1. കണ്ണിൽനിന്നും വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ് :
[Kannilninnum vasthuvilekkulla akalatthinanusaricchu lensinte vakrathayil maattam varutthi phokkal dooram krameekarikkaanulla kanninte kazhivu :
]
Answer: സമഞ്ജനക്ഷമത
[Samanjjanakshamatha
]