1. സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്? [ sarvva raajya saghyam (league of nations ) nilavil vannath?]
Answer: 1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവരി 16; പിരിച്ചുവിട്ട വർഷം: ഏപ്രിൽ 1946 ) [1920 ( aasthaanam: janeeva -svittsarlanru; sthaapaka amgasamkhya : 42; aadya sammelana vedi : paarisu -1920 januvari 16; piricchuvitta varsham: epril 1946 )]