<<= Back Next =>>
You Are On Question Answer Bank SET 465

23251. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപന രേഖ തയ്യാറാക്കിയത്? [Amerikkan svaathanthra prakhyaapana rekha thayyaaraakkiyath?]

Answer: തോമസ് ജെഫേഴ്സൻ [Thomasu jephezhsan]

23252. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? [Keralatthil‍ ettavum kuravu mazha labhikkunna pradesham?]

Answer: ചിന്നാര്‍ [Chinnaar‍]

23253. ലൈലാ മജ്നു രചിച്ചത്? [Lylaa majnu rachicchath?]

Answer: അമീർ ഖുസ്രു [Ameer khusru]

23254. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത? [Pro dym speekkaraaya aadya malayaali vanitha?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

23255. ചരിത്രത്തിലാദ്യമായി കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിച്ച രാജാവ്? [Charithratthilaadyamaayi kaaveri nadikku kuruke anakkettu nirmmiccha raajaav?]

Answer: കരികാല ചോളൻ [Karikaala cholan]

23256. പ്രോട്ടീനെ ഭാഗികമായി പെപ്റ്റോണുകളാക്കുന്നതെന്ത്? [Protteene bhaagikamaayi pepttonukalaakkunnathenthu?]

Answer: പെപ്‌സിൻ എന്ന എൻസൈം [Pepsin enna ensym]

23257. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്? [Ayyankaali saadhujana paripaalana samgham sthaapicchath?]

Answer: 1907

23258. മരവാഴ - ശാസത്രിയ നാമം? [Maravaazha - shaasathriya naamam?]

Answer: വൻഡാ സ്പാത്തുലേറ്റ [Vandaa spaatthuletta]

23259. പെപ്‌സിൻ എന്ന എൻസൈമിന്റെ ധർമമെന്ത്? [Pepsin enna ensyminte dharmamenthu?]

Answer: പ്രോട്ടീനെ ഭാഗികമായി പെപ്റ്റോണുകളാക്കുക [Protteene bhaagikamaayi pepttonukalaakkuka]

23260. ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്ന അമ്ലമേത്? [Bhakshanatthile rogaanukkale nashippikkunna amlameth?]

Answer: ഹൈഡ്രോകോറിക് ആസിഡ് [Hydrokoriku aasidu]

23261. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം? [Phottograaphiyil‍ upayogikkunna lavanam?]

Answer: സില്‍വര്‍ ബ്രോമൈഡ് [Sil‍var‍ bromydu]

23262. ആമാശയ ഭിത്തിയെ ദഹനരസങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതെന്ത്? [Aamaashaya bhitthiye dahanarasangalil ninnu samrakshikkunnathenthu?]

Answer: ശ്ലേഷ്മം [Shleshmam]

23263. പേർഷ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യം? [Pershya enna peril ariyappettirunna raajyam?]

Answer: ഇറാൻ [Iraan]

23264. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം? [Ettavum kooduthal maamsyam adangiya aahaarapadaarththam?]

Answer: സോയാബീൻ -40 % [Soyaabeen -40 %]

23265. കേരളത്തിലെ ആദ്യ പേപ്പർ മിൽ? [Keralatthile aadya peppar mil?]

Answer: പുനലൂർ പേപ്പർ മിൽ [Punaloor peppar mil]

23266. സൗര വികിരണത്തിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം? [Saura vikiranatthin‍re theevratha alakkunnatthinulla upakaranam?]

Answer: സോളാരി മീറ്റർ [Solaari meettar]

23267. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്? [Inthyayil sthaapithamaaya aadyatthe baanku?]

Answer: ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]

23268. ഗണപതിയുടെ വാഹനം? [Ganapathiyude vaahanam?]

Answer: എലി [Eli]

23269. ലോകത്തിലെ ഏറ്റവും വലിയ കരയാമകൾ കാണപ്പെടുന്ന സ്ഥലം? [Lokatthile ettavum valiya karayaamakal kaanappedunna sthalam?]

Answer: ഗാലപ്പഗോസ് ദ്വീപ് [Gaalappagosu dveepu]

23270. ഓസോൺ ശോഷണത്തിന് കാരണമാകുന്ന നിരവധി ഉത്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി? [Oson shoshanatthinu kaaranamaakunna niravadhi uthpannangale ghattam ghattamaayi nirodhikkunnathinaayulla anthaaraashdra udampadi?]

Answer: മോണ്ട്രിയൽ പ്രോട്ടോക്കോൾ [Mondriyal prottokkol]

23271. ആമാശയത്തെക്കുറിച്ചും ദഹന വ്യവസ്ഥയെക്കുറിച്ചും ശാസ്ത്രീയപഠനം നടത്തിയ വ്യക്തി ആര്? [Aamaashayatthekkuricchum dahana vyavasthayekkuricchum shaasthreeyapadtanam nadatthiya vyakthi aar?]

Answer: വില്യം ഭൂമണ്ട് [Vilyam bhoomandu]

23272. ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്നതും ആഗിരണം നടത്തുന്നതും എവിടെ വെച്ചാണ്? [Aahaaratthinte dahanam poortthiyaavunnathum aagiranam nadatthunnathum evide vecchaan?]

Answer: ചെറുകുടലിൽ വെച്ച് [Cherukudalil vecchu]

23273. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്? [Oksphordu ophu di eesttu ennariyappedunnath?]

Answer: പൂനെ [Poone]

23274. സൈനിക സഹായവ്യവസ്ഥ ആവിഷ്ക്കരിച്ച ഗവർണ്ണർ ജനറൽ? [Synika sahaayavyavastha aavishkkariccha gavarnnar janaral?]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

23275. ചെറുകുടലിന്റെ ആദ്യഭാഗമേത്? [Cherukudalinte aadyabhaagameth?]

Answer: പക്വാശയം [Pakvaashayam]

23276. അക്‌ബർ നടപ്പാക്കിയ ഭൂനികുതി സമ്പ്രദായം? [Akbar nadappaakkiya bhoonikuthi sampradaayam?]

Answer: സാബ്‌തി [Saabthi]

23277. താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [Thaan vishnun‍re avathaaramaanennu svayam prakhyaapiccha navoththaana naayakan?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

23278. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ? [Kerala niyamasabhayile ettavum praayam kuranja sapeekkar?]

Answer: സി എച്ച്‌ മുഹമ്മദ് കോയ [Si ecchu muhammadu koya]

23279. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി? [Kozhuppine dahippikkunna raasaagni?]

Answer: ലിപേസ് [Lipesu]

23280. ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? [Beemar enna padam ethu kaliyumaayi bandhappettathaan?]

Answer: ക്രിക്കറ്റ്. [Krikkattu.]

23281. ഏറ്റവും കൂടുതൽ ചന്ദനം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal chandanam uthpaadippikkunna samsthaanam?]

Answer: കർണാടക [Karnaadaka]

23282. മെക്സിക്കോ സ്വാതന്ത്യം നേടിയവർഷം? [Meksikko svaathanthyam nediyavarsham?]

Answer: 1821

23283. ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം? [Lokatthil ettavum valiya pazham tharunna sasyam?]

Answer: പ്ളാവ് [Plaavu]

23284. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ? [Manibillinekkuricchu prathibaadikkunna aarttikkil?]

Answer: ആർട്ടിക്കിൾ 110 [Aarttikkil 110]

23285. ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം? [Inphan‍reyil paalisisu ennariyappedunna rogam?]

Answer: പോളിയോ [Poliyo]

23286. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Inthyan mahaasamudratthin‍re mutthu ennu visheshippikkappedunna sthalam?]

Answer: ശ്രീലങ്ക [Shreelanka]

23287. ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം? [Idukkiye madhurayumaayi bandhippikkunna churam?]

Answer: ബോഡി നായ്ക്കന്നൂർ ചുരം [Bodi naaykkannoor churam]

23288. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്? [Aattakkathakal rachiccha thiruvithaamkoor raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

23289. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്? [Inthyan bharanaghadanayude aamukham ezhuthi thayyaaraakkiyath?]

Answer: ജവഹർ ലാൽ നെഹ്രു [Javahar laal nehru]

23290. ‘സ്വദേശമിത്രം (തമിഴ്)’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘svadeshamithram (thamizhu)’ pathratthin‍re sthaapakan‍?]

Answer: ജി.സുബ്രമണ്യ അയ്യർ [Ji. Subramanya ayyar]

23291. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്ന മണ്ണടി ഏത് ജില്ലയിലാണ്? [Velutthampi dalava smaarakam sthithicheyyunna mannadi ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

23292. പക്വാശയം എവിടെയാണ്? [Pakvaashayam evideyaan?]

Answer: ചെറുകുടലിൽ [Cherukudalil ]

23293. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്? [Keralatthile aadyatthe vanithaamajisdrettu?]

Answer: ഓമനക്കുഞ്ഞമ്മ [Omanakkunjamma]

23294. മലയാളത്തിലെ ആദ്യത്തെ നോവൽ? [Malayaalatthile aadyatthe noval?]

Answer: കുന്ദലത [Kundalatha]

23295. പുകയിലയിലെ പ്രധാന വിഷവസ്തു? [Pukayilayile pradhaana vishavasthu?]

Answer: നിക്കോടിൻ [Nikkodin]

23296. ഉഷ്ണമേഖലാപ്രദേശങ്ങളോട് ചേർന്ന് രൂപംകൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത്? [Ushnamekhalaapradeshangalodu chernnu roopamkollunna pulmedukal ariyappedunnathenthu?]

Answer: സാവന്ന [Saavanna]

23297. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്? [Kannoorile sen‍ru aanchalo kotta nirmmicchath?]

Answer: പോർച്ചുഗീസുകാർ (അൽമേഡാ) [Porcchugeesukaar (almedaa)]

23298. ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി? [Aaraanu maulika avakaashangalude shilpi?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

23299. ‘കേരളാ മാർക്ക് ട്വയിൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa maarkku dvayin’ enna aparanaamatthil‍ ariyappettirunnath?]

Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായർ [Vengayil kunjiraaman naayar]

23300. ആദ്യത്തെ ധനശാസ്ത്രമാസിക? [Aadyatthe dhanashaasthramaasika?]

Answer: ലക്ഷ്മീവിലാസം [Lakshmeevilaasam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution