1. ശ്രീനാരായണഗുരു സത്യം; ധര്‍മ്മം; ദയ; സ്നേഹം; എന്നീ വാക്കുകള് കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം? [Shreenaaraayanaguru sathyam; dharmmam; daya; sneham; ennee vaakkukal kotthiya phalakam prathishdticcha kshethram?]
Answer: മുരിക്കുംപുഴ ക്ഷേത്രം. [Murikkumpuzha kshethram.]