1. പുതുതായി നിലവിൽ വന്ന ഗവണ്മെന്റ് മെഡിക്കൽ കോളേജ് ? [Puthuthaayi nilavil vanna gavanmentu medikkal koleju ?]
Answer: മഞ്ചേരി (ജില്ലാ ആശുപത്രിയെ ആണ് മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നത് .തൃശൂരിൽ 31 വർഷങ്ങൾക്ക് മുൻപ് (1982) തുടങ്ങിയ മെഡിക്കൽ കോളേജ് ആണ് സർക്കാർ തലത്തിൽ നിലവിൽ വന്ന അവസാന മെഡിക്കൽ കോളേജ്) [Mancheri (jillaa aashupathriye aanu medikkal koleju aayi uyartthunnathu . Thrushooril 31 varshangalkku munpu (1982) thudangiya medikkal koleju aanu sarkkaar thalatthil nilavil vanna avasaana medikkal koleju)]