1. ഹരിത വിപ്ലവത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെത്തിയ കുറിയ, ഉദ്പാദനക്ഷമത കുടിയ നെല്ലിനങ്ങൾ ഏവ? [Haritha viplavatthinte bhaagamaayi nammude naattiletthiya kuriya, udpaadanakshamatha kudiya nellinangal eva?]
Answer: ഐ.ആർ - 8,തായ് ചുണ്ട നേറ്റീവ് - 1 [Ai. Aar - 8,thaayu chunda netteevu - 1]