1. കണ്ണില്‍ നിന്ന് വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെന്‍സിന്റെ വക്രതയില്‍ മാറ്റം വരുത്തിക്കൊണ്ട് ഫോക്കല്‍ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവിനെ എന്തുവിളിക്കുന്നു? [Kannil ninnu vasthuvilekkulla akalatthinanusaricchu lensinte vakrathayil maattam varutthikkondu phokkal dooram krameekarikkaanulla kanninte kazhivine enthuvilikkunnu?]
Answer: സമഞ്ജനക്ഷമത (Power of accommodation) [Samanjjanakshamatha (power of accommodation)]