1. സൂനഹദോസിന്‍റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ? [Soonahadosinre theerumaanangale ethirtthu suriyaani kristhyaanikal mattaancheriyile pazhaya kurishinu mumpil cheytha prathijnja?]
Answer: കൂനൻ കുരിശ് സത്യം AD 1653 [Koonan kurishu sathyam ad 1653]