1. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്? [Bhaaratha sarkkaar pravaasi dinamaayi aacharikkunnath?]
Answer: ജനുവരി 9 (പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം) [Januvari 9 (pravaasi jeevitham avasaanippicchu gaandhiji inthyayil thiricchetthiya divasam)]