1. നേത്രഗോളത്തിന്റെ നീളം കൂടി വസ്തുവിന്റെ പ്രതിബിംബം റെറ്റിനയ്ക്കു മുന്നില് പതിക്കുന്നതിനാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥയേത്? [Nethragolatthinte neelam koodi vasthuvinte prathibimbam rettinaykku munnil pathikkunnathinaal dooreyulla vasthukkale vyakthamaayi kaanaanaavaattha rogaavasthayeth?]
Answer: ഹ്രസ്വദൃഷ്ടി [Hrasvadrushdi]