1. നൂതന ദ്രവ്യങ്ങളുടെ അനുസ്യൂതമായ നിർമ്മാണം പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം ? [Noothana dravyangalude anusyoothamaaya nirmmaanam puthiya thaarangalude jananam ennivayeppatti prathipaadikkunna prapancha siddhaantham ?]
Answer: സമനില സിദ്ധാന്തം [Samanila siddhaantham]