<<= Back Next =>>
You Are On Question Answer Bank SET 464

23201. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ? [Vyttamin‍ bi yil‍ adangiyirikkunna loham ethu ?]

Answer: കൊബാള്‍ട്ട് [Kobaal‍ttu]

23202. സ്ഫിഗ്‌മോമാനോമീറ്റർ കണ്ടു പിടിച്ചത്? [Sphigmomaanomeettar kandu pidicchath?]

Answer: ജൂലിയസ് ഹാരിസൺ [Jooliyasu haarisan]

23203. “യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ” ഇത് എത് മാസികയുടെ ആപ്തവാക്യമാണ്? [“yukthiyenthi manushyan‍re buddhishakthi khanicchathil labhicchathallaathillonnum loka vijnjaana raashiyil” ithu ethu maasikayude aapthavaakyamaan?]

Answer: യുക്തിവാദി [Yukthivaadi]

23204. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം? [Ettavum mikaccha samvidhaayakan‍ enna desheeya bahumathi aravindanu aadyamaayi nedikkoduttha chithram?]

Answer: കാഞ്ചനസീത [Kaanchanaseetha]

23205. അന്നജത്തെ മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നതെന്ത്? [Annajatthe maalttosu enna panchasaarayaakkunnathenthu?]

Answer: ഉമിനീരിലടങ്ങിയ സലൈവറി അമിലേസ് എന്ന രാസാഗ്നി [Umineeriladangiya salyvari amilesu enna raasaagni]

23206. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം? [Vaayuvil‍ pukayukayum iruttatthu minnukayum cheyyunna mulakam?]

Answer: മഞ്ഞ ഫോസ് ഫറസ് [Manja phosu pharasu]

23207. ചാൾസ് ഡാർവിന്‍റെ ആമ എന്നറിയപ്പെടുന്നത്? [Chaalsu daarvin‍re aama ennariyappedunnath?]

Answer: ഹാരിയട്ട് [Haariyattu]

23208. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ? [Rakthatthile himoglobinil‍ adangiyirikkunna loham ethaanu ?]

Answer: ഇരുമ്പ് [Irumpu]

23209. ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്? [Ethu mekhalayile avaardaanu borlogu avaard?]

Answer: കൃഷി [Krushi]

23210. ‘ഹർഷ ചരിതം’ എന്ന കൃതി രചിച്ചത്? [‘harsha charitham’ enna kruthi rachicchath?]

Answer: ബാണഭട്ടൻ [Baanabhattan]

23211. നീലഗ്രഹം എന്നറിയപ്പെടുന്നത്? [Neelagraham ennariyappedunnath?]

Answer: ഭൂമി [Bhoomi]

23212. അൽബേനിയയുടെ തലസ്ഥാനം? [Albeniyayude thalasthaanam?]

Answer: തിരാന [Thiraana]

23213. സുൽത്താൻ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sultthaan khaan ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: സാരംഗി [Saaramgi]

23214. വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം? [Vydyutha prathirodham alakkunnathinulla upakaranam?]

Answer: ഓം മീറ്റർ [Om meettar]

23215. ഭാരതം കിളിപ്പാട്ട് രചിച്ചത്? [Bhaaratham kilippaattu rachicchath?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

23216. ആറന്മുള വള്ളംകളി നടക്കുന്നത്? [Aaranmula vallamkali nadakkunnath?]

Answer: പമ്പാനദി [Pampaanadi]

23217. ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്? [‘bandhanasthanaaya aniruddhan’ enna kruthiyude rachayithaav?]

Answer: വള്ളത്തോൾ [Vallatthol]

23218. ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്‌ദേശിക്കുന്ന വിക്ഷേപണ വാഹനം? [Aadithyaye vikshepikkuvaan uddheshikkunna vikshepana vaahanam?]

Answer: ജി.എസ്.എൽ.വി [Ji. Esu. El. Vi]

23219. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ആയുർദൈർഘൃം? [Aruna rakthaanukkalude ( rbc or erythrocytes ) aayurdyrghrum?]

Answer: 120 ദിവസം [120 divasam]

23220. യൂറോപ്പിന്‍റെ രോഗി എന്നറിയപ്പെടുന്ന രാജ്യം? [Yooroppin‍re rogi ennariyappedunna raajyam?]

Answer: തുർക്കി [Thurkki]

23221. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്നു? [Pashchimaghattam ethra samsthaanangalilaayi vyaapicchirikkunnu?]

Answer: ആറ് [Aaru]

23222. ഏറ്റവും വലിയ സസ്തനം? [Ettavum valiya sasthanam?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

23223. അമിലേസിന്റെ ധർമമെന്ത്? [Amilesinte dharmamenthu? ]

Answer: അന്നജത്തെ മാൾട്ടോസ് എന്ന പഞ്ചസാരയാക്കുക [Annajatthe maalttosu enna panchasaarayaakkuka]

23224. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആൻഡ് സ്‌ട്രൈപ്‌സ് എന്നീ പേരുകളുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്? [Oldu glori; sttaarsu aandu sdrypsu ennee perukalulla desheeya pathaaka ethu raajyatthintethaan?]

Answer: യു.എസ്.എ. [Yu. Esu. E.]

23225. ആൽമരം - ശാസത്രിയ നാമം? [Aalmaram - shaasathriya naamam?]

Answer: ഫൈക്കസ് ബംഗാളൻസിസ് [Phykkasu bamgaalansisu]

23226. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെയാണ്? [Liyaanaardo daavinchi vimaanatthaavalam evideyaan?]

Answer: റോം [Rom]

23227. കവിത ചാട്ടവാറാക്കിയ കവി? [Kavitha chaattavaaraakkiya kavi?]

Answer: കുഞ്ചന്‍ നമ്പ്യാര്‍ [Kunchan‍ nampyaar‍]

23228. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വാർത്താപത്രികയുടെ പേര്? [Thunchatthezhutthachchhan malayaala sarvakalaashaalayude vaartthaapathrikayude per?]

Answer: എഴുത്തോല [Ezhutthola]

23229. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (area)? [Lokatthile ettavum valiya shuddhajala thadaakam (area)?]

Answer: സുപ്പീരിയർ തടാകം [Suppeeriyar thadaakam]

23230. മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം? [Mannatthu pathmanaabhanu do. Raajendraprasaadil ninnum bhaaratha kesari enna bahumathi labhiccha varsham?]

Answer: 1959

23231. ടെഫ്ലോൺ - രാസനാമം? [Dephlon - raasanaamam?]

Answer: പോളിടെട്രാ ഫ്ളൂറോ എഥിലിൻ [Polidedraa phlooro ethilin]

23232. ഭൗമേതര ലോകത്ത് എത്തിയ ആദ്യ പേടകം? [Bhaumethara lokatthu etthiya aadya pedakam?]

Answer: ലൂണാ II (1959) [Loonaa ii (1959)]

23233. നളചരിതം ആട്ടക്കഥ രചിച്ചത്? [Nalacharitham aattakkatha rachicchath?]

Answer: ഉണ്ണായിവാര്യർ [Unnaayivaaryar]

23234. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Paandu vaani ethu samsthaanatthe nruttharoopamaan?]

Answer: മധ്യപ്രദേശ് [Madhyapradeshu]

23235. ഭക്ഷണത്തെ ആമാശയത്തിലെത്തിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനത്തെ എന്ത് വിളിക്കുന്നു? [Bhakshanatthe aamaashayatthiletthikkunna annanaalatthinte tharamgaroopatthilulla chalanatthe enthu vilikkunnu?]

Answer: പെരിസ്റ്റാൾസിസ് [Peristtaalsisu]

23236. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം? [Opttikkal phybarukal vazhi athivegam vivaravinimayatthinu sahaayikkunna prakaasha prathibhaasam?]

Answer: പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection) [Poornnaantharika prathiphalanam (total internal reflection)]

23237. ഗദ്ദാർ പാർട്ടി സ്ഥാപിച്ചത്? [Gaddhaar paartti sthaapicchath?]

Answer: ലാലഹർ ദയാൽ ;താരക് നാഥ് ദാസ് [Laalahar dayaal ;thaaraku naathu daasu]

23238. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം? [Randaam lokamahaayuddhatthil jarmmani rashyaye aakramiccha varsham?]

Answer: 1941 ( ഓപ്പറേഷൻ ബാർബോസ) [1941 ( oppareshan baarbosa)]

23239. ഖത്തർറിന്‍റെ നാണയം? [Khattharrin‍re naanayam?]

Answer: ഖത്തർ റിയാൽ [Khatthar riyaal]

23240. പെരിസ്റ്റാൾസിസ് എന്നാലെന്ത്? [Peristtaalsisu ennaalenthu?]

Answer: ഭക്ഷണത്തെ ആമാശയത്തിലെത്തിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനം [Bhakshanatthe aamaashayatthiletthikkunna annanaalatthinte tharamgaroopatthilulla chalanam ]

23241. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം? [Hrudayatthinu naalu arakalulla oreyoru uragam?]

Answer: മുതല [Muthala]

23242. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം? [Vidyuthu chaalakatha ettavum kuranja loham?]

Answer: ലെഡ് [Ledu]

23243. ആമാശയ ഭിത്തിയിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്നതെന്ത്? [Aamaashaya bhitthiyile granthikal uthpaadippikkunnathenthu?]

Answer: പെപ്‌സിൻ,ഹൈഡോക്ലോറിക് ആസിഡ്,ശ്ലേഷ്മം എന്നിവ [Pepsin,hydokloriku aasidu,shleshmam enniva]

23244. താപം [ Heat ] അളക്കുന്ന യൂണിറ്റ്? [Thaapam [ heat ] alakkunna yoonittu?]

Answer: ജൂൾ [Jool]

23245. പെപ്‌സിൻ,ഹൈഡോക്ലോറിക് ആസിഡ്,ശ്ലേഷ്മം എന്നിവ ഉല്പാദിപ്പിക്കുന്നതെന്ത്? [Pepsin,hydokloriku aasidu,shleshmam enniva ulpaadippikkunnathenthu?]

Answer: ആമാശയ ഭിത്തിയിലെ ഗ്രന്ഥികൾ [Aamaashaya bhitthiyile granthikal]

23246. ഇംഗ്ലണ്ടിന്‍റെ ദേശീയ മൃഗം? [Imglandin‍re desheeya mrugam?]

Answer: സിംഹം [Simham]

23247. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു? [Gaandhijiyude raashdreeya guru?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

23248. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത? [Aadyamaayi kloningiloode srushdiccha kovarkazhutha?]

Answer: ഇദാഹോജ [Idaahoja]

23249. പഴശ്ശിരാജാവിന്‍റെ സർവ്വ സൈന്യാധിപൻ? [Pazhashiraajaavin‍re sarvva synyaadhipan?]

Answer: കൈത്തേരി അമ്പു [Kyttheri ampu]

23250. ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്റെ യഥാർത്ഥ പേര്? [Chalacchithra niroopakanaayirunna kozhikkodante yathaarththa per?]

Answer: കെ. അപ്പുക്കുട്ടൻനായർ [Ke. Appukkuttannaayar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution