1. വ്യോമസേനയുടെ ഏറ്റവും വലിയ കടത്ത് വിമാനം ? [Vyomasenayude ettavum valiya kadatthu vimaanam ?]
Answer: സി 17 ( അമേരിക്കൻ നിർമിത വിമാനമാണിത്. പുതുതായി രൂപീകരിച്ച 81 സ്കൈ ലോർഡ് എന്ന സേനാവ്യുഹത്തിന്റെ ഭാഗം. റഷ്യയിൽ നിന്നും വാങ്ങിയ IL-76 ആയിരുന്നു ഇതുവരെ വലുത്) [Si 17 ( amerikkan nirmitha vimaanamaanithu. Puthuthaayi roopeekariccha 81 sky lordu enna senaavyuhatthinte bhaagam. Rashyayil ninnum vaangiya il-76 aayirunnu ithuvare valuthu)]