1. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്? [Sarvvaraajya saghyam (league of nations ) tthinre roopeekaranatthinu kaaranamaaya pathinaalina nirddheshangal avatharippicchath?]
Answer: വുഡ്രോ വിൽസൺ (1919 ലെ പരിസ് സമ്മേളനത്തിൽ ) [Vudro vilsan (1919 le parisu sammelanatthil )]