166. ‘ഏകലവ്യൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘ekalavyan’ enna thoolikaanaamatthil ariyappedunnath?]
Answer: കെ.എം മാത്യൂസ് [Ke. Em maathyoosu]
23167. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്? [2012- l inthyan sttaampil prathyakshappetta lyttu haus?]
Answer: ആലപ്പുഴ ലൈറ്റ്ഹൗസ് [Aalappuzha lytthausu]
23168. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം? [Inthyayile paristhithi sauhruda thuramukham?]
Answer: എണ്ണൂർ [Ennoor]
23169. മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗമേത്? [Manushyashareeratthile ettavum kaduppamulla bhaagameth?]
Answer: ഇനാമൽ [Inaamal]
23170. എഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിലെ ആദ്യ രക്ത സാക്ഷി? [Eshyan geyimsinre charithratthile aadya raktha saakshi?]
Answer: Kim Hwyng Chill (2001)
23171. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല ഏത്? [Pallu nirmmicchirikkunna jeevanulla kala eth?]
Answer: ഡൈൻെറൻ
[Dyneran
]
23172. ഡൈൻെറൻ എന്നാലെന്ത്? [Dyneran ennaalenthu?]
Answer: പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല [Pallu nirmmicchirikkunna jeevanulla kala]
23173. കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയുടെ (National University of Advanced Legal Studies - NUALS) ആസ്ഥാനം? [Keralatthile aadya niyama sarvvakalaashaalayude (national university of advanced legal studies - nuals) aasthaanam?]
Answer: കളമശ്ശേരി [Kalamasheri]
23174. അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ammannoor maadhava chaakyaarethu nrutthavumaayi bandhappettirikkunnu?]
Answer: കൂടിയാട്ടം [Koodiyaattam]
23175. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡ്? [Manushyanre aamaashayatthilulla aasid?]
Answer: ഹൈഡ്രോക്ലോറിക്കാസിഡ് [Hydroklorikkaasidu]
23176. “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ”എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം? [“bhayakaudilya lobhangal valartthukayilloru naadine”enna mukha kurippode prasiddheekaricchirunna pathram?]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
23177. ചെറിയ കുട്ടികളിൽ എത്ര പല്ലുണ്ട്? [Cheriya kuttikalil ethra pallundu?]
Answer: 20
23178. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ മൂന്നാമത്തെ വിദേശി? [Inthyan naashanal kongrasinte prasidantaaya moonnaamatthe videshi?]
Answer: ആൽഫ്രഡ് വെബ്ബ് (1894) [Aalphradu vebbu (1894)]
23179. മനുഷ്യന്റെ വായിൽ എത്ര ജോഡി ഉമിനീർ ഗ്രന്ഥികളാണുള്ളത്? [Manushyante vaayil ethra jodi umineer granthikalaanullath?]
Answer: 3 ജോഡി [3 jodi]
23180. ചങ്ങനാശ്ശേരി അടിമചന്ത സ്ഥാപിച്ച ദിവാൻ? [Changanaasheri adimachantha sthaapiccha divaan?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
23181. കെ. കേളപ്പന്‍റെ ജന്മസ്ഥലം? [Ke. Kelappanre janmasthalam?]
Answer: പയ്യോളിക്കടുത്ത് മൂടാടി [Payyolikkadutthu moodaadi]
23182. ഉമിനീരിൽ അടങ്ങിയിട്ടുള്ള എന്ത് പദാർത്ഥമാണ് രോഗാണുക്കളെ നശിപ്പിക്കുന്നത്? [Umineeril adangiyittulla enthu padaarththamaanu rogaanukkale nashippikkunnath?]
Answer: ലൈസോസൈം [Lysosym]
23183. ഈജിപ്തിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്? [Eejipthil veeshunna varanda ushnakaattu?]
Answer: ഖാംസിൻ (Khamsin) [Khaamsin (khamsin)]
23184. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി? [En. Esu. Esinre aadya sekrattari?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
23185. വൈദ്യുതി പ്രവാഹത്തിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം? [Vydyuthi pravaahatthinre saannidhyam ariyaanulla upakaranam?]
Answer: ഗാൽവനോമീറ്റർ [Gaalvanomeettar]
23186. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന തെങ്ങിനം? [Kendra thottavila gaveshana kendratthil vikasippiccheduttha pradhaana thenginam?]
Answer: TXD
23187. ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ? [Buddhante samakaalikanaayirunna pershyan thathvachinthakan?]
Answer: സൊരാഷ്ട്രർ [Soraashdrar]
23188. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്? ['o henti ' enna thoolikaa naamatthil rachanakal nadatthiyirunnathu aaraan?]
Answer: വില്യം സിഡ്നി പോട്ടർ [Vilyam sidni pottar]
23189. കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Kizhanguvarggangalude raani ennariyappedunnath?]
Answer: ഗ്ലാഡിയോലസ് [Glaadiyolasu]
23190. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്‍റെ കര്‍ത്താവ്? [Bhaarathaparyadanam enna prashastha niroopanagranthatthinre kartthaav?]
Answer: കുട്ടിക്കൃഷ്ണമാരാര്‍ [Kuttikkrushnamaaraar]
23191. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ? [Inthyayude aadyatthe attomiku riyaakdar?]
Answer: അപ്സര. [Apsara.]
23192. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്? [Besbol ethu raajyatthaanu uthbhavicchath?]
Answer: അമേരിക്ക [Amerikka]
23193. കറയില്ലാത്ത കശുമാവിനം? [Karayillaattha kashumaavinam?]
Answer: മൃദുല [Mrudula]
23194. പാടലീപുത്ര നഗരത്തിന്‍റെ സ്ഥാപകൻ? [Paadaleeputhra nagaratthinre sthaapakan?]
Answer: ഉദയൻ (ഹര്യങ്ക രാജവംശം) [Udayan (haryanka raajavamsham)]
23195. ലൈസോസൈം എന്നാലെന്ത്? [Lysosym ennaalenthu?]
Answer: ഉമിനീരിൽ അടങ്ങിയിട്ടുള്ള രോഗാണുക്കളെ നശിപ്പിക്കുന്ന ഘടകം [Umineeril adangiyittulla rogaanukkale nashippikkunna ghadakam]
23196. ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്? [Inthyayile mugalbharanam punasthaapikkaan kaaranamaaya yuddhameth?]
Answer: 1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം [1556-le randaam paanippatthu yuddham]
23197. ആത്മോപദേശ ശതകം എഴുതിയത് ആരാണ്? [Aathmopadesha shathakam ezhuthiyathu aaraan?]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
23198. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അവാർഡ് നേടിയ ആദ്യ ചിത്രം? [Britteeshu philim insttittyoottinre avaardu nediya aadya chithram?]
Answer: അപുർ സൻസാർ -1959 [Apur sansaar -1959]
23199. ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്? [Jammu kaashmeerinu prathyeka padavi sambandhiccha bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 370 [Aarttikkil 370]
23200. ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? [Janasamkhyaa valarcchaa nirakku koodiya jilla?]
Answer: മലപ്പുറം [Malappuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution