1. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ കനാൽ? [Lokatthile ettavum neelam koodiya manushyanirmmithamaaya kanaal?]
Answer: ഗ്രാന്റ് കനാൽ ( രാജ്യം: ചൈന; നീളം: 1776 കി.മീ; ബന്ധിപ്പിക്കുന്ന നഗരങ്ങൾ: ബീജിങ്ങ്- ഹാങ്ഷൂ) [Graanru kanaal ( raajyam: chyna; neelam: 1776 ki. Mee; bandhippikkunna nagarangal: beejingu- haangshoo)]