1. വേര് മുളപ്പിക്കാനും ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയാനും ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Veru mulappikkaanum phalangal akaalatthil pozhiyunnathu thadayaanum upayogikkunna hormon eth?]
Answer: നാഫ്തലീൻ അസറ്റിക് ആസിഡ് (NAA), ഇൻഡോർ ബ്യൂട്ടറിക് ആസിഡ് എന്നിവ [Naaphthaleen asattiku aasidu (naa), indor byoottariku aasidu enniva]