<<= Back
Next =>>
You Are On Question Answer Bank SET 466
23301. ഒരു വസ്തുവിന് സ്ഥാനം മൂലം ലഭിക്കുന്ന ഊർജ്ജമേത്? [Oru vasthuvinu sthaanam moolam labhikkunna oorjjameth?]
Answer: സ്ഥാനികോർജ്ജം [Sthaanikorjjam]
23302. സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? [Sendral joottu deknolajikkal risarcchu insttittyoottu?]
Answer: കൊൽക്കത്ത [Kolkkattha]
23303. കുഞ്ഞാലിമരക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Kunjaalimarakkaar smaarakam sthithi cheyyunnath?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
23304. മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Mannaarashaala shreenaagaraaja kshethram sthithi cheyyunnath?]
Answer: ആലപ്പുഴ. [Aalappuzha.]
23305. പമ്പാനദി ഉത്ഭവിക്കുന്നത്? [Pampaanadi uthbhavikkunnath?]
Answer: പുളിച്ചി മല - ഇടുക്കി [Pulicchi mala - idukki]
23306. ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം? [Aalbarttu ainstteenu nobal sammaanam labhiccha varsham?]
Answer: 1921 [ ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൃത്യമായി വിശദീകരിച്ചതിന് ] [1921 [ photto ilakdriku prabhaavam kruthyamaayi vishadeekaricchathinu ]]
23307. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്? [Sylanru vaali sthithi cheyyunna thaalookku?]
Answer: മണ്ണാറക്കാട് - പാലക്കാട് [Mannaarakkaadu - paalakkaadu]
23308. വേടന്തങ്കല്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vedanthankal pakshisanketham sthithi cheyyunna samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
23309. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്? [Kredittu kaardu aarambhiccha aadya baanku?]
Answer: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ [Sendral baanku ophu inthya]
23310. ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? [Buddhanu bodhodayam labhiccha sthalam?]
Answer: ബോധ്ഗയ (ബീഹാർ) [Bodhgaya (beehaar)]
23311. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു? [Gaandhi samaadhaana sammaanam aadyamaayi labhicchathu aarkkaayirunnu?]
Answer: ജൂലിയസ് നേരെര [Jooliyasu nerera]
23312. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ? [Ilakdro negattivitti ettavum kuranja moolakangal?]
Answer: ഫ്രാൻസിയം & സീസിയം [Phraansiyam & seesiyam]
23313. പക്വാശയത്തിൽ വെച്ച് കരൾ ഉത്പാദിപ്പിക്കുന്നതെന്ത്? [Pakvaashayatthil vecchu karal uthpaadippikkunnathenthu?]
Answer: പിത്തരസം [Pittharasam]
23314. ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്നതെന്ത്? [Aagneyagranthi uthpaadippikkunnathenthu?]
Answer: അമിലേസ്,ട്രിപ്സിൻ,ലിപ്പേസ് എന്നീ രാസാഗന്ധികൾ [Amilesu,dripsin,lippesu ennee raasaagandhikal]
23315. അമിലേസ്,ട്രിപ്സിൻ,ലിപ്പേസ് എന്നീ രാസാഗന്ധികൾ ഉത്പാദിപ്പിക്കുന്നതെവിടെ വെച്ച്? [Amilesu,dripsin,lippesu ennee raasaagandhikal uthpaadippikkunnathevide vecchu?]
Answer: ആഗ്നേയഗ്രന്ഥിയിൽ വെച്ച് [Aagneyagranthiyil vecchu]
23316. പിത്തരസം ഉത്പാദിപ്പിക്കുന്നതെവിടെ വെച്ച്? [Pittharasam uthpaadippikkunnathevide vecchu?]
Answer: പക്വാശയത്തിൽ വെച്ച്
[Pakvaashayatthil vecchu
]
23317. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം? [Varddhamaana mahaaveeranu jnjaanodayam labhicchappol praayam?]
Answer: 42 വയസ്സ് [42 vayasu]
23318. അൽഷിമേഴ്സ് ദിനമെന്ന്? [Alshimezhsu dinamennu?]
Answer: സപ്തംബർ 21 [Sapthambar 21]
23319. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം? [Lokatthile ettavum valiya chithrashalabham?]
Answer: ക്യൂൻ അലക്സാൻഡ്രസ് ബേഡ് വിംഗ് [Kyoon alaksaandrasu bedu vimgu]
23320. സിക്കിമിലെ പ്രധാന നദി? [Sikkimile pradhaana nadi?]
Answer: ടീസ്റ്റാ [Deesttaa]
23321. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം? [Inthyayil ettavum janasamkhya koodiya samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
23322. കത്രിക ഏതു വർഗത്തിൽ പെടുന്ന ഉത്തോലകത്തിന് ഉദാഹരണമാണ്? [Kathrika ethu vargatthil pedunna uttholakatthinu udaaharanamaan?]
Answer: ഒന്നാം വർഗം [Onnaam vargam]
23323. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? [Inthyayile ettavum valiya shuddhajala thadaakam?]
Answer: കൊല്ലെരു [Kolleru]
23324. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Kuruvaa dveepu sthithi cheyyunnath?]
Answer: കബനീ നദി (വയനാട്) [Kabanee nadi (vayanaadu)]
23325. ജപ്പാന്‍റെ ദേശീയ വൃക്ഷം? [Jappaanre desheeya vruksham?]
Answer: ചെറിബ്ലോസം [Cheriblosam]
23326. പാർക്കിൻസൺസ് ദിനമെന്ന്? [Paarkkinsansu dinamennu?]
Answer: ഏപ്രിൽ 11 [Epril 11]
23327. മനുഷ്യരക്തത്തിന് നിറം നൽകുന്ന വർണകണം ഏത്? [Manushyarakthatthinu niram nalkunna varnakanam eth?]
Answer: ഹീമോഗ്ളോബിൻ [Heemoglobin]
23328. ജ്ഞാനപ്രകാശം എന്ന പത്രം നടത്തിയ സ്വാതന്ത്ര്യ സമര സേനാനി? [Jnjaanaprakaasham enna pathram nadatthiya svaathanthrya samara senaani?]
Answer: ഗോപാലകൃഷ്ണ ഗോഖലേ [Gopaalakrushna gokhale]
23329. കയ്യൂർ സമരം നടന്ന വർഷം? [Kayyoor samaram nadanna varsham?]
Answer: 1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ) [1941- (kaasargodu jillayil hosdurggu thaalukkil)]
23330. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി? [Upsc- yooniyan pabliku sarvveesu kammishanre amgangalude kaalaavadhi?]
Answer: 6 വർഷം അല്ലെങ്കിൽ 65 വയസ്സ് [6 varsham allenkil 65 vayasu]
23331. ഹീമോഫീലിയ ദിനം എന്ന്? [Heemopheeliya dinam ennu?]
Answer: ഏപ്രിൽ 17 [Epril 17]
23332. ഇന്ത്യയുടെ പഠിഞ്ഞാറേ വാതില്‍? [Inthyayude padtinjaare vaathil?]
Answer: മുംബൈ [Mumby]
23333. ശകവർഷം ആരംഭിച്ച കുശാന രാജാവ്? [Shakavarsham aarambhiccha kushaana raajaav?]
Answer: കനിഷ്ക്കൻ (ആരംഭിച്ചത്: എ ഡി. 78 ) [Kanishkkan (aarambhicchath: e di. 78 )]
23334. മലേറിയ ദിനം എന്ന്? [Maleriya dinam ennu?]
Answer: ഏപ്രിൽ 25 [Epril 25]
23335. ആരോഗ്യമുള്ള കണ്ണിന്റെ നിയർ പോയിന്റിലേക്കുള്ള ദൂരം എത്ര? [Aarogyamulla kanninte niyar poyintilekkulla dooram ethra?]
Answer: 25 സെ.മീ. [25 se. Mee.]
23336. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Sahodaran ayyappan smaarakam sthithi cheyyunnath?]
Answer: ചേറായി [Cheraayi]
23337. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ? [Naayar bhruthyajanasamgham enna peru nirddheshicchathu ?]
Answer: കെ.കണ്ണൻ മേനോൻ [Ke. Kannan menon]
23338. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്? [Oral poliyo vaaksin kandupidicchathu aaraan?]
Answer: ആൽബർട്ട് സാബിൻ [Aalbarttu saabin]
23339. അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര്? [Avasaanamaayi inthya vittu poya videsheeyar aar?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
23340. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം? [Keralatthile aadyatthe pakshisanketham?]
Answer: തട്ടേക്കാട് [Thattekkaadu]
23341. ‘ മാധവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘ maadhav’ enna thoolikaanaamatthil ariyappedunnath?]
Answer: പി. മാധവൻ നായർ [Pi. Maadhavan naayar]
23342. ‘മലയാളത്തിലെ ജോൺഗുന്തർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘malayaalatthile jongunthar’ enna aparanaamatthil ariyappettirunnath?]
Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
23343. കാനഡയുടെ നാണയം? [Kaanadayude naanayam?]
Answer: കനേഡിയൻ ഡോളർ [Kanediyan dolar]
23344. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ? [Vellinakshathram enna sinimayude samvidhaayakan?]
Answer: ഫെലിക്സ് ജെ.എച്ച് ബെയിസ് [Pheliksu je. Ecchu beyisu]
23345. ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി? [Inthyayil bhramshathaazhvarayiloode ozhukunna nadi?]
Answer: നർമദ [Narmada]
23346. പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheenakaalatthu ganapathivattam ennariyappettirunna sthalam?]
Answer: സുല്‍ത്താന്‍ബത്തേരി [Sultthaanbattheri]
23347. ഹരിഹരനേയും & ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി? [Hariharaneyum & bukkaneyum vijayanagara saamraajyam sthaapikkaan sahaayiccha sanyaasi?]
Answer: വിദ്യാരണ്യൻ [Vidyaaranyan]
23348. പ്രമേഹ ദിനം ദിനം എന്ന്? [Prameha dinam dinam ennu?]
Answer: നവംബർ 14 [Navambar 14]
23349. ഏറ്റവും വലിയ ഉഭയജീവി? [Ettavum valiya ubhayajeevi?]
Answer: സാലമാണ്ടർ [Saalamaandar]
23350. ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [Kyaabinattu mishane niyamiccha britteeshu pradhaanamanthri?]
Answer: ക്ലമന്റ് ആറ്റിലി [Klamantu aattili]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution