1. കണ്ണിന്റെ ലെന്‍സിന്റെയോ, കോര്‍ണിയയുടെയോ വക്രതയില്‍ ഉണ്ടാവുന്ന വൈകല്യം മൂലം, വസ്തുവിന്റെ പൂര്‍ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന രോഗാവസ്ഥയേത്? [Kanninte lensinteyo, korniyayudeyo vakrathayil undaavunna vykalyam moolam, vasthuvinte poornamallaatthathum, kruthyathayillaatthathumaaya prathibimbam undaavunna rogaavasthayeth?]
Answer: അസ്റ്റിക്ഗ്മാറ്റിസം [Asttikgmaattisam]